കൊച്ചി∙ കിഫ്ബിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്തുതരം ബജറ്റാണ് കേരളത്തിലേതെന്ന് അവർ ചോദിച്ചു. സംസ്ഥാനത്തെ എല്ലാ പദ്ധതിനിർവഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ ചോദ്യംചെയ്യപ്പെടേണ്ടതാണെന്ന് സിഎജി വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി ∙ ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം... Tony Lloyd Aruja | Cinematographer | Manorama News
തദ്ദേശ തിരഞ്ഞെടുപ്പു നൽകിയ നേട്ടങ്ങളുടെ പ്രതീക്ഷകൾക്കും തിരിച്ചടികളുടെ ആശങ്കകൾക്കും മുകളിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനു കാഹളമുയരുന്നത്. ഏതു നിമിഷവും തീയതി പ്രഖ്യാപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവുമെല്ലാമായി തിരക്കിലാണ്... Kerala Assembly Elections 2021, Ernakulam Election, UDF, LDF, BJP, cpm, CPI, Congress
കൊച്ചി∙ പുനർ നിർമാണം പൂർത്തിയായ പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന പുരോഗമിക്കുന്നു. ഇന്നു രാവിലെയാണ് ഭാര പരിശോധന ആരംഭിച്ചത് Palarivattom flyover, Kochi, Load test, Breaking News, Manorama News, Manorama Online.
സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ സുരക്ഷാ പ്രശ്നം ഓർമിപ്പിച്ച് ധനമന്ത്രാലയത്തിനു കസ്റ്റംസ് വീണ്ടും കത്തെഴുതി. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട 2 േകസുകൾ ഉൾപ്പെടെ നിർണായകമായ കേസുകൾ അന്വേഷിക്കുന്ന...swapna suresh gold, swapna suresh gold smuggling, swapna gold smuggling,
കൊച്ചി ഡി.എച്ച് റോഡില്‍ കളവുപോയ തട്ടുകടയുടെ ഉടമ സുജാത രാധാകൃഷ്ണന് തുണയുമായി സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍. തട്ടുകട നടത്താനുള്ള പുതിയ ഉന്തുവണ്ടി കൊച്ചിയിലെ ടെക് ക്യു കമ്പനിയിലെ ജീവനക്കാരാണ് സമ്മാനിച്ചത്. സുജാതയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് സഹായമെത്തിയത്. ഉപജീവനത്തിന്
കോവിഡ് ഭീതിയില്‍ അടച്ചിട്ട കൊച്ചി ഫൈന്‍ ആര്‍ട്സ് ഹാളില്‍ മാസങ്ങള്‍ക്ക് ശേഷം തിരശീല ഉയര്‍ന്നു. സംഗീതഞ്ജന്‍ ശങ്കരന് നമ്പൂതിയുടെ കച്ചേരിയോടെയാണ് ഫൈന്‍ ആര്‍ട്സിന്റെ അരങ്ങുണരുന്നത്. നീണ്ടനാളത്തെ അടച്ചിടലിനുശേഷം കലാപ്രേമികളെ ആനന്ദത്തിലാറാടിച്ച് സംഗീതജ്ഞന് ശങ്കരന് നമ്പൂതിരിയുടെ സ്വരമാധുരി.
എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ് നാളെ മുതല്‍. 117 കേന്ദ്രങ്ങളാണ് ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പിനായി സജ്ജമാക്കിയിരിക്കുന്നത്. 28,352 ഉദ്യോഗസ്ഥരാണ് എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക്
കൊച്ചി തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം ചെലവന്നൂര്‍ കായലില്‍ അനധികൃതമായി മണല്‍ വാരിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂര്‍ കുന്നറ കോളനിക്കാരായ ബാബു , കുട്ടന് എന്നിവരാണ് അറസ്റ്റിലായത്. മെട്രോ സ്റ്റേഷന്റെ തൂണിന് തൊട്ടുതാഴെനിന്ന് മണല്‍വാരി കടത്തിയവരെക്കുറിച്ച് നാട്ടുകാരാണ് പൊലീസിന് വിവരം കൈമാറിയത്.
ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് വരാപ്പുഴ മുതല്‍ തിരുമുപ്പം വരെ സ്ഥലം ഏറ്റെടുക്കുന്നതില്‍ അഴിമതിയാരോപണം. പ്രതിഷേധവുമായി നാട്ടുകാര്‍ ധര്‍ണ നടത്തി. വീടുകളും കടകളും പൊളിച്ച് സ്ഥലമേറ്റെടുക്കുന്നതിന് പകരം സ്ഥലത്ത് എലിവേറ്റഡ് ഹൈവേ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആലങ്ങാട്, വരാപ്പുഴ, കോട്ടുവള്ളി വരെ