.ഡാലസ് ∙ ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ (IANANT) പുതിയ നേതൃത്വം ചുമതലയേറ്റു. ജനുവരി 16 ശനിയാഴ്ച സൂം സംവിധാനത്തിലായിരുന്നു ഓത് സെറിമണി. 2020 ൽ സിൽവർ ജൂബിലി ആഘോഷച്ച ഐനന്റ് സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുള്ള അസോസിയേഷനാണ്. പ്രസിഡന്റ് റിനി ജോൺ,വൈസ് പ്രസിഡന്റ് ആലീസ് മാത്യു,
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ലിവര്‍പൂളിനെ വീഴ്ത്തി ചെല്‍സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. മേസന് മൗണ്ടാണ് സ്കോറര്‍. Mount goal, Chelsea, Liverpool, Premier League, Mason Mount, Sports, Football, Manorama News, Manorama Online.
തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിനു താഴെയെത്തി. വാക്സീൻ വിതരണം സുഗമമാക്കാൻ സ്വകാര്യ മേഖലയിലുൾപ്പെടെ Kerala Covid test positivity rate, Kerala Covid, Covid test positivity rate, Manorama News, Manorama Online.
ചങ്ങനാശേരി ∙ സമൂഹമാധ്യമത്തിലൂടെ വിദ്യാർഥിനിയോടു സൗഹൃദം സ്ഥാപിച്ചു സ്വർണവും പണവും തട്ടിയെടുക്കുന്ന സംഘത്തിലെ യുവാവ് പിടിയിൽ. കാവാലം കട്ടക്കുഴിച്ചിറ ജോസ്ബിനെ (19) പോക്സോ നിയമപ്രകാരം ചങ്ങനാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.9–ാം ക്ലാസ് വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് അഞ്ചര പവൻ സ്വർണാഭരണങ്ങളാണ് ഇയാൾ
വാണിയമ്പാറ∙ തൃശൂർ വാണിയമ്പാറയിൽ ഹൈക്കോടതി ജഡ്ജിയുടെ കാറിൽ മനപൂർവം മിനി ലോറി ഇടിച്ചു കയറ്റി. ജഡ്ജിയെ വീട്ടിൽ ഇറക്കി ഡ്രൈവർ മടങ്ങുമ്പോഴാണ് സംഭവം. High Court Judge, Attack, Mini Lorry rams into car of High Court Judge, Thrissur, Crime News, Crime Kerala, Manorama News, Manorama Online.
കോങ്ങാട് വില്ലേജ് ഓഫിസിനു സമീപം പാതയോരത്തു കഴിയുന്ന യുവാവ് സങ്കടക്കാഴ്ചയാകുന്നു. പൊരിവെയിലത്ത് ഇരുന്നു കിടന്നും ദിനങ്ങൾ തള്ളിനീക്കുന്ന ഇയാൾ 2 മാസത്തിലേറെയായി ഇവിടെയുണ്ടെന്നു നാട്ടുകാർ പറഞ്ഞു. അനുകമ്പ തോന്നി ഭക്ഷണം നൽകിയാലും കഴിക്കാൻ താൽപര്യം കാണിക്കാറില്ല. ആരോടും ഒന്നും ചോദിച്ചുവാങ്ങുന്ന പതിവും
കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ചിരുന്ന സ്കൂളിന്റെ മുറ്റത്തെ പന്തലിൽ പുഷ്പചക്രങ്ങൾ ചൂടി മരണത്തിന്റെ വെള്ളപ്പുതപ്പു പുതച്ച് ഇരുവരും കിടന്നു. കരമനയാറ്റിൽ വെളിയന്നൂർ വില്ലിപ്പാറ കടവിൽ മുങ്ങിമരിച്ച എട്ടാം ക്ളാസിലെ കുട്ടികളായ അക്ഷയ്കൃഷ്ണയും സൂര്യയും. കാണാനെത്തിയ കൂട്ടുകാർക്കു കണ്ണീർപ്പുഴയിൽ കാഴ്ച
തിരുവനന്തപുരം ∙ പശ്ചിമ ബംഗാളിൽ നിന്നും തിരുവനന്തപുരത്ത് ജോലിക്ക് എത്തിയ അതിഥി തൊഴിലാളിയെ കേരള ലോട്ടറി കടാക്ഷിച്ചു. ഭാഗ്യദേവത ലക്ഷങ്ങളുടെ സൗഭാഗ്യം നൽകിയപ്പോൾ ഞെട്ടിപ്പോയ അതിഥി തൊഴിലാളി പൊലീസ് സഹായം തേടി. സഹായം തേടിയെത്തിയ ആളിനെ പൊലീസും കൈവിട്ടില്ല. സുരക്ഷയൊരുക്കി മാതൃകയായി. പശ്ചിമ ബംഗാൾ സ്വദേശിയായ
12 വയസ്സുകാരനെ താൻ തന്നെ വളർത്തുമെന്നു ‘വാശിപിടിച്ച’ മുത്തശ്ശിയോട്, കുട്ടിയെ അച്ഛനുമമ്മയ്ക്കും വിട്ടുകൊടുക്കാൻ ബോംബെ ഹൈക്കോടതി നിർദേശിച്ചു. മുത്തശ്ശിയും കൊച്ചുമകനും തമ്മിൽ സവിശേഷ ബന്ധമുണ്ടെങ്കിലും, മക്കളും മാതാപിതാക്കളുമായുള്ള സ്വാഭാവിക ബന്ധത്തിനു പകരമാകില്ലെന്നു കോടതി പറഞ്ഞു. പുണെ നിവാസികളായ
‘രാത്രി ഏഴരയോടെ കാട്ടുപന്നികളും പട്ടികളും ചിതറി ഓടുന്ന ശബ്ദം കേട്ടു. പിന്നാലെ ഏതോ ജീവിയുടെ ശബ്ദവും. ഇതോടെ ഭയന്നു പോയി’. കിളിമാനൂർ പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിൽ രണ്ടാം വാർഡിലെ പറയ്ക്കോട് പട്ടികജാതി കോളനിക്ക് സമീപം പുലിയെ കണ്ടതായി കോളനി നിവാസികൾ. ബുധൻ രാത്രി 7.30 മണിയോടെ പറയ്ക്കോട് വിഷ്ണുഭവനിൽ