മഡ്ഗാവ് (ഗോവ) ∙ ഐഎസ്എൽ ഫുട്ബോൾ ഒന്നാം സെമിഫൈനൽ ആദ്യപാദം ഇന്ന്. രാത്രി 7.30ന് മുംബൈ സിറ്റി എഫ്സിയും എഫ്സി ഗോവയും തമ്മിലാണ് ഫറ്റോർദ സ്റ്റേഡിയത്തിലെ മത്സരം. 6 തവണ ഐഎസ്എൽ സെ
കൊച്ചി ∙ പാലാരിവട്ടം ഫ്ലൈ ഓവറിന്റെ നിര്‍മാണം വെള്ളിയാഴ്ച പൂര്‍ത്തിയാവുമെന്ന് മെട്രോമാൻ ഇ.ശ്രീധരന്. ഞായറാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഡിസികെയ്ക്ക് കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീധരന് പറഞ്ഞു. ഭാരപരിശോധന പൂര്‍ത്തിയാക്കിയ പാലം ശ്രീധരന് സന്ദര്‍ശിച്ചു. | Palarivattom Bridge | E Sreedharan | DMRC | Manorama News
കൊച്ചി∙ വി ഫോര്‍ പീപ്പിള്‍ കൂട്ടായ്മ രണ്ട് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കൊച്ചി മണ്ഡലത്തിനു പുറമെ എറണാകുളത്തും, തൃക്കാക്കരയിലുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. Nipun Cheriyan, V 4 People’s Party, Kerala Assembly Election, Manorama News, Manorama Online.
കോട്ടയം ജില്ലയിൽ മാന്നാനത്ത് സ്ഥിതിചെയ്യുന്ന ഈ വീട്ടിൽ നിറഞ്ഞുനിൽക്കുന്നത് ജിജോയുടെയും ഭാര്യ ലിറ്റിയുടെയും സ്വപ്നങ്ങളുടെ പകർന്നെഴുത്തുകളാണ്. തട്ടുതട്ടായി കിടന്ന പ്ലോട്ടാണ്, വീടെന്ന അവരുടെ സ്വപ്നത്തിന് മുന്നിൽ ആദ്യം വെല്ലുവിളിയായി നിന്നത്. സമകാലിക ശൈലിയുടെ തലയെടുപ്പിൽ, ചരിഞ്ഞ മേൽക്കൂരയുടെ സാധ്യതകളെ
കൊച്ചി∙ കിഫ്ബിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്തുതരം ബജറ്റാണ് കേരളത്തിലേതെന്ന് അവർ ചോദിച്ചു. സംസ്ഥാനത്തെ എല്ലാ പദ്ധതിനിർവഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ ചോദ്യംചെയ്യപ്പെടേണ്ടതാണെന്ന് സിഎജി വ്യക്തമാക്കിയിട്ടുണ്ട്.
പാചകവാതകം അടക്കമുള്ള ഇന്ധനവില വര്‍ധനവിനെതിരെ കൊച്ചി പനമ്പിള്ളി നഗറില്‍ വേറിട്ട പ്രതിഷേധം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് അംഗങ്ങളാണ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കണമെന്നാണ് പ്രധാന ആവശ്യം. കോവിഡ് മൂലം
കൊച്ചി ഡി.എച്ച് റോഡില്‍ കളവുപോയ തട്ടുകടയുടെ ഉടമ സുജാത രാധാകൃഷ്ണന് തുണയുമായി സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍. തട്ടുകട നടത്താനുള്ള പുതിയ ഉന്തുവണ്ടി കൊച്ചിയിലെ ടെക് ക്യു കമ്പനിയിലെ ജീവനക്കാരാണ് സമ്മാനിച്ചത്. സുജാതയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് സഹായമെത്തിയത്. ഉപജീവനത്തിന്
കോവിഡ് ഭീതിയില്‍ അടച്ചിട്ട കൊച്ചി ഫൈന്‍ ആര്‍ട്സ് ഹാളില്‍ മാസങ്ങള്‍ക്ക് ശേഷം തിരശീല ഉയര്‍ന്നു. സംഗീതഞ്ജന്‍ ശങ്കരന് നമ്പൂതിയുടെ കച്ചേരിയോടെയാണ് ഫൈന്‍ ആര്‍ട്സിന്റെ അരങ്ങുണരുന്നത്. നീണ്ടനാളത്തെ അടച്ചിടലിനുശേഷം കലാപ്രേമികളെ ആനന്ദത്തിലാറാടിച്ച് സംഗീതജ്ഞന് ശങ്കരന് നമ്പൂതിരിയുടെ സ്വരമാധുരി.
എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ് നാളെ മുതല്‍. 117 കേന്ദ്രങ്ങളാണ് ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പിനായി സജ്ജമാക്കിയിരിക്കുന്നത്. 28,352 ഉദ്യോഗസ്ഥരാണ് എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക്
കൊച്ചി തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം ചെലവന്നൂര്‍ കായലില്‍ അനധികൃതമായി മണല്‍ വാരിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂര്‍ കുന്നറ കോളനിക്കാരായ ബാബു , കുട്ടന് എന്നിവരാണ് അറസ്റ്റിലായത്. മെട്രോ സ്റ്റേഷന്റെ തൂണിന് തൊട്ടുതാഴെനിന്ന് മണല്‍വാരി കടത്തിയവരെക്കുറിച്ച് നാട്ടുകാരാണ് പൊലീസിന് വിവരം കൈമാറിയത്.