22640results for ""

  • ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതി പ്രഖ്യാപിച്ചു; സംഘത്തിൽ തരൂരും

    നിയമസഭ തിരഞ്ഞെടുപ്പിനായി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതി എഐസിസി പ്രഖ്യാപിച്ചു. ശശി തരൂര്‍ എം.പിയും പത്തംഗ സമിതിയിലിടം പിടിച്ചു‍. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ തരിഖ് അൻവർ, കെ.സി. വേണുഗോപാൽ, കെ മുരളീധരൻ, വി.എം. സുധീരൻ, കെ

  • 6186 പേര്‍ക്ക് കൂടി കോവിഡ്; 26 മരണം; വീണ്ടും ആയിരം കടന്ന് എറണാകുളം

    സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

  • ഇവനാണ് ആ കഥാപാത്രം!; ലൈറ്റിട്ട് കാർ ഫയർ സ്റ്റേഷനിലേക്ക്, എല്ലാ ദൈവങ്ങളെയും വിളിച്ച നിമിഷം

    ‘എല്ലാ ദൈവങ്ങളെയും വിളിച്ച നിമിഷം. കുഞ്ഞിന്റെ വിമ്മിഷ്ടം കണ്ട് തല കറങ്ങിപ്പോയി. പെട്ടെന്നു തന്നെ ഫയർഫോഴ്സിന്റെ അടുത്തേക്കു പോകാൻ തോന്നിയതു രക്ഷയായി.’ വീട്ടിൽ കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ ഒന്നര വയസ്സുകാരൻ ആൽഫിന് ഉണ്ടായ അപകടത്തെക്കുറിച്ചു പറയുമ്പോൾ രക്ഷിതാക്കൾ പുതുപ്പള്ളി

  • കേരളത്തിൽ ഇടതിന് ഭരണത്തുടർച്ച; 85 സീറ്റ് ലഭിക്കും; സർവെ റിപ്പോർട്ട്

    കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് സർവെ. ഉമ്മന്‍ചാണ്ടിയേക്കാള്‍ ഇരട്ടി ജനസമ്മതനായ നേതാവാണ് പിണറായി വിജയനെന്നും സർവെ‌ ഫലത്തിൽ പറയുന്നു. എബിപി-സി വോട്ടര്‍ സര്‍വേയാണ് പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍

  • പ്രതിസന്ധികളിൽ തളരില്ല; പോരാട്ട വീര്യം ബ്ലാസ്റ്റേഴ്സിന് കരുത്താകും; സഹൽ

    മികച്ച പരിശീലകസംഘമാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്‍റെതെന്ന് യുവതാരം സഹല്‍ അബ്ദുല്‍ സമദ്. തിരിച്ചടികളില്‍ തളരാതെ പോരാടാനുള്ള മനോഭാവമാണ് ടീമിന്‍റെ കരുത്തെന്നും സഹല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബംഗളുരു എഫ്സിക്കെതിരായ മല്‍സരത്തിനു മുന്നോടിയായി മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സഹല്‍. ഇന്ത്യന്‍