വണ്ണപ്പുറം ∙ മുള്ളരിങ്ങാട് പാലത്തിനു താഴെ തോട്ടിൽ അവശനിലയിൽ കണ്ട കാരിക്കാട്ടുകുഴിയിൽ ക്രിസ്റ്റി എൽദോസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെ മരിച്ച സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്. അപകട മരണത്തിൽ ദുരൂഹത ഉള്ളതിനാൽ പൊലീസിന്റെ ആവശ്യ പ്രകാരം കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി
മറയൂർ ∙ കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ അപ്രതീക്ഷിതമായി എത്തിയ കാട്ടുപോത്ത് വിനോദസഞ്ചാരികളിൽ ഭീതി പടർത്തി. ഇന്നലെ വൈകിട്ട് 3:00 മണിയോടെയാണ് ഭ്രമരം വ്യൂ പോയിന്റിൽ കാട്ടുപോത്തിറങ്ങിയത്. ഈ സമയത്ത് വ്യൂപോയിന്റിൽ അമ്പതോളം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പുകളും ഇവിടെ
പാലാ ∙ പൊതുവഴിയിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ളാലം പരുമലക്കുന്ന് കോളനി ഭാഗത്ത് പരുമല ജോജോ ജോർജ് (27), വള്ളിച്ചിറ കൊച്ചുപറമ്പിൽ തോമസ് ജോൺ (റോയി-43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ വാടകയ്ക്ക് താമസിക്കുന്ന വീടിന് അടുത്തുള്ള പൊതുവഴിയിൽ ശനിയാഴ്ചയാണ് സംഭവം. വീട്ടമ്മയുമായി
കുമരകം ∙ കോണത്താറ്റ് താൽക്കാലിക റോഡിലൂടെ കെഎസ്ആർടിസി ബസ് കടന്നു പോകാനുള്ള ശ്രമം തടഞ്ഞു. വലിയ വാഹനങ്ങൾക്കു കടന്നു പോകുന്നതിനു വിലക്കുള്ള റോഡിലൂടെ ആണു കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.ഇന്നലെ രാവിലെ 11 നാണ് സംഭവം. വിനോദ സഞ്ചാരികളുമായി കുമരകത്തേക്ക് വന്നതായിരുന്നു ബസ്.
കോട്ടയം ∙ മരണവീടുകളിൽ മോഷണം നടത്തുന്ന സംഘം ജില്ലയിൽ സജീവം. മരണവീടുകളിൽ മാന്യമായി വസ്ത്രം ധരിച്ചെത്തി അടുത്ത ബന്ധുവിനെപ്പോലെ പെരുമാറി തക്കം പാർത്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി. പുതുപ്പള്ളിയിൽ വീട്ടമ്മ മരിച്ചപ്പോൾ ഇത്തരത്തിലെത്തിയ യുവാവ് വീട്ടുകാരെപ്പോലെ പെരുമാറിയ ശേഷം വീട്ടിനകത്തു കടന്ന് മാലയും
റസിഡൻസി വീസ നിയമത്തിൽ വൻ മാറ്റം പ്രഖ്യാപിച്ച് യുഎഇ. ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും ഇനി റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. എന്നാൽ രാജ്യത്തിന് പുറത്ത് ഇത്രയും കാലം താമസിക്കാനിടയായ കാരണം തെളിവ് സഹിതം ബോധിപ്പിക്കണം. ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് റീ-എൻട്രി
കാലടി കാഞ്ഞൂരില്‍ തമിഴ്നാട്ടുകാരിയുടെ കൊലപാതകം നടത്തിയ ഭര്‍ത്താവ് കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തല്‍ . വിഡിയോ റിപ്പോര്‍ട്ട് കാണാം. Husband kills wife at kalady Post
ഐഎസ്എല്ലില്‍ വിജയവഴിയില്‍ മടങ്ങിയെത്തി കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്പിച്ചു. ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടുഗോളുകളും നേടിയത്. സുവര്ണാവസരങ്ങള് തുലച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. 42,44 മിനിറ്റുകളിലായിരുന്നു
സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ജി.സുധാകരന് പൊതുവേദിയില്‍. ഓണത്തിനും വിഷുവിനും സാധനം വിലകുറച്ച് നല്‍കുന്നതല്ല ആസൂത്രണം. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ജനം നേരിടുന്ന ബുദ്ധിമുട്ടുകളുടെ മൂലകാരണം അഴിമതിയാണെന്നും