ന്യൂഡൽഹി ∙ കശ്മീരിലെ നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലയിലുടനീളം സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ഇന്ത്യ, പാക്ക് സേനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ
കാഞ്ഞിരപ്പള്ളി∙ ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നും അദ്ധ്യാപകനായിത്തീരാനാണ് എൻ്റെ ആഗ്രഹം എന്ന് ഡോ: എൻ ജയരാജ് എംഎൽഎ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 മാർച്ചിൽ റിട്ടയർ ചെയ്ത 16
മലപ്പുറം കോട്ടയ്ക്കലിൽ തറവാടിന്റെ അടുത്താണ് പ്രവാസിയായ ഹുസൈനിന്റെ പുതിയ വീട്. ദീർഘ വർഷത്തെ പ്രവാസജീവിതത്തിനു ശേഷം വിശ്രമജീവിതം നയിക്കാൻ പാകത്തിൽ ചെറിയ ഒരു ക്യൂട്ട് വീട്. എന്നാൽ ലക്ഷുറി കോംപ്രമൈസ് ചെയ്യുകയും വേണ്ട. ഇതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇതിൻപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്. കിഴക്ക്
കൊല്ലം∙ കൊല്ലം ബൈപ്പാസില്‍ ഇന്നുമുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാവിലെ എട്ടു മുതല്‍ ടോള്‍ പിരിക്കാനാണ് കമ്പനി തീരുമാനം. എന്നാല്‍ ഇക്കാര്യം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിട്ടില്ല.Kollam bypass, Kollam bypass Toll, Kerala News, Manorama News, Manorama Online, Breaking News.
തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണവിധേയമാകാതെ തുടരുന്നതിനിടെ കേരളം മറ്റു സംസ്ഥാനങ്ങൾക്കിടയിൽ ഒറ്റപ്പെടുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. Covid Fear, More States Impose Restrictions on Travellers from Kerala, Karnataka, Tamil Nadu, Kerala Covid Satistics, Kerala Covid Death, Inida Covid Death, Manorama Online, Manorama News.
വയലാർ നാഗംകുളങ്ങരയിലെ ആർ.എസ്.എസ്.പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യപ്രതികൾക്കായി പൊലിസ് തിരച്ചിൽ ഊർജിതം. ആയുധങ്ങൾ എത്തിച്ചുനൽകിയ അൻഷാദ്, അഷ്ക്കർ എന്നിവരെയാണ് തിരയുന്നത്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. നിരോധനാജ്ഞ തുടരുന്ന ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ കൂടുതൽ പൊലിസ് സേനയെ
എൽജെഡി ജെഡിഎസ് ലയനം വൈകുന്നതിൽ പ്രതിഷേധിച്ച് എൽജെഡിയിൽ കൂട്ടരാജി. സംസ്ഥാന ജനറൽ സെക്രട്ടറി എബ്രഹാം പി.മാത്യുവിന്റെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ നേതാക്കളാണ് ഞായറാഴ്ച എറണാകുളത്ത് ലയന സമ്മേളനം നടത്തുന്നത്. ലയനം കാത്തിരുന്ന് മടുത്ത നേതാക്കളാണ് ജെഡിഎസിലേക്ക് മടങ്ങുന്നത്. വൈസ് പ്രസിഡന്റ് സി.കെ.ഗോപി,
സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി മദ്യനയത്തിനെതിരെ സംയുക്തസമരവുമായി ക്രൈസ്തവ സഭകൾ. മദ്യനയത്തിലും, മത്സ്യ നയത്തിലും ഇടത് സർക്കാർ വെള്ളം ചേർത്തുവെന്ന് കോട്ടയത്ത് ചേർന്ന മതമേലധ്യക്ഷൻമാരുടെ സംഗമം കുറ്റപെടുത്തി. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്ന മുന്നണിക്ക് മാത്രം വോട്ട് ചെയ്യണമെന്നും സഭകൾ
യുവതിയുടെ വയറ്റിലെ എട്ടുകിലോളം ഭാരമുള്ള മുഴ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം പോറൂർ സ്വദേശിയായ 32കാരിയുടെ വയറ്റിലെ മുഴയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി പ്രഫസർ ഡോ.ടി.വി.ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നീക്കം ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി വയറ്
മദ്യം വാങ്ങാനുള്ള ആവേശത്തിൽ ഇരുചക്രവാഹനം വച്ച സ്ഥലം മറന്നു. മോഷണം പോയെന്ന പരാതിയുമായി യുവാവ്. പട്ടാപ്പകൽ നടന്ന മോഷണം അന്വേഷിക്കാനെത്തിയ പൊലീസ് ഇരുചക്രവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു.നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്റിജസ് കോർപറേഷന്റെ വിദേശമദ്യ ചില്ലറ വിൽപനശാലയിൽ നിന്നു മദ്യം വാങ്ങി