അതിരപ്പിള്ളി∙ പ്രതികൂല കാലാവസ്ഥയെത്ടർന്ന് മേഖലയിലെ വിനോദ കേന്ദ്രങ്ങൾ അടച്ചെങ്കിലും സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.ഇതോടെ പൊലീസ് വെറ്റിലപ്പാറയിൽ താൽക്കാലിക ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു.പൊലീസ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞതോടെ വിനോദ സഞ്ചാരികളുടെ വാഹന നിര വെറ്റിലപ്പാറ പാലത്തിൽ നിറയുകയും
കൊച്ചി ∙ 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ നടന്ന ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതാ നിർമാണ പ്രവർത്തിയിൽ അഴിമതി നടന്നതായി സിബിഐ. പത്തു ദിവസം മുൻപ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റോഡിന്റെ നിർമാണം പൂർത്തിയാക്കിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്
നാട്ടിൻപുറത്തെ നാടൻ വീട്ടിൽ ചെന്നപ്പോൾ അവിടെയും ചർച്ച– ഈ പോക്ക് പോയാൽ കേരളം ശ്രീലങ്ക പോലാകുമോ..? ശമ്പളം കിട്ടാതാകുമോ? കേട്ടയാൾ– അയ്യോ എന്റെ പെൻഷൻ കാശെല്ലാം ട്രഷറിയിൽ ഇട്ടിരിക്കുവാണേ...എടുക്കാൻ പറ്റാതാകുമോ...?? നാടെങ്ങും ജനം ഇതേ വിഷയം സംസാരിക്കുന്നു! നഗരത്തിലെ വെല്യ ബുദ്ധിജീവികൾ
കോഴിക്കോട് ∙ സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച മേയറുടെ നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ
ചങ്ങനാശേരി ∙ ജലനിരപ്പ് കുറയുന്നതിന്റെ ആശ്വാസത്തിൽ പടിഞ്ഞാറൻ മേഖല. എസി റോഡിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കെഎസ്ആർടിസി ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് ഇന്നലെ എസി റോഡിൽ ട്രയൽ റൺ നടത്തിയിരുന്നു. പലയിടങ്ങളിലും ജലനിരപ്പ് ഉയർന്നു നിൽക്കുന്നതായി പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു. മഴ കുറയുകയും ജലനിരപ്പ്
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടി കടന്നതോടെ പത്ത് ഷട്ടറുകളും 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നീരൊഴുക്ക്
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ ദേശീയ പാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് കുഴിയടക്കൽ തുടങ്ങിയത്. റോഡുകളിലെ കുഴികൾ അടയ്ക്കാൻ എറണാകുളം ജില്ലാ കലക്ടറും നിർദ്ദേശം നൽകിയിട്ടുണ്ട് സംസ്ഥാനത്തെ റോഡുകളുടെ
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയും ഒഡീഷ–ആന്ധ്ര തീരത്തെ ന്യൂനമര്‍ദവും മഴയ്ക്ക് കാരണമാകും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം. അതേസമയം, ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലും
തിരുവനന്തപുരം കേശവദാസപുരത്ത് വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മരിച്ചത് മനോരമ(60) . മൃതദേഹം കണ്ടെത്തിയത് സമീപത്തെ വീട്ടിലെ കിണറ്റിൽ. മൃതദേഹം കാലുകള്‍ കെട്ടിയിട്ട നിലയില്‍. മനോരമയെ കാണാൻ ഇല്ലെന്ന പരാതിയെ തുടർന്ന് തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുസമീപം താമസിച്ചിരുന്ന അതിഥി
കനത്ത മഴയെത്തുടർന്ന് വയനാട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഇല്ല. കുട്ടനാട്, ദേവികുളം, പീരുമേട്