1600results for ""

  • പോകുന്നിടത്തെല്ലാം ഒരേ ചോദ്യം: മത്സരിക്കുന്നുണ്ടോ?, സുരേഷ് കുറുപ്പ് പറയുന്നു..

    കോട്ടയം ∙ സിപിഎം സംസ്ഥാന സമിതി സ്ഥാനാർഥികളുടെ പേരുകൾ ചർച്ച ചെയ്യുമ്പോൾ സുരേഷ് കുറുപ്പ് പതിവു പോലെ ഇന്ത്യൻ കോഫി ഹൗസിൽ എത്തി. കൂടെ സുഹൃത്തുക്കളായ മുഹമ്മദ് സലിമും കെ.ടി. മനോജുമുണ്ട്. ഏറ്റുമാനൂർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിപ്പട്ടികയിൽ കുറുപ്പിന്റെ പേരില്ല. അക്കാര്യം ചോദിക്കണോ എന്നു സുഹൃത്തുക്കൾക്കു

  • കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് നിർണായകം

    കൊച്ചി ∙ ഡോളർ‍ കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസിന്റെ തുടർ അന്വേഷണത്തിൽ യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരുടെ നിലപാട് നിർണായകം. മുൻ കോൺസൽ ജനറൽ ജമാൽ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി എന്നിവരെ ചോദ്യം െചയ്യേണ്ടത് അത്യാവശ്യമാണെന്നു കസ്റ്റംസ്,

  • പുറത്തെത്തുന്നത് ‘വമ്പൻ സ്രാവുകള്‍’; വീണ്ടും വലിയ വെളിപ്പെടുത്തൽ: വിവാദം

    കസ്റ്റംസ് പ്രിവന്റീവ് വീണ്ടും കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ജൂലൈ 3 നു നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിലൂടെ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളർ കടത്തു കേസിൽ നിർണായക വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചാണ് വീണ്ടും ശ്രദ്ധ നേടിയത്....swapna suresh gold, swapna suresh gold smuggling, swapna gold smuggling, gold smuggling,

  • എന്താണ് ഡോളർ കടത്തുകേസ്

    തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം യുഎസ് ഡോളർ മസ്കത്ത് വഴി കയ്റോയിലേക്കു കടത്തിയെന്ന കസ്റ്റംസിന്റെ ആരോപണമാണ് ഡോളർ കടത്തു കേസ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച....swapna suresh gold, swapna suresh gold smuggling, swapna gold smuggling, gold smuggling,

  • സ്വപ്നയുടെ വെളിപ്പെടുത്തൽ നവംബർ 25നുശേഷം

    കൊച്ചി ∙ നവംബർ 25 മുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണു സംസ്ഥാന സർക്കാരിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന ഉന്നത രാഷ്ട്രീയക്കാരുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയതെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇവരുടെ പേരു വെളിപ്പെടുത്താതിരിക്കാൻ ജയിലിൽ ഭീഷണിയും സമ്മർദവും ഉണ്ടെന്ന് അവർ മൊഴി നൽകി. ഭയന്ന