32003results for ""

 • മരണ വ്യാപാരികള്‍ ആര്?; വായ് വിട്ട വാക്ക് അണ്ണാക്കില്‍ കുടുങ്ങുന്ന കാലം

  ഒരിക്കൽ വായ് വിട്ട വാക്കുകൾ തിരികെയെത്തി അണ്ണാക്കിൽ കുടുങ്ങി തുപ്പാനും ഇറക്കാനും വയ്യാത്ത പരുവത്തിലാണ് ഇപ്പോൾ ചില മുന്തിയ സഖാക്കൾ. ഓർമയില്ലേ അന്നു വാളയാറിൽ കുടുങ്ങി അങ്ങോട്ടും ഇങ്ങോട്ടുമില്ലാത്ത പരുവത്തിലായവർക്കു രണ്ടു കുല പഴവും ഇത്തിരി വെള്ളവുമായി പോയ എംപിമാരടക്കമുള്ള കോൺഗ്രസുകാരെ CPM, Mega thiruvathira, Kodiyeri Balakrishnan, CPM Conference, Manorama News

 • എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി

  കൊച്ചി∙ എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. എനി എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നതായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. കേന്ദ്രം 1974ൽ നൽകിയ ഇളവും 1999 ലെ ബൈലോ ഭേദഗതിയുമാണ് റദ്ദാക്കിയത്.. Vellapally Natesan, SNDP, Kerala High Court, representational vote, Manorama Online

 • സ്വർണ വിലയിൽ മാറ്റമില്ല

  സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. മൂന്നുദിവസമായി ഗ്രാമിന് 4,550 രൂപയിലും പവന് 36,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ശനിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞിരുന്നു.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജനുവരി 21 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,565 രൂപയും പവന് 36,520

 • ആർ വാല്യൂ താഴുന്നു: കോവിഡ് തീവ്ര വ്യാപനത്തിന് അവസാനമായെന്ന് റിപ്പോർട്ട്

  രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി പഠന റിപ്പോർട്ട്. ആർ വാല്യുവിലെ കുറവ് മുൻനിർത്തിയാണ് മദ്രാസ് ഐഐടിയുടെ റിപ്പോർട്ട്. ഒരാളിൽ നിന്ന് എത്ര ആളിലേക്ക് രോഗം പകരാം എന്നതിനെ... covid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala,

 • നടിയെ ആക്രമിച്ച കേസ്: വിസ്താരം നീട്ടിവയ്ക്കണം; പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

  കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. പുതിയ സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂർത്തിയായശേഷമാണെന്നും അതുവരെ വിസ്താരം നീട്ടിവയ്ക്കണമെന്നുമാണ് ആവശ്യം. സാക്ഷികളിൽ രണ്ടുപേർ | Kerala High Court | Dileep | Actress attack case | trial extension | Manorama Online

 • വിവാഹനിശ്ചയം മാറ്റിവച്ചു; കാരണം വെളിപ്പെടുത്തി നടി ഗൗരി കൃഷ്ണന്‍

  പ്ലാൻ ചെയ്ത പരിപാടികൾ കോവിഡിൽ തട്ടി തകിടം മറിഞ്ഞ നിരവധി അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ സാധാരണക്കാർ മുതൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവരും ഉൾപ്പെടുന്നു. നടി ഗൗരി കൃഷ്ണനു തന്റെ വിവാഹനിശ്ചയമാണ് മാറ്റിവയ്ക്കേണ്ടി വന്നത്. ജനുവരി 23 ന് തന്റെ നിശ്ചയമായിരിക്കുമെന്ന് താരം നേരത്തെ

 • നടിയെ ആക്രമിച്ച കേസ്; വിസ്താരം നീട്ടിവയ്ക്കണം; പ്രോസിക്യൂഷന്‍ കോടതിയിൽ

  നടിയെ ആക്രമിച്ച കേസില്‍ വിസ്താരം പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടി. തുടരന്വേഷണം പൂര്‍ത്തിയായശേഷമേ പുതിയ സാക്ഷികളെ വിസ്തരിക്കാനാവൂ. അതുവരെ വിസ്താരം നീട്ടിവയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍സംസ്ഥാനത്ത്, ഒരാള്‍ക്ക് കോവിഡ്

 • ഇന്നും ചോദ്യമുനയിലേക്ക് ദിലീപ്; ഡിജിറ്റല്‍ തെളിവുകളെ പറ്റി ചോദിച്ചറിയും

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചോദ്യംചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ചോദ്യംചെയ്യല്‍ ഉടന്‍ തുടങ്ങും. ദിലീപിന്റെ പേഴ്സണൽ മൊബൈൽ ഫോൺ ഉൾപ്പെടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ സാധനങ്ങളുടെ

 • ആരോഗ്യസര്‍വകലാശാലയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് പരീക്ഷ: പരാതി

  ആരോഗ്യസര്‍വകലാശാലയുടെ കീഴിലെ ബി.എ.എസ്.എല്‍.പി പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്നെന്ന് പരാതി. നാലാം സെമസ്റ്റര്‍ പരീക്ഷയാണ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയെ സമീപിച്ചെങ്കിലും പരീക്ഷ നടക്കട്ടെയെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. ബിഎസ്്സി

 • സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത

  കോവിഡ് വ്യാപനസാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറിയിലേക്ക് വന്നേക്കാം. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളോ കാര്യമായോ ഇളവുകളോ