36687results for ""

  • ഹത്രസ് വിവാദത്തിൽപ്പെട്ട പിആർ കമ്പനിക്ക് കേരള സർക്കാർ കരാർ

    യുപിയിലെ ഹത്രസിൽ കഴിഞ്ഞവർഷം ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ മുഖം രക്ഷിക്കാൻ ശ്രമിച്ചു വിവാദത്തിലായ പിആർ കമ്പനിക്ക് കേരള സർക്കാരിന്റെ സമൂഹമാധ്യമ പ്രചാരണത്തിന് 1.51 കോടി....Yogi Adityanath, Yogi Adityanath kerala, Yogi Adityanath pr company,

  • വേങ്ങരയിലേക്കു വീണ്ടും കുഞ്ഞാലിക്കുട്ടി

    മലപ്പുറം ∙ നിയമസഭയിലേക്കു മത്സരിക്കാൻ ലോക്സഭാംഗത്വം രാജിവച്ച മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പഴയ തട്ടകമായ വേങ്ങരയിലേക്കു തിരിച്ചെത്തും. എം.കെ. മുനീർ കോഴിക്കോട് സൗത്തിൽനിന്നു കൊടുവള്ളിയിലേക്കു മാറിയേക്കും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫിനെയാണു എം.സി. കമറുദ്ദീനു പകരം

  • സ്ഥാനാർഥി പേരുകളിലേക്ക് കോൺഗ്രസ്

    തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയ ചർച്ച കോൺഗ്രസ് ഔദ്യോഗികമായി തുടങ്ങി. സംസ്ഥാന തിരഞ്ഞെടുപ്പു സമിതി ചേർന്ന ശേഷം അംഗങ്ങളിൽനിന്നു നിർദേശങ്ങൾ ശേഖരിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ പ്രത്യേകമായി കണ്ടാണ് അംഗങ്ങൾ നിർദേശങ്ങൾ സമർപ്പിച്ചത്. എഐസിസി

  • നേതാക്കളോട് രാഹുൽ ‘മികവു തെളിയിച്ചവരെ പരിഗണിക്കണം’

    തിരുവനന്തപുരം ∙ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും കോൺഗ്രസ് സ്ഥാനാർഥിത്വത്തിനു പരിഗണിക്കണമെന്നു കേരള നേതാക്കളോടു രാഹുൽ ഗാന്ധി. ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും നല്ല പരിഗണന നൽകണമെന്നും നിർദേശിച്ചു.തമിഴ്നാട് പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് തിങ്കളാഴ്ച 3 മണിക്കൂറോളം തങ്ങിയ

  • മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; ഹൈക്കമാൻഡ് ഇടപെട്ടേക്കും

    തിരുവനന്തപുരം ∙ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങളും വിവാദങ്ങളുമാണ് മത്സരരംഗത്തുനിന്നു പിൻവാങ്ങാൻ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രേരിപ്പിച്ചത്. കെപിസിസി പ്രസിഡന്റ് പദവിയിൽനിന്നു താൽക്കാലികമായെങ്കിലും മാറിനിൽക്കേണ്ടിവരുമെന്നതും കണക്കിലെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം സാഹചര്യം