23437results for ""

  • യുഡിഎഫ് മികച്ച വിജയം നേടും; യുവാക്കൾക്കും പരിചയ സമ്പന്നർക്കും ഇടം: രാഹുൽ

    നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് രാഹുൽ ഗാന്ധി എം.പി. സ്ഥാനാർഥിപ്പട്ടികയിൽ യുവജനങ്ങൾക്കും പരിചയ സമ്പന്നർക്കും ഇടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂർ മണ്ഡലത്തിലെ യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. വണ്ടൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ചുറ്റുമതിൽ, വിവിധ

  • പാലാ സീറ്റിൽ എൻസിപി മയപ്പെടുന്നു; കടുംപിടുത്തമില്ലെന്ന് സൂചന, പുതിയ നിർദേശമാവാം

    പാലാ സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന നിലപാട് എൻസിപി മയപ്പെടുത്തുന്നു. പാലാ സീറ്റിന്റെ കാര്യത്തിൽ പുതിയ നിർദേശങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന് മുന്നണി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ പറഞ്ഞു. പാലായെ ചൊല്ലി കലാപമുയർത്തിയ എൻ സി പി മുന്നണി യോഗത്തിൽ ഇതേപ്പറ്റി ഒന്നും

  • വിശക്കുന്നവര്‍ക്ക് ഒരു പൊതി ഭക്ഷണം; യുവാക്കളുടെ നൻമ

    തെരുവില്‍ വിശക്കുന്നവര്‍ക്ക് ഒരു പൊതി ഭക്ഷണവുമായി എറണാകുളം ഏലൂരിലുള്ള യുവാക്കള്‍. സ്ട്രൈക്കേര്‍സ് ക്ലബ് പാതാളത്തിന്റെ കീഴിലുള്ള സഹായ സംഘടനായ യൂത്ത് കെയറാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. വിശക്കുന്നവന് ഒരു പൊതി ഭക്ഷണമൊരുക്കുകയാണ് ഈ യുവാക്കള്‍. എല്ലാ രണ്ടാം ശനിയും വീടുകളില്‍നിന്ന്

  • മുത്തശ്ശിക്കായി റോബോട്ടിനെ നിര്‍മിച്ച് കൊച്ചുമകൻ; ഗ്ലോറിയയ്ക്ക് ഇന്നെല്ലാമാണ് ‘ഹെയ്’

    പ്രായമായ മുത്തശിയെ സഹായിക്കാൻ ഒരു റോബോട്ടിനെ നിര്‍മിച്ചിരിക്കുകയാണ് കൊച്ചി എളംകുളം സ്വദേശി ജോബ് ജേക്കബ്. ജോബിന്‍റെ മുത്തശി ഗ്ലോറിയയുടെ അടുത്ത ചങ്ങാതിയും സഹായിയുമാണ് ഇപ്പോള്‍ ഹെയ് എന്ന ഈ റോബോട്ട്. കൊച്ചി എളംകുളത്തെ ജോബ് ജേക്കബിന്‍റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന സിനിമയിലെ

  • 50ാം വയസ്സിൽ 3ാം റാങ്കോടെ നിയമബിരുദം; നേട്ടം കൈപ്പിടിയിലാക്കി വീട്ടമ്മ

    അന്‍പതാംവയസ്സില്‍ മൂന്നാംറാങ്കോടെ നിയമബിരുദം ജയിച്ച് അഭിഭാഷകയുടെ കുപ്പായമണിയാന്‍ തയാറെടുക്കുന്ന വീട്ടമ്മയെ കാണാം. തിരുവനന്തപുരം കോട്ടൂര്‍ കുറ്റിച്ചല്‍ ഗ്രാമത്തിലെ ജയശ്രീ ഗോപന്‍ ശനിയാഴ്ച ഹൈക്കോടതിയില്‍ സനത് എടുത്ത് എന്‍്റോള്‍ചെയ്യും. നാടിനാകെ അഭിമാനമാകുകയാണ് ജശ്രീയും കുടുംബവും. പച്ചക്കാട് ഗോകുലം