40276results for ""

  • പുതുമുഖങ്ങൾ ഉണ്ടാവും; 3 വട്ടം മല്‍സരിച്ചവര്‍ മാറുന്നത് ഗുണം ചെയ്യും: സാദിഖലി തങ്ങൾ

    മൂന്ന് വട്ടം മല്‍സരിച്ചവരെ മാറ്റി നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് അനുഭവമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മനോരമ ന്യൂസിനോട്. തീരുമാനം തദ്ദേശതിരഞ്ഞെടുപ്പില്‍ ലീഗിന് വലിയ നേട്ടമായി. നിയമസഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പുതിയ നിബന്ധന ആലോചിച്ചേക്കാം. സ്ത്രീകള്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന്

  • ഈ മത്സര റോഡിന് വേണ്ടി; തിരിച്ചടി നൽകാൻ ഓഫ് റോഡ് കൂട്ടായ്‌മ

    ഒരു റോഡിന് വേണ്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് കണ്ണൂരിലെ ഓഫ് റോഡ് കൂട്ടായ്‌മ. തളിപ്പറമ്പ് ഇരിക്കൂർ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന വളക്കൈ - കൊയ്യം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നീക്കം. ജനപ്രതിനിധികളാരും റോഡിന് വേണ്ടി ഒന്നു ചെയ്തില്ലെന്ന് ഇവർ

  • 12 സീറ്റിന് അവകാശം; പി.ജെ. ജോസഫിന്റെ അഭാവം ബാധിക്കില്ല; മോൻസ് ജോസഫ്

    കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 12 സീറ്റ് അവകാശപ്പെട്ടതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കഴിഞ്ഞതവണ മല്‍സരിച്ച പതിനഞ്ച് സീറ്റില്‍ മൂന്നെണ്ണം വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മുന്നണിയുടെ ജയത്തിന് ഘടകകക്ഷികളുടെ സംരക്ഷണം അനിവാര്യമാണന്നും അതിനുള്ള ഉത്തരവാദിത്വം നേതൃത്വത്തിനുണ്ടെന്നും മോന്‍സ് മനോരമ

  • അന്ന് സ്ഥാനാർഥികൾ പാളി; സാമുദായിക പരിഗണന പ്രധാനം; രഹസ്യ റിപ്പോർട്ട്

    2016 നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ഉപതരെഞ്ഞെടുപ്പിലും മധ്യകേരളത്തിൽ നേരിട്ട തിരിച്ചടിക്ക് കാരണം സ്ഥാനാർത്ഥി നിർണയം പാളിയതെന്ന് കോൺഗ്രസ് പഠനം. ക്രൈസ്തവ ഭൂരിപക്ഷ മേഖലകളായ എട്ട് മണ്ഡലങ്ങളിൽ സമുദായ പരിഗണനകൾ പാലിക്കാത്തതാണ് തോൽവിയുടെ പ്രധാന കാരണം. തിരിച്ചടി ഒഴിവാക്കാൻ ഇത്തവണ സാമുദായിക പരിഗണനകൾക്ക്

  • വടക്കൻ ജാഥ ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; കോടിയേരി മടങ്ങിയെത്തിയേക്കും

    ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നേതൃത്വം അവതരിപ്പിക്കും. ഒരാഴ്ചക്കകം സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. ആരോഗ്യം മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയുടെ