24920results for ""

  • രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളില്‍ പത്തെണ്ണം കേരളത്തിന്

    റിപ്പബ്ളിക്ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളില്‍ പത്തെണ്ണം കേരളത്തിന്. ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ടി.കെ.വിനോദിന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍ ലഭിച്ചപ്പോള്‍ ഒന്‍പത് പേര്‍ സ്തുത്യര്‍ഹസേവനത്തിന് മെഡല്‍ നേടി. ഐ.ജി ഹര്‍ഷിത അട്ടലൂരി, പൊലീസ് ട്രെയിനിങ് കോളജ് എസ്പി

  • മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ്‌ മെമ്മോ

    വയനാട് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ്‌ മെമ്മോ നൽകാൻ തീരുമാനം. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പരിശോധനകള്‍ക്ക് ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍. ടെന്‍റില്‍ താമസിച്ച യുവതി ആനയുടെ ചിവിട്ടേറ്റ് മരിച്ച

  • കൗൺസിലറും നാട്ടുകാരും പൊലീസിനെ തടഞ്ഞു; ചേന്നാട്ട് കവലയിൽ സംഘര്‍ഷം

    ഈരാറ്റുപേട്ട ചേന്നാട്ട് കവലയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. കേസന്വേഷണത്തിന് ഭാഗമായി എത്തിയ പൊലീസുകാരെ കൗൺസിലർ അനസ് പാറയിലിന്റെ നേതൃത്വത്തിൽ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഉൾപ്പെട്ട ആളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പൊലീസിനെ ഒരു വിഭാഗം നാട്ടുകാർ

  • നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സിപിഎം നേതാക്കൾ ജനങ്ങളിലേക്ക്; ഗൃഹസന്ദർശനത്തിന് തുടക്കം

    ഗൃഹസന്ദര്‍ശനവുമായി സിപിഎം സംസ്ഥാന നേതാക്കള്‍ വീടുകളില്‍ എത്തിതുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ജനകീയ ഇടപെടലുകള്‍ ജനങ്ങളോട് വിശദീകരിക്കുന്ന നേതാക്കള്‍ അവരുടെ അഭിപ്രായം സ്വീകരിക്കുന്നുണ്ട് . അധികാരത്തിന് വേണ്ടി സമൂഹത്തെ മതാധിഷ്ഠിതം ആക്കാനുള്ള

  • രണ്ടരവയസ്സുകാരൻ രാജവെമ്പാലയ്ക്ക് മുന്നിൽ; അയൽവാസി രക്ഷകനായി

    എടക്കര ∙ രാജവെമ്പാലയുടെ മുൻപിൽപെട്ട രണ്ടരവയസ്സുകാരന് അയൽവാസിയുടെ ഇടപെടൽ രക്ഷയായി. കാരക്കോട് ആനപ്പാറ ചെട്ടിയാംതൊടി മുഹമ്മദിന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് രാജവെമ്പാലയെത്തിയത്. ഇദ്ദേഹത്തിന്റെ പേരക്കുട്ടി മുറ്റത്തെ വെളിച്ചത്തിൽ കളിക്കാൻ പുറത്തിറങ്ങിയതായിരുന്നു. അയൽവാസിയായ