കൊച്ചി∙ കോർപറേഷനിലെ സിപിഎം അംഗം പാർട്ടി വിട്ടു. എംഎച്ച്എം അഷ്റഫ് ആണ് പാർട്ടിയിൽനിന്നു രാജിവച്ചത്. ആറാം ഡിവിഷൻ കൗൺസിലറാണ്. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ...| Kochi Corporation | MHM Ashraf | Manorama News
കൊച്ചി ∙ കൊച്ചി കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപിക്കു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം. അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലർ പ്രിയ പ്രശാന്താണു നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ. ഒൻപതംഗ നികുതി അപ്പീൽ സ്ഥിരം സമതിയിൽ... BJP, Kochi Corporation
ഇന്ത്യയിലെ മുൻനിര പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശ്യംഖലയായ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചു. വണ്ടർലാ കൊച്ചി പാർക്ക് ഡിസംബർ 24 മുതൽ സന്ദർശകർക്കായി തുറന്നു പ്രവർത്തിക്കുന്നുണ്ട്. വ്യാഴം, വെള്ളി , ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ 11 മുതൽ പാർക്ക് പ്രവർത്തന സജ്ജമാണെന്ന്
കൊച്ചി∙ ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് കൊച്ചി കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദനം. സുഹൃത്തുക്കളാണ് മർദിച്ചത്. മർദനമേറ്റ കുട്ടി കളമശേരി... Youth attacked by friends | Kochi | Manorama News
കൊച്ചി∙ പെട്രോള്‍ ഡീസല്‍ വിലകളില്‍ വീണ്ടും വര്‍ധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഇതോടെ കൊച്ചി നഗരത്തില്‍ ഡീസല്‍ വില എണ്‍പത് കടന്നു. Petrol Diesel Price, Kochi, Breaking News, Manorama News, Malayalam News, Fuel Price.
സംസ്ഥാന സർക്കാരിന്റെ ഫോക് ലോർ അക്കാദമി പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചവിട്ടുനാടക കലാകാരനായ അലക്സ് താളൂപ്പാടത്ത്. നാലുപതിറ്റാണ്ട് ചവിട്ടുനാടക മേഖലയ്ക്ക് നൽകിയ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഔസേപ്പ് പിതാവിന്റെ മാഹാത്മ്യം ചൊല്ലി ചവിട്ടിക്കയറി വേദി കീഴടക്കാന്‍ ഈ പെണ്‍കുട്ടികളെ
കടുകട്ടി വാക്കുകള്‍ നിഷ്പ്രയാസം ഉപയോഗിക്കുന്ന ശശി തരൂരിന് ഒരു പിന്‍ഗാമി. ആലുവ സ്വദേശിയായ ഹസനുള്‍ അഷ്കര്‍ എന്ന ഒമ്പത് വയസുകാരന് രണ്ടായരിത്തോളം അക്ഷരങ്ങളുള്ള വാക്ക് പറഞ്ഞാണ് നമ്മെ ഞെട്ടിക്കുന്നത്. 1903 അക്ഷരങ്ങളുള്ള ഈ വാക്കിന്റെ അര്‍ഥം ഹസനുല്‍ പറയും.. കടുകട്ടി വാക്കുകളുടെ പ്രയോക്താവായ ശശി തരൂര്‍
കൊച്ചി വളന്തക്കാട് ദ്വീപ് നിവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാലം നിര്‍മാണം പുനരാരംഭിച്ചു. നാല് മാസം മുന്‍പ് നിലച്ച വളന്തകാട് പാലം പണി മരട് നഗരസഭ പുനരാരംഭിച്ചു. ദ്വീപിനെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം നിലച്ചതിനെ കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നഗരസഭയുടെ
വികസനം പതിയെ കടന്നുവരുമ്പോഴും കിടപ്പാടത്തിനായി അക്ഷരാര്‍ഥത്തില്‍ വിവേചനം അനുഭവിക്കുന്നവരാണ് കൊച്ചിയിലെ ഉദയ കോളനിക്കാര്‍ . ഉദയ എന്ന പേര് ലഭിച്ചതോടെ കോളനിക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന ദുഷ്പേര് മാറിയെങ്കിലും ഭൂരിഭാഗംപേര്‍ക്കും സ്വന്തമായി വീടില്ല. നൂറ്റിനാല് കുടുംബങ്ങളാണ് കോളനിയിലുള്ളത്.
മാതാപിതാക്കളുടെ കൂടെ കഴിയുന്ന 21 കാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് 'ആത്മീയ ഗുരു' ഹൈക്കോടതിയിൽ. കൊല്ലം അഞ്ചൽ സ്വദേശിയായ ഡോ.കൈലാസ് നടരാജനാണ് കോടതിയെ സമീപിച്ചത്. തന്റെ ആത്മീയ പങ്കാളിയായ പെൺകുട്ടി മാതാപിതാക്കളുടെ തടവിലാണെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ പെൺകുട്ടി സ്വയം തീരുമാനമെടുക്കാവുന്ന