തദ്ദേശ തിരഞ്ഞെടുപ്പു നൽകിയ നേട്ടങ്ങളുടെ പ്രതീക്ഷകൾക്കും തിരിച്ചടികളുടെ ആശങ്കകൾക്കും മുകളിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനു കാഹളമുയരുന്നത്. ഏതു നിമിഷവും തീയതി പ്രഖ്യാപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവുമെല്ലാമായി തിരക്കിലാണ്... Kerala Assembly Elections 2021, Ernakulam Election, UDF, LDF, BJP, cpm, CPI, Congress
കൊച്ചി∙ പുനർ നിർമാണം പൂർത്തിയായ പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന പുരോഗമിക്കുന്നു. ഇന്നു രാവിലെയാണ് ഭാര പരിശോധന ആരംഭിച്ചത് Palarivattom flyover, Kochi, Load test, Breaking News, Manorama News, Manorama Online.
സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ സുരക്ഷാ പ്രശ്നം ഓർമിപ്പിച്ച് ധനമന്ത്രാലയത്തിനു കസ്റ്റംസ് വീണ്ടും കത്തെഴുതി. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട 2 േകസുകൾ ഉൾപ്പെടെ നിർണായകമായ കേസുകൾ അന്വേഷിക്കുന്ന...swapna suresh gold, swapna suresh gold smuggling, swapna gold smuggling,
തൃപ്പൂണിത്തുറ ∙ മെട്രോ സ്റ്റേഷൻ പണിക്കിടെ തൂണിന്റെ ചട്ടക്കൂട് ചരിഞ്ഞു. ആർക്കും പരുക്കില്ല. വടക്കേക്കോട്ട സ്റ്റേഷനിൽ പണിയുന്ന തൂണിന്റെ ചട്ടക്കൂടാണ് ഇന്നലെ വൈകിട്ടോടെ ചരിഞ്ഞത്. ഒരു വശത്തു ഭാരം കൂടിയതാണ് ചരിയാൻ കാരണമെന്ന് മെട്രോ അധികൃതർ പറയുന്നു. ഉടൻ ക്രെയിൻ ഉപയോഗിച്ച് ചട്ടക്കൂടു നിവർത്തിയ ശേഷം
മദ്യ ലഹരിയിൽ പത്ര ഓഫിസിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലീസ് കസ്റ്റഡിയിലായി. വൈറ്റില തമ്മനം റോഡിലുള്ള പത്ര ഓഫിസിൽ ഇന്നലെ രാത്രി 12.30നാണു സംഭവം. അക്രമാസക്തരായി എത്തിയ സംഘത്തിന്റെ ആവശ്യം കേട്ട്... Mangalam news paper office Kochi, mangalam office kochi, kochi latest news
കൊച്ചി തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം ചെലവന്നൂര്‍ കായലില്‍ അനധികൃതമായി മണല്‍ വാരിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂര്‍ കുന്നറ കോളനിക്കാരായ ബാബു , കുട്ടന് എന്നിവരാണ് അറസ്റ്റിലായത്. മെട്രോ സ്റ്റേഷന്റെ തൂണിന് തൊട്ടുതാഴെനിന്ന് മണല്‍വാരി കടത്തിയവരെക്കുറിച്ച് നാട്ടുകാരാണ് പൊലീസിന് വിവരം കൈമാറിയത്.
ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് വരാപ്പുഴ മുതല്‍ തിരുമുപ്പം വരെ സ്ഥലം ഏറ്റെടുക്കുന്നതില്‍ അഴിമതിയാരോപണം. പ്രതിഷേധവുമായി നാട്ടുകാര്‍ ധര്‍ണ നടത്തി. വീടുകളും കടകളും പൊളിച്ച് സ്ഥലമേറ്റെടുക്കുന്നതിന് പകരം സ്ഥലത്ത് എലിവേറ്റഡ് ഹൈവേ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആലങ്ങാട്, വരാപ്പുഴ, കോട്ടുവള്ളി വരെ
കൊച്ചി കുമ്പളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് ക്രൂരമര്‍ദനം. ടോള്‍ ജീവനക്കാര്‍ മര്‍ദിച്ചെന്ന് കാക്കനാട് സ്വദേശി വിപിന്‍ വിജയകുമാര്‍ പരാതിപ്പെട്ടത്. നെഞ്ചിലും നെറ്റിയിലും ടോള്‍ മെഷീന് ഉപയോഗിച്ച് ഇടിച്ചു. റസീപ്റ്റ് ചോദിച്ചതിന്റെ പേരിലാണ് മര്‍ദനമെന്ന് വിപിന്‍ വിജയകുമാര്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട്
പെരുമ്പാവൂരില്‍ അടച്ചിട്ട കടമുറികളില്‍നിന്ന് വന്‍ ലഹരിവേട്ട. ലക്ഷങ്ങള്‍ വിലയുള്ള നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. നഗരസഭയും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പെരുമ്പാവൂര്‍ നഗരമധ്യത്തിലെ ഈ കടമുറയില്നിന്നുമാത്രം കണ്ടെത്തിയത് കിലോക്കണക്കിന് പുകയില ഉല്പന്നങ്ങള്.
വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ സാമ്പത്തിക രംഗത്ത് സമഗ്ര പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കൊച്ചി നഗരസഭ ബജറ്റ്. നഗരസഭയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി മുന്നോട്ടു പോകാൻ നികുതി ചോർച്ച തടയുമെന്നും സാമ്പത്തിക അച്ചടക്കം ലക്ഷ്യമിട്ട് ധനകാര്യ മാനേജ്മെന്റ് നടപ്പാക്കുമെന്നുമാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ്