സംഗീത ചക്രവർത്തി ജി.ദേവരാജൻ മലയാളികളുടെ സ്വകാര്യ അഭിമാനമാണ്. അദ്ദേഹം ഈണമിട്ട ഗാനങ്ങളുടെ തിളക്കം പതിറ്റാണ്ടുകൾക്കു ശേഷവും കൂടുന്നതല്ലാതെ തെല്ലും മങ്ങിയിട്ടില്ല. ദേവരാജൻ മാസ്റ്ററുമായി അടുപ്പമുള്ളവർക്കു പറയാൻ ഒരുപാടു കഥകൾ ഉണ്ട്. വലിയ കടുംപിടിത്തക്കാരനാണ് അദ്ദേഹം എന്നു പലരും പറയാറുണ്ട്. എന്നാൽ
ദോഹ∙ഇന്ത്യൻ എംബസിയുടെ മൂന്ന് എപ്പെക്സ് സംഘടനകളിലും പുതിയ നേതൃത്വങ്ങൾ വരുമ്പോൾ ഏഴു ലക്ഷത്തോളം വരുന്ന ദോഹയിലെ ഇന്ത്യൻ പ്രവാസികൾ പ്രതീക്ഷയിലാണ്. അടുത്തിടെ പൊതു തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐഎസ്സി)
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ പുതിയ പല വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് കടന്നുപോയത്. തൊണ്ണൂറുകളിൽ ആരംഭിച്ച ആഗോളവൽക്കരണ പ്രക്രിയയുടെ ഫലമായി തൊഴിൽ രംഗത്ത് വന്ന മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാല വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾ രണ്ടു വിരുദ്ധ പ്രവണതകൾക്ക് തുടക്കം കുറിച്ചു.
കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലകളില്‍ നിന്ന് സ്വയം രക്ഷ നേടാം. സംസ്ഥാന ബജറ്റില്‍ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ കണക്കിലെടുത്താൽ ഇ വാഹനങ്ങൾ കൂടുതൽ ജനകീയമാകും. രാജ്യത്ത് ആദ്യമായി ഇ വാഹന നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. പ്രകൃതി സൗഹൃദ ഗതാഗതം
കോവിഡ് വാക്സീൻ സ്വീകരിച്ചാൽ എത്ര ദിവസം കഴിഞ്ഞു മദ്യം കഴിക്കാം? സമൂഹമാധ്യമത്തിൽ ചില സന്ദേശങ്ങളിൽ പറയുന്നു, 42 ദിവസം മദ്യം കഴിക്കരുതെന്ന്. ചിലർ പറയുന്നു, 31 ദിവസം എന്ന് | covid-19 vaccine questions and answers | covid-19 vaccine | covid-19 | vaccine | Vaccination | Manorama Online
ഇടുക്കി വാഗമൺ ലഹരി നിശാപാർട്ടി കേസിൽ നൈജീരിയൻ സ്വദേശികളായരണ്ടുപേരെക്കൂടി പ്രതിച്ചേർത്തു. കേസിൽ ഇതോടെ 11 പ്രതികളായി. നിശാപാർട്ടിക്ക് ലഹരിമരുന്ന് ലഭിച്ചത് ബാംഗളൂരുവിലെ നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്നു വ്യക്തമായതോടെയാണ് നടപടി. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് നൈജീരിയൻസ്വദേശികളെ കുറിച്ചുള്ള വിവരം
കെഎസ്ആര്‍ടിസിയിലെ തട്ടിപ്പും ക്രമക്കേടും തുറന്നുപറഞ്ഞ് മാനേജിങ് ഡയറക്ടര്‍ ബിജുപ്രഭാകര്‍. സ്ഥാപനം ചെളിക്കുണ്ടില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാറ്റങ്ങളെഎതിര്ക്കുന്നത്. ഷോപ്പിങ് കോംപ്ലക്സുകള്‍ നിര്‍മിച്ചത് വേണ്ട പഠനമില്ലാതെയാണ്.ജീവനക്കാര്‍ കൂടുതലാണ്. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി
കാലടി: എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ നാടൻ ക്രിക്കറ്റ് കളി സാമൂഹിക മാധ്യമങ്ങളിൽ ആവേശമായി മാറി. കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു. യുവാക്കൾ ആദ്യമൊന്നു
ധനമന്ത്രി തോമസ് ഐസക്കിൻറെ 12-ാമത്തെ ബജറ്റ് അവതരണമാണ് കഴിഞ്ഞത്. അതും മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന റെക്കോർഡ് ബജറ്റ് അവതരണം. നരിവധി വാഗ്ദാനങ്ങളുണ്ടായി, നിരവധി പ്രഖ്യാപനങ്ങൾ, ജനക്ഷേ പദ്ധതികൾ എല്ലാമുണ്ടായി. ഒപ്പം തൊഴിൽ സൃഷ്ടി, ഉന്നത വിദ്യാഭ്യാസം രണ്ട് മേഖലകൾക്കുമായി ചില പ്രഖ്യാപനങ്ങൾ. ഇപ്പോൾ
മത്സരത്തിൽ വിജയവും പരാജയവും സാധാരണം മാത്രം. എന്നാൽ പൊതു ജീവിതത്തിൽ വാക്കു പാലിക്കുക എന്നത് ജീവിത ദൗത്യമാണെന്നു വിശ്വസിക്കുന്നയാളാണ് ആർ.എൻ.ശോഭ. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നെല്ലനാട് പഞ്ചായത്തിലെ പരമേശ്വരം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടയാളാണ് ആർ.എൻ.ശോഭ. പരമേശ്വരം വാർഡിലെ