സ്പീക്കർ സ്ഥാനത്തു നിന്നു പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ശബ്ദവോട്ടോടെ നിയമസഭ തള്ളി. ചർച്ചയ്ക്കൊടുവിൽ പ്രമേയം വോട്ടിനിടാൻ തുടങ്ങുമ്പോൾ, | Kerala Assembly | Manorama News
തിരുവനന്തപുരം ∙ ഉമ്മൻചാണ്ടി അധ്യക്ഷനായി രൂപീകരിച്ച കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം നാളെ . രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘവും രാവിലെ 10നു ചേരുന്ന സമിതി | Congress | Manorama News
തിരുവനന്തപുരം ∙ പതിനാലാം കേരള നിയമസഭയുടെ 22–ാം സമ്മേളനം 22–ാം തീയതി ആയ ഇന്നു പിരിയുന്നു. ഏകദേശം 230 ദിവസം നിയമസഭ ചേർന്നു; അഞ്ചു വർഷത്തെ കേരള രാഷ്ട്രീയം അവിടെ നിറഞ്ഞാടി. സൗഹൃദം പങ്കുവച്ചു | Kerala Assembly | Manorama News
അപൂർവങ്ങളിൽ അപൂർവമായ പ്രമേയം പരിഗണിക്കുമ്പോൾ അസാധാരണങ്ങളിൽ അസാധാരണമായ രംഗങ്ങൾ സ്വാഭാവികം . സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രമേയം സഭ പരിഗണിച്ചപ്പോൾ അതു തന്നെ സംഭവിച്ചു. ഇത്തരം പ്രമേയം | Naduthalam | Manorama News
ന്യൂഡൽഹി∙ കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകനായി ഇന്നു കേരളത്തിലെത്തുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ‘മനോരമ’യ്ക്കു നൽകിയ അഭിമുഖം: ∙ കേരളത്തിലേക്കു പോകുമ്പോഴുള്ള പ്രതീക്ഷകൾ? | Ashok Gehlot | Manorama News
കര്‍ട്ടനും കൂളിങ് ഫിലിമും ഓട്ടിച്ച വാഹനങ്ങള്‍ പിടികൂടാന്‍ ആരംഭിച്ച ‘ഓപ്പറേഷന് സ്ക്രീന്‍’ വാഹന പരിശോധന നിര്‍ത്തിവച്ചു. അഞ്ചുദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു. വാഹന ഉടമകള്‍ നിയമംപാലിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് പള്ളിക്കരയില്‍ ഒന്നേമുക്കാല്‍ കോടിയുടെ നാല് കിലോ സ്വര്‍ണവുമായി രണ്ട് കര്‍ണാടക സ്വദേശികളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്ന് കടത്തുകയായിരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പള്ളിക്കര ടോളിന് സമീപത്തുനിന്ന് പിടികൂടിയത് കര്‍ണാടക ബെല്‍ഗാം സ്വദേശികളായ തുഷാര്‍, ജ്യോതിറാം എന്നിവരാണ്
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
ആരാധനാലയങ്ങള്‍ക്ക് കമാനങ്ങള്‍ നിര്‍മിക്കുന്നത് പതിവാണെങ്കിലും കാസര്‍കോട് ആയമ്പാറയിലെ ഒരു കമാനത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ക്ഷേത്രത്തിനും മുസ്ലിം പള്ളിക്കും ഒരേ കമാനമാണ് നിര്‍മിച്ചിരിക്കുന്നത്. ദേശീയപാത 66ന് അരികിലാണ് ഈ കമാനം. പെരിയയ്ക്കടുത്ത് ആയമ്പാറ ശ്രീ മഹാവിഷ്ണു
സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ ധനമന്ത്രി സഭയുടെ അവകാശം ലംഘിച്ചില്ലെന്ന് സമിതി അധ്യക്ഷന്‍ എ. പ്രദീപ് കുമാര്‍. രഹസ്യസ്വഭാവത്തെക്കുറിച്ചുള്ള സിഎജി സര്‍ക്കുലര്‍ എംഎൽഎമാര്‍ക്ക് ബാധകമല്ല. സി.എ.ജിയെ വിളിപ്പിക്കുന്നകാര്യം സഭയ്ക്ക് തീരുമാനിക്കാമെന്നും എ.പ്രദീപ് കുമാര്‍ പറഞ്ഞു. അതേസമയംസിഎജിയുടെ അഭിപ്രായം