തിരുവനന്തപുരം ∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടിവരുന്നതിനാൽ ഇന്നു 2 മണി മുതൽ ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളും കൂടുതൽ ഉയർത്താൻ തീരുമാനം. ഇന്നലെ തുറന്ന മൂന്നു ഷട്ടറുകളും 100 സെന്റിമീറ്റർ വീതം ഉയർത്തി 200 ക്യുമെക്സ് വെള്ളമാണ് (1,50,000 ലീറ്റർ) പുറത്തേക്കൊഴുക്കുന്നത്. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ
കൊച്ചി∙ ദേശീയ പാതയിലെയും പിഡബ്ല്യുഡി റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരായ ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്...| Kerala High Court | National Highway | Potholes on National Highway | PWD Road | Manorama Online
അതിരപ്പിള്ളി∙ പ്രതികൂല കാലാവസ്ഥയെത്ടർന്ന് മേഖലയിലെ വിനോദ കേന്ദ്രങ്ങൾ അടച്ചെങ്കിലും സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.ഇതോടെ പൊലീസ് വെറ്റിലപ്പാറയിൽ താൽക്കാലിക ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു.പൊലീസ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞതോടെ വിനോദ സഞ്ചാരികളുടെ വാഹന നിര വെറ്റിലപ്പാറ പാലത്തിൽ നിറയുകയും
കൊച്ചി ∙ 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ നടന്ന ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതാ നിർമാണ പ്രവർത്തിയിൽ അഴിമതി നടന്നതായി സിബിഐ. പത്തു ദിവസം മുൻപ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റോഡിന്റെ നിർമാണം പൂർത്തിയാക്കിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്
നാട്ടിൻപുറത്തെ നാടൻ വീട്ടിൽ ചെന്നപ്പോൾ അവിടെയും ചർച്ച– ഈ പോക്ക് പോയാൽ കേരളം ശ്രീലങ്ക പോലാകുമോ..? ശമ്പളം കിട്ടാതാകുമോ? കേട്ടയാൾ– അയ്യോ എന്റെ പെൻഷൻ കാശെല്ലാം ട്രഷറിയിൽ ഇട്ടിരിക്കുവാണേ...എടുക്കാൻ പറ്റാതാകുമോ...?? നാടെങ്ങും ജനം ഇതേ വിഷയം സംസാരിക്കുന്നു! നഗരത്തിലെ വെല്യ ബുദ്ധിജീവികൾ
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടി കടന്നതോടെ പത്ത് ഷട്ടറുകളും 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നീരൊഴുക്ക്
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ ദേശീയ പാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് കുഴിയടക്കൽ തുടങ്ങിയത്. റോഡുകളിലെ കുഴികൾ അടയ്ക്കാൻ എറണാകുളം ജില്ലാ കലക്ടറും നിർദ്ദേശം നൽകിയിട്ടുണ്ട് സംസ്ഥാനത്തെ റോഡുകളുടെ
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയും ഒഡീഷ–ആന്ധ്ര തീരത്തെ ന്യൂനമര്‍ദവും മഴയ്ക്ക് കാരണമാകും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം. അതേസമയം, ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലും
തിരുവനന്തപുരം കേശവദാസപുരത്ത് വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മരിച്ചത് മനോരമ(60) . മൃതദേഹം കണ്ടെത്തിയത് സമീപത്തെ വീട്ടിലെ കിണറ്റിൽ. മൃതദേഹം കാലുകള്‍ കെട്ടിയിട്ട നിലയില്‍. മനോരമയെ കാണാൻ ഇല്ലെന്ന പരാതിയെ തുടർന്ന് തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുസമീപം താമസിച്ചിരുന്ന അതിഥി
കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഇല്ല. കുട്ടനാട്, ദേവികുളം, പീരുമേട്