കൊല്ലം അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് ആധുനികവത്ക്കരിക്കുന്നു. 28 സബ് സെന്ററുകള്‍, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 1 സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയാണ്..... Resul Pookutty, Resul Pookutty Kollam, Resul Pookutty hospitals,
തിരുവനന്തപുരം∙ യുഡിഎഫിന്റെ സീറ്റുവിഭജനചര്‍ച്ച അന്തിമഘട്ടത്തിലേക്കെത്തിയതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവും സജീവമായി. നാല്പതംഗ കമ്മിറ്റി നാളെ വൈകിട്ട് തിരുവനന്തപുരത്ത് ചേരും. ആദ്യഘട്ട പട്ടിക അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനാണ് ആലോചന.
പാലക്കാട് ∙താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ വിവാദത്തിനിടയിൽ തൊഴിലുറപ്പുപദ്ധതിയിലും സ്വന്തക്കാരെ മേറ്റു(മേൽനോട്ടക്കാർ) മാരായി നിയമിക്കാൻ വഴിയൊരുക്കി സർക്കാർ. കുടുംബശ്രീ എഡിഎസിൽ നിന്നു മേറ്റുമാരെ തിരഞ്ഞെടുക്കാനുള്ള തദ്ദേശവകുപ്പിന്റെ തീരുമാനമാണ് വിവാദമായിരിക്കുന്നത്. എഡിഎസുകൾ
വിജയ യാത്രയ്ക്കിടെ ആദിവാസി കോളനികൾ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബത്തേരി പുത്തൻകുന്നിലെ കോളനിയിലെത്തിയ സുരേന്ദ്രൻ ആദിവാസികൾക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്... K Surendran, K Surendran vijaya yathra, K Surendran news, K Surendran at wayanad
വയനാട് ജില്ലയില്‍ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമാണ്. ബദല്‍ പാത, മെഡിക്കല്‍ കോളജ്, രാത്രിയാത്രാ നിരോധനം, റെയില്‍വേ തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊതുവികാരം. പെന്ഷന് തുക വര്‍ധിപ്പിച്ചതും ലോക്ഡൗണ്‍ സമയത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതും ജനങ്ങള്‍ക്കിടയില്‍...Wayanad election, Wayanad elections 2021, Wayanad latest news, Wayanad politics
മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് സിറ്റിങ് എം.എല്‍.എ. എം.സി.കമറുദീന്. മല്‍സരം ഇടതുപക്ഷവുമായല്ല ബി.ജെ.പിയുമായാണ്. മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആരായാലും വിജയിക്കും, താനല്ല മറ്റൊരാള്‍ ആണെങ്കില്‍ വിജയിപ്പിക്കാന്‍ സജീവമായി രംഗത്തുണ്ടാകുമെന്നും കമറുദീന് പറഞ്ഞു. ജോസഫ് തോമസ് തയാറാക്കിയ
മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് സിറ്റിങ് എം.എല്‍.എ. എം.സി.കമറുദീന്. മല്‍സരം ഇടതുപക്ഷവുമായല്ല ബി.ജെ.പിയുമായാണ്. മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആരായാലും വിജയിക്കും, താനല്ല മറ്റൊരാള്‍ ആണെങ്കില്‍ വിജയിപ്പിക്കാന്‍ സജീവമായി രംഗത്തുണ്ടാകുമെന്നും കമറുദീന് പറഞ്ഞു. ജോസഫ് തോമസ് തയാറാക്കിയ
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ
സ്ക്രീനിങ് ടെസ്റ്റില്‍ വിശദീകരണവുമായി പി.എസ്.സി ചെയര്മാന്. സ്ക്രീനിങ് ടെസ്റ്റ് മൂലം ആര്‍ക്കും അവസരം നഷ്ടമാകില്ല. പരീക്ഷ എഴുതിയ എല്ലാവരേയും ഒന്നിച്ചെടുത്തല്ല മാര്‍ക്ക് നല്‍കുന്നത്. അപേക്ഷിച്ച വിഭാഗം തിരിച്ചാകും ഫലപ്രഖ്യാപനം. തസ്തികയനുസരിച്ചാകും കട്ട് ഓഫ് മാര്‍ക്ക്. കാലാവധി കഴിഞ്ഞ സി.പി.ഒ റാങ്ക്
തന്നെ യുഡിഎഫിലെടുക്കാന്‍ പിസി ജോര്‍ജ് നിശ്ചയിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ വ്യക്തമായ മറുപടി കിട്ടാതെ ത്രിശങ്കുവിലായി പൂഞ്ഞാര്‍പുലി. ഘടകക്ഷിയാക്കാന്‍ തയാറല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മുന്നറിയിപ്പ്. അന്തിമതീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് ജോര്‍ജിന്റെ ഇപ്പോഴത്തെ