തിരുവനന്തപുരം ∙ മകനെ പിഡീപ്പിച്ചതായുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ കുടുക്കിയതാണെന്നും കടയ്ക്കാവൂർ പോക്സോ കേസിലെ പ്രതിയായ അമ്മ.. kadakkavoor, Malayalam News , Manorama Online, kadakkavoor case, mother bail.
ജനാധിപത്യവും അതിന്റെ നിലനിൽപിനായി രാജ്യം പടുത്തുയർത്തിയ ഭരണഘടനാ സംവിധാനവും മുൻപൊരിക്കലും ഇല്ലാത്തവിധം വെല്ലുവിളി നേരിടുന്ന കാലമാണിത്. ഭരണഘടനാ സ്ഥാപനമായ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം..CAG Report
‘സ്മോൾ ഈസ് ബ്യൂട്ടിഫുൾ’ എന്നു പറഞ്ഞത് സാമ്പത്തിക വിദഗ്ധനായ ഇ.എഫ്. ഷുമാക്കർ ആണ്. എന്നാൽ അതിന് ഇക്കാലത്ത് ഏറ്റവും പ്രസക്തി കേരളത്തിലാണ്. ‘ചെറുതല്ലോ ചേതോഹരം’ എന്ന് എൽഡിഎഫും യുഡിഎഫും എൻഡിഎയും കോറസ് പോലെയാണു പാടുന്നത്. ഈർക്കിൽ പാർട്ടികൾക്കു കൊമ്പു മുളയ്ക്കുന്ന കാലമാണിത്. അവരുടെ...
ബ്യൂനസ് ഐറിസ് ∙ മുൻ അർജന്റീന ഫുട്ബോൾ താരം ഹെർനൻ ക്രെസ്പോയ്ക്കു പരിശീലകനായി ആദ്യ കിരീടം. തെക്കേ അമേരിക്കൻ ക്ലബ് ചാംപ്യൻഷിപ്പായ കോപ്പ സുഡമേരിക്കാനയിലാണു ക്രെസ്പോയുടെ ക്ലബ്ബായ ഡിഫെൻസ വൈ ജസ്റ്റിഷ്യ കിരീടം ചൂടിയത്. ഫൈനലിൽ ഡിഫെൻസ ലാനസിനെ 3–0നു തോൽപിച്ചു. യൂറോപ്പ ലീഗിനു തുല്യമായ തെക്കേ അമേരിക്കൻ ക്ലബ്
വയസ്സ് 20 മാത്രം. പക്ഷേ, വാക്കുകളിലും കളത്തിലെ ഷോട്ടുകളിലും പ്രായത്തെക്കാൾ പക്വതയും പൂർണതയും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓമനപ്പുത്രനും ഗോളടിവീരനുമാണു കെ.പി.രാഹുൽ ഇപ്പോൾ. ‘കഴിഞ്ഞതു കഴിഞ്ഞു. ചില മത്സരങ്ങളിൽ നമുക്കു പോയിന്റ് എടുക്കാമായിരുന്നു. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ചെയ്യേണ്ടതു ഗ്രൗണ്ടിലാണ്. ഇനി അടുത്ത മത്സരത്തിലാണു ശ്രദ്ധ. ..KP Rahul
ഈരാറ്റുപേട്ട ചേന്നാട്ട് കവലയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. കേസന്വേഷണത്തിന് ഭാഗമായി എത്തിയ പൊലീസുകാരെ കൗൺസിലർ അനസ് പാറയിലിന്റെ നേതൃത്വത്തിൽ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഉൾപ്പെട്ട ആളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പൊലീസിനെ ഒരു വിഭാഗം നാട്ടുകാർ
ഗൃഹസന്ദര്‍ശനവുമായി സിപിഎം സംസ്ഥാന നേതാക്കള്‍ വീടുകളില്‍ എത്തിതുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ജനകീയ ഇടപെടലുകള്‍ ജനങ്ങളോട് വിശദീകരിക്കുന്ന നേതാക്കള്‍ അവരുടെ അഭിപ്രായം സ്വീകരിക്കുന്നുണ്ട് . അധികാരത്തിന് വേണ്ടി സമൂഹത്തെ മതാധിഷ്ഠിതം ആക്കാനുള്ള
എടക്കര ∙ രാജവെമ്പാലയുടെ മുൻപിൽപെട്ട രണ്ടരവയസ്സുകാരന് അയൽവാസിയുടെ ഇടപെടൽ രക്ഷയായി. കാരക്കോട് ആനപ്പാറ ചെട്ടിയാംതൊടി മുഹമ്മദിന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് രാജവെമ്പാലയെത്തിയത്. ഇദ്ദേഹത്തിന്റെ പേരക്കുട്ടി മുറ്റത്തെ വെളിച്ചത്തിൽ കളിക്കാൻ പുറത്തിറങ്ങിയതായിരുന്നു. അയൽവാസിയായ
സിപിഎം നേതാക്കളുടെ ഗൃഹസന്ദർശനം ഇന്നു ആരംഭിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം. സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും നിർദേശങ്ങൾ തേടിയുമാണ് നേതാക്കൾ വീടുകളിലെത്തുതുന്നത്. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ തൃശൂരിൽ വീടുകൾ സന്ദർശിക്കും . ഇതിനു പുറമേ ജില്ലകളിൽ
ഗോവയുടെ ഇഷ്ട എതിരാളികളാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനെക്കാള്‍ ആറുപോയിന്റ് മുന്നിലാണ് ഗോവ. ആദ്യമല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 3–1ന് ഗോവ വിജയിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഏഴുമല്‍സരങ്ങളുടെ അപരാജിത കുതിപ്പ് നല്കുന്ന ആത്്മവിശ്വാസവുമായാണ് ഗോവ തയ്യാറെടുക്കുന്നത്. കഴിഞ്ഞ