40229results for ""

  • ബുള്ളറ്റ്–സ്കൂട്ടര്‍; വ്യത്യസ്തമായ പ്രതിഷേധവുമായി ഹര്‍ഷാദ്

    നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന ഇന്ധനവിലയ്ക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് പുതിയങ്ങാടിയിലുള്ള ഹര്‍ഷാദ്. ഹര്‍ഷാദിന്റെ ബുള്ളറ്റ്–സ്കൂട്ടര്‍ സൈക്കിളുകളാണ് ശ്രദ്ധേയമാവുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഒന്നാന്തരമൊരു ബുള്ളറ്റ്.പുതിയങ്ങാടി ടൗണിലൂടെ ഈ ബുള്ളറ്റ്

  • ഇന്ധനവില വർധനയ്ക്കെതിരെ കശ്മീര്‍ വരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധം

    ഇന്ധന വിലവര്‍ധനയ്ക്കെതിരെ വെറിട്ട പ്രതിഷേധവുമായി രണ്ട് മലയാളി യുവാക്കള്‍. ആലുവ സ്വദേശി അഫ്സലും തിരൂര്‍ സ്വദേശിയായ മറ്റൊരു അഫ്സലുമാണ് കശ്മീര്‍ വരെ സൈക്കിള്‍ ചവിട്ടുന്നത്. ജനങ്ങള്‍ പ്രതികരിച്ചാല്‍ മാത്രമെ വില കുറയൂ എന്നാണ് ഇരുവരുടെയും പക്ഷം. അനുദിനം വര്‍ധിക്കുന്ന ഇന്ധനവില, യാതൊരു നടപടിയും

  • കവളപ്പാറയ്ക്ക് താങ്ങായി തണല്‍ കൂട്ടായ്മ; 10 കുടുംബങ്ങള്‍ക്ക് വീട് കൈമാറി

    മലപ്പുറം കവളപ്പാറയില്‍ തണല്‍ നിര്‍മിച്ചു നല്‍കിയ 10 വീടുകള്‍ കൈമാറി. പ്രളയബാധിത മേഖലയില്‍ തകര്‍ച്ച നേരിട്ട 50 വീടുകളുടെ പുനര്‍നിര്‍മാണവും പൂര്‍ത്തിയാക്കിയിരുന്നു. പ്രളയത്തില്‍ വീടുള്‍പ്പടെ എല്ലാം നഷ്ടമായ 10 കുടുംബങ്ങള്‍ക്കാണ് തണല്‍ ട്രസ്റ്റ് ഒരുക്കിയ വീടുകള്‍ തണലാവുന്നത്. കവളപ്പാറക്കടുത്ത

  • ലോറി ഉയർന്നു പൊങ്ങി, കമ്പിയും പട്ടയും റോഡിൽ ചിതറി തെറിച്ചു; എടുത്ത് ചാടി ഡ്രൈവർ

    കടുത്തുരുത്തിയിൽ ബുധനാഴ്ച റബർ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടമുണ്ടായ കടുത്തുരുത്തി വില്ലേജ് ഓഫിസിന് മുൻവശം ടി.ആർ. രാമൻ പിള്ള റോഡിൽ കമ്പിയും പട്ടയും കയറ്റി വന്ന ലോറി ഉയർന്നു പൊങ്ങി വീണ്ടും അപകടം. ലോറിയിൽ നിന്നും പട്ടയും കമ്പിയും റോഡിൽ ചിതറി തെറിച്ചു. ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു.

  • നീലഗിരിയിലേക്ക് പ്രവേശിക്കാൻ കോവിഡില്ല സർട്ടിഫിക്കറ്റ് നിർബന്ധം: യാത്രക്കാർ ദുരിതത്തിൽ

    കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് പ്രവേശിക്കാൻ കോവിഡില്ല സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ നീലഗിരി വഴി കടന്നു പോവേണ്ട യാത്രക്കാർ ദുരിതത്തിൽ. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് പ്രവേശിക്കാൻ കോവിഡില്ല സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ നീലഗിരി വഴി കടന്നു പോവേണ്ട