36912results for ""

 • ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു;‘ജാഗ്രത വേണം,ആശങ്കപ്പെടേണ്ട’

  കൽപ്പറ്റ∙ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. സെക്കന്റിൽ 8.5 കുബിക് മീറ്റർ ജലം കരമാൻതോടിലേക്ക് ഒഴുക്കി വിട്ടു. ഇത മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റർ വരെ ഉയർന്നേക്കും. ജലനിരപ്പ് പരിഗണിച്ചു ഘട്ടം...Banasura Sagar dam Opens | Wayanad | Manorama News

 • കേരളത്തിലെ പിണങ്ങുന്ന വീടുകൾ; ഫലം ധനനഷ്ടം; പരിഹാരമോ?...

  വീട്ടുടമസ്ഥന് ഇത്തിരിയൊക്കെ എഞ്ചിനീയറിംഗ് അറിയുന്നത് നല്ലതാണെന്ന് ഞാൻ. ആ അഭിപ്രായം അദ്ദേഹത്തിന് ശ്ശി ഇഷ്ടപ്പെട്ടു. കുറച്ചൊക്കെ എനിക്കുമറിയാം എന്ന് അടയാളപ്പെടുത്തി കസേരയിൽ അദ്ദേഹം ചാരിയിരുന്നു. അല്ല കോൺക്രീറ്റ് വീടിന്റെ ആയുസ് എത്രയാണ്? ഞാനൊന്ന് കുഴങ്ങി. എത്രയാ പറയേണ്ടത് ? 50 എന്ന് പറയണോ? 100

 • ഇടുക്കി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

  തിരുവനന്തപുരം ∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടിവരുന്നതിനാൽ ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം. ഇതോടെ ചെറുതോണി ഡാമിൽ ഉയർത്തിയ ഷട്ടറുകൾ ആകെ അഞ്ചായി. ഇന്നലെ തുറന്ന ...

 • കേരളത്തില്‍ മാത്രമല്ല അങ്ങ് കര്‍ണാടകത്തിലുമുണ്ട് ഞങ്ങള്‍ക്കു പണി: പന്നികളെ കൊല്ലാൻ കേരളസംഘം

  കണ്ണൂരിൽ പന്നിപ്പനി സ്ഥീരീകരിച്ച ഫാമുകളിൽ കള്ളിങ്ങിന് നിയോഗിക്കപ്പെട്ട സംഘത്തിന് കർണാടകത്തിലും ‘പണി’. കർണാടക ബെംഗളൂരു റൂറൽ ജില്ലയിലെ ഒരു ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണാടക മൃഗസംരക്ഷണ വകുപ്പ് കേരള മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തിര സഹായം തേടിയത്. കണ്ണൂരിൽനിന്ന് 350 കിലോമീറ്റർ

 • കേരളം പാപ്പരാകുന്നോ?!

  ലോകത്തിലെ ഏറ്റവും മോശം സ്ഥലമാണോ കേരളം ? ഒരു നല്ല നാടിനു വേണ്ട സകല സൗകര്യങ്ങളും ഉണ്ടായിട്ടും കേരളം ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കും ? ലോകപരിചയം വേണ്ടുവോളം ഉള്ളവർ വരെ കേരളം പാപ്പരാകുന്നു എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കാരണമാകുന്നു. കുട്ടികൾ നാടുവിട്ട്‍ പഠിക്കാൻ പോകുന്നു. കാണാൻ സുന്ദരം എന്നത് വാചകത്തിൽ മാത്രം ഒതുങ്ങുന്നു. ആ 'വിശേഷങ്ങൾ' കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്.. Is Kerala the world's worst place? Kerala has every amenity needed for a good country, therefore why is it labelled in this way? Even people with sufficient global experience think Kerala is going bankrupt when they hear the news. Children will travel to learn there. The text itself is the only thing that is beautiful to look at. Listen to the Bull's Eye Podcast from Malayalam Manorama Senior Correspondent P Kishore.

 • ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടരുത്; കുഴികളില്‍ കടുപ്പിച്ച് ഹൈക്കോടതി

  ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശനനിര്‍ദേശം. കൂടുതല്‍സമയം അനുവദിക്കില്ലെന്ന മുന്നറിയിപ്പോടെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് നടപടി. കുഴികള്‍ മരണകാരണമാണെന്നും എന്നാല്‍ അതില്‍

 • മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകൾ കൂടുതൽ തുറന്നു; പെരിയാർ തീരത്ത് ജാഗ്രത

  മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടി കടന്നതോടെ പത്ത് ഷട്ടറുകളും 60 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നീരൊഴുക്ക്

 • റോഡിലെ കുഴികൾ അടയ്ക്കൽ തുടരുന്നു; ഇടപെട്ട് കോടതിയും ഭരണകൂടവും

  സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ ദേശീയ പാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് കുഴിയടക്കൽ തുടങ്ങിയത്. റോഡുകളിലെ കുഴികൾ അടയ്ക്കാൻ എറണാകുളം ജില്ലാ കലക്ടറും നിർദ്ദേശം നൽകിയിട്ടുണ്ട് സംസ്ഥാനത്തെ റോഡുകളുടെ

 • മണ്‍സൂണ്‍ പാത്തിയും ന്യൂനമര്‍ദവും; വെള്ളിയാഴ്ചവരെ മഴ തുടരും

  വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയും ഒഡീഷ–ആന്ധ്ര തീരത്തെ ന്യൂനമര്‍ദവും മഴയ്ക്ക് കാരണമാകും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം. അതേസമയം, ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലും

 • വയോധിക കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം സമീപത്തെ വീട്ടിലെ കിണറ്റിൽ

  തിരുവനന്തപുരം കേശവദാസപുരത്ത് വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മരിച്ചത് മനോരമ(60) . മൃതദേഹം കണ്ടെത്തിയത് സമീപത്തെ വീട്ടിലെ കിണറ്റിൽ. മൃതദേഹം കാലുകള്‍ കെട്ടിയിട്ട നിലയില്‍. മനോരമയെ കാണാൻ ഇല്ലെന്ന പരാതിയെ തുടർന്ന് തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുസമീപം താമസിച്ചിരുന്ന അതിഥി