തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ യൂണിയനുകൾക്കും ഒരുവിഭാഗം ജീവനക്കാർക്കുമെതിരെ തുറന്നടിച്ചും സ്ഥാപനത്തിലെ തട്ടിപ്പുകൾ തുറന്നുപറഞ്ഞും സിഎംഡി ബിജു പ്രഭാകർ. കെഎസ്ആർടിസിയിലെ പിടിപ്പുകെട്ട ഉന്നത നേതൃത്വം മാറിയേ പറ്റൂ.... | KSRTC | Biju Prabhakar | employees | KSRTC employees | Kerala News | Manorama Online
തിരുവനന്തപുരം ∙ ‘‘വെയിലിൽ പണിയെടുക്കുന്ന ഞങ്ങൾക്ക് ഒരു വർഷമായിട്ടും വരുമാനമില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് എല്ലാ മാസവും കൃത്യമായി കിട്ടുന്നുണ്ട്’’ രോഷവും സങ്കടവും ഇടകലർത്തി മുഖ്യമന്ത്രി പിണറായി വിജയനോടു കുടുംബശ്രീ പ്രവർത്തകയുടെ പരാതി. | Kudumbasree | Manorama News
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയ്ക്കു പ്രസരിപ്പു നൽകുന്ന തരത്തിൽ യുവ–പുതുമുഖ പ്രാതിനിധ്യം ഉണ്ടാകുമെന്ന് യുവ എംപിമാർക്കും എംഎൽഎമാർക്കും നേതൃത്വത്തിന്റെ ഉറപ്പ്. | Kerala Assembly Election | Manorama News
ചെന്നൈ ∙ സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ (59) തിരഞ്ഞെടുത്തു. മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിന്റെ അധ്യക്ഷതയിൽ ചെന്നൈയിലെ സഭാ ആസ്ഥാനത്തു നടന്ന ബിഷപ് സിലക്‌ഷൻ കമ്മിറ്റി...CSI Church
കൊട്ടാരക്കര, പത്തനാപുരം ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയെ ഉടൻ അറസ്റ്റ് ചെയ്യും. 3 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രദീപും സംഘവും ആക്രമിച്ചു | Crime News | Manorama News
ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചതും വിവാദമായി. ഒരു വർഷത്തേയ്ക്ക് ഗുരുവായൂർ ക്ഷേത്ര പരിസരം സാനിറ്റൈസ് ചെയ്യുന്നതായാണ് സ്വകാര്യ കമ്പനിയുടെ പരിസരം. ഭക്തർക്ക് സാനിറ്റൈസർ നൽകുന്നത്
കൊച്ചിയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിച്ച് ആഭ്യന്തരവകുപ്പ്. വിവരാവകാശ പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് ഉദ്യോഗസ്ഥരോ പാര്‍ട്ടിനേതാക്കളോ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന മറുപടി. കലക്ട്രേറ്റിലെ ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദ് മാത്രമാണ്
കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവയ്ക്കപ്പെടുന്ന പോസ്റ്റുകളും കമന്റുകളുമൊക്കെ പലപ്പോഴും ജനകീയമാകാറുണ്ട്. പാടത്ത് കുട്ടികൾക്കൊപ്പം ക്രിക്കറ്ര് കളിക്കുന്ന പൊലീസുകാരുടെ വിഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. നിങ്ങൾക്കൊപ്പം നിൽക്കാനാണ് ഞങ്ങൾക്കും ഇഷ്ടം എന്ന തലക്കെട്ടോടെയാണ് വിഡിയോ.
കൂളിങ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായി വാഹനങ്ങള്‍ക്കെതിരെ നടപടി. മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ സ്ക്രീന്‍ നാളെ മുതല്‍ നടപ്പാക്കും. ഫിലിമും കര്‍ട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദാക്കും. ഒട്ടേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.
കാലടി: എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ നാടൻ ക്രിക്കറ്റ് കളി സാമൂഹിക മാധ്യമങ്ങളിൽ ആവേശമായി മാറി. കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു. യുവാക്കൾ ആദ്യമൊന്നു