കൊച്ചി ∙ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണം നേരിടുന്ന കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി... KIIFB, Kerala Assembly Election 2021, KIIFB CEO, Thomas Isaac, Nirmala Sitharaman, Breaking News, Manorama News, Manorama Online.
കാസര്‍കോട്∙ കാസര്‍കോട് മണ്ഡലത്തില്‍ കെ.എം.ഷാജി മല്‍സരിക്കാന്‍ വരുന്നതിനെതിരെ ജില്ലാ മുസ്ലിം ലീഗിലെ ഒരുവിഭാഗം നേതാക്കള്‍ക്കിടയില്‍ അതൃപ്തി... Kerala Assembly Election, KM Shaji, Azhikode, Azhikode constituency, Azhikode constituency Result 2016, Muslim League, Manorama News, Manorama Online.
കണ്ണൂർ∙ മട്ടന്നൂർ മണ്ഡലം ലഭിച്ചാൽ മന്ത്രി ഇ.പി. ജയരാജൻ വീണ്ടും നിയമസഭയിലേക്ക് അങ്കത്തിനിറങ്ങുമെന്ന് സൂചന. കെ.കെ. ശൈലജയെ മട്ടന്നൂരിലേക്ക് പരിഗണിച്ചതോടെയാണ് മത്സരിക്കാനില്ലെന്ന നിലപാട് ജയരാജൻ സ്വീകരിച്ചത്... Kerala Assembly Elections, EP Jayarajan, Mattannur Constituency, KK Shailaja, Breaking News, Manorama News, Manorama Online.
തിരുവനന്തപുരം∙ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകളെ ചൊല്ലിയുള്ള പിടിവാശി സിപിഐ ഉപേക്ഷിക്കുന്നു. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി മതിയെന്ന് സിപിഐ സിപിഎമ്മിനെ അറിയിച്ചു. കേരള കോണ്‍ഗ്രസുമായി സിപിഎം ഇന്ന് ചര്‍ച്ച... Kerala Assembly Elections 2021 - CPI - CPM - Kerala Congress Seat Sharing Discussion
കൽപറ്റ ∙ കാപ്പി വിളവെടുപ്പ് കഴിഞ്ഞ് വെയിൽ ലഭിച്ചതിനു ശേഷം കുംഭത്തിൽ ഒന്നു രണ്ട് ദിവസം നല്ല മഴ കൂടി ലഭിച്ചതോടെ കാപ്പി തോട്ടങ്ങളിൽ പൂവ് നിരന്നു. കാപ്പി ഉൽപാദനത്തിന് പ്രധാനമാണ് കാപ്പിത്തോട്ടങ്ങളിൽ പൂവിരിയുന്നതിന് മുൻപുള്ള മഴയും പിന്നീട് ആഴ്ചകൾക്കുള്ളിൽ ലഭിക്കുന്ന മഴയും. ഇത്തവണ ജില്ലയിൽ മുൻമഴ നല്ല
കുന്നംകുളത്ത് വീണ്ടും മന്ത്രി എ.സി.മൊയ്തീനെ നിര്‍ദേശിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. എംഎല്‍എമാരായ ബി.ഡി.ദേവസി (ചാലക്കുടി), മുരളി പെരുനെല്ലി (മണലൂര്‍) എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു. ഗുരുവായൂരില്‍ അബ്ദുല്‍ ഖാദറിനു പകരം ബേബി ജോണിനാണ് സാധ്യത. പുതുക്കാട് –കെ.കെ രാമചന്ദ്രന്, വടക്കാഞ്ചേരി –
കാസര്‍കോട് മണ്ഡലത്തില്‍ കെ.എം.ഷാജി മല്‍സരിക്കാന്‍ വരുന്നതിനെതിരെ ജില്ലാ മുസ്ലിം ലീഗിലെ ഒരുവിഭാഗം നേതാക്കള്‍ക്കിടയില്‍ അതൃപ്തി. ഷാജിക്ക് ഉറച്ച സീറ്റെന്ന നിലയില്‍ കാസര്‍കോട് മണ്ഡലം നല്‍കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ലീഗിന്റെ കൊടിക്കീഴില്‍ ആരെ മല്‍സരിപ്പിച്ചാലും ജയിക്കുന്ന മണ്ഡലം.
കണ്ടം ചെയ്ത കെഎസ്ആര്‍ടിസി ബസിൽ കെടിഡിസിയുടെ ഭക്ഷണശാല ഒരുങ്ങുന്നു. വൈക്കത്താണ് സംസ്ഥാനത്ത് ആദ്യമായി കായലോരത്ത് ബസിൽകെടിഡിസി റസ്റ്റോറന്റ് ആരംഭിക്കുന്നത്. നാല്‍പ്പത് ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന ഭക്ഷണശാല അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും. മൂന്നാഴ്ച മുന്‍പാണ് കണ്ടം ചെയ്തKSRTC ബസ് ആലുവായിൽ
ഒരു ഗ്രാമത്തിന്റെ വിവരങ്ങള്‍ മുഴുവന്‍ ഇനി ഒറ്റ ക്ലിക്കില്‍. കോഴിക്കോട് പുല്ലൂരാംപാറയെ കുറിച്ചുള്ള വിവരങ്ങളുമായാണ് മൊബൈല്‍ ആപ് തയാറായത്, സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള വിവരങ്ങള്‍. അത് എല്ലാവര്ക്കും ലഭ്യമാക്കാനാണ് പ്രിന്‍സ് ജോര്‍ജ് പുല്ലൂരാംപാറ ലൈവ് എന്ന ആപ്പ് പുറത്തിറക്കിയത്. ഇത്വെറും വിവരങ്ങള്‍
നാട്ടുകാർ പിടികൂടിയ പാമ്പ് പഞ്ചായത്ത് മെംബർക്കു പുലിവാലായി. ഞായറാഴ്ച രാത്രിയാണ് സംഭവം. തോട്ടുങ്കരയ്ക്കു സമീപം റോഡരികിൽ കണ്ട പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താതായതോടെ പാമ്പിനെ പിടികൂടിയ നാട്ടുകാർ വെട്ടിലായി. സംഭവം അറിഞ്ഞു പാമ്പിനെ