4717results for ""

 • വധുവിനെ അണിയിക്കേണ്ട താലിമാല കളഞ്ഞുപോയി; തിരികെ നൽകി പൊലീസ് ഓഫിസറുടെ നന്മ

  തൃശൂർ ∙ വഴിയിലൊരു ബാഗ് വീണുകിടക്കുന്നത്, ജോലിക്കിടയിലാണ് സിവിൽ പൊലീസ് ഓഫിസർ ജിത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. എടുത്തു നോക്കിയപ്പോൾ ബാഗിനുള്ളിൽ പ‍ുതിയൊരു താലിമാല. ഉടൻ തന്നെ വിവരം ട്രാഫിക് സ്റ്റേഷനിൽ അറിയിച്ചു. ഇതേസമയം, നവവധുവിനെ അണിയിക്കേണ്ട താലിമാല നഷ്ടപ്പെട്ട വേദനയിൽ എന്തുചെയ്യണമെന്നറിയാതെ

 • ഡീസൽ വില റെക്കോർഡ‌ിൽ; 79.62 രൂപ

  സംസ്ഥാനത്ത് ഡീസൽ വില റെക്കോർഡ് ഉയരത്തിൽ. ഇന്ന് 27 പൈസ കൂടി ഉയർന്നതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ ഡീസലിന്റെ വില 79.62 രൂപയായി. 79.40 രൂപയെന്ന 2018 ഒക്ടോബറിലെ റെക്കോർഡാണ് തകർത്തത്. പെട്രോൾ വിലയും റെക്കോർഡ് നിലവാരത്തിനു... Diesel price kerala, Diesel price kochi, Diesel price hike kerala

 • മാലിന്യ സംസ്കരണം: കൊച്ചി കോർപറേഷന് 14.92 കോടി പിഴ

  മാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിനു കൊച്ചി കോർപറേഷനു മലിനീകരണ നിയന്ത്രണ ബോർഡ് 14.92 കോടി രൂപ പിഴചുമത്തി. 15 ദിവസത്തിനകം തുക കെട്ടിവയ്ക്കണം. നോട്ടിസിന്റെ പകർപ്പു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിനും.Kochi Corporation news, Kochi Corporation waste managments,

 • എട്ടു വയസ്സുകാരന്റെ പാദങ്ങളിൽ തേപ്പുപെട്ടി വച്ചു പൊള്ളിച്ചു: പത്തൊൻപതുകാരൻ പിടിയിൽ

  കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിന് 8 വയസ്സുകാരന്റെ പാദത്തിൽ തേപ്പുപെട്ടിയും ചട്ടുകവും വച്ചു പൊള്ളിച്ചു. തൈക്കൂടം ഉദയ റോഡിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണു ക്രൂര പീഡനത്തിനിരയായത്. കുട്ടിയുടെ രണ്ടു പാദങ്ങളുടെയും അടിഭാഗത്തു സാരമായ... kochi boy attack, kochi maradu boy attack, kochi student assault

 • ഇത് നമ്മൾ വിചാരിച്ച പോലെയൊരു വീടല്ല; കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന സർപ്രൈസുകൾ

  ആലപ്പുഴ ജില്ലയിലെ ചൂണ്ടി എന്ന സ്ഥലത്താണ് മീരയുടെയും കുടുംബത്തിന്റെയും പുതിയ വീട്. കാലപ്പഴക്കത്തിൽ അസൗകര്യങ്ങൾ നിറഞ്ഞ പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. അപ്പോഴും ഫൗണ്ടേഷൻ പൊളിച്ചു കളയാതെ അതിൽ കേരളത്തനിമ നിറയുന്ന വീട് ഒരുക്കുകയായിരുന്നു. പരമ്പരാഗത ശൈലിയുടെ മനോഹാരിതയാണ് വീടിന്റെ

 • 76 കിലോമീറ്റർ ദൈർഘ്യം, 38 ടെർമിനലുകൾ; ഒടുവിലിതാ ജലമെട്രോ തയ്യാർ

  കൊച്ചി ജലമെട്രോ ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരി 22ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒാണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിക്കുക. വൈറ്റില കാക്കനാട് പാതയിലുള്ള സര്‍വീസ് മാര്‍ച്ച് ആദ്യവാരം ആരംഭിക്കും. ഒടുവിലിതാ ജലമെട്രോയും യാഥാര്‍ഥ്യമാകുന്നു. വേമ്പനാട് കായലിലൂടെ ജല മെട്രോ ഒാടി തുടങ്ങാന്‍ ഇനി കേവലം ഒരു മാസം

 • എടയാറിലെ തീപ്പിടുത്തം; ഒഴിവായത് വൻദുരന്തം; കാരണമറിയാൻ പരിശോധന

  കൊച്ചി എടയാർ വ്യവസായ മേഖലയിൽ കഴിഞ്ഞ രാത്രിയുണ്ടായ തീ അണച്ചു. ഓറിയോൺ കെമിക്കൽ ഫാക്റടറിയിൽ രാത്രി പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിയിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. പെയിന്റും പോളിമർ ഉൽപന്നങ്ങളും സാനിറ്റൈസറും നിർമിക്കുന്ന ഫാക്റട്ടറിയാണ്

 • ആലുവയിൽ വൻ തീപിടുത്തം; ആളപായമില്ല; നിയന്ത്രണ വിധേയം

  കൊച്ചി എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം.ഓറിയോൺ കെമിക്കൽ ഫാക്റട്ടറിയിൽ രാത്രി പതിനൊന്നരയോടെയായിരുന്നു തീ ഉയർന്നത്.പെയിന്റ്, പ്ലാസ്റ്റിക്ക് പോളിമാർ ഉത്പന്നങ്ങളും സാനിറ്റൈസറും ഉര്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ഒറിയോൺ. സമീപത്തെ മറ്റൊരു ഫാക്ടറിയിലേക്കും തീ പടർന്നു.കൊച്ചി നഗരത്തിൽ നിന്നും ആലുവ ,പറവൂർ

 • കൊച്ചിയുടെ വികസനപ്രതീക്ഷകളുമായി മേയർ; മെട്രോപൊളീറ്റന്‍ കൗണ്‍സിലിന് നീക്കം

  കൊച്ചി നഗരത്തിന്റെ വിശാലവികസനത്തെ മുന്നില്‍ കണ്ട് സമീപ നഗരസഭകളെയും പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് മെട്രോപൊളീറ്റന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്ന് മേയര്‍ എം.അനില്‍കുമാര്‍. എറണാകുളം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മേയര്‍.

 • സംശയം തോന്നി, യാത്രക്കാരെ വഴിയിലിറക്കി; പിന്നാലെ കത്തിയമർന്ന് കാർ

  കൊച്ചി പാലാരിവട്ടത്ത് കാര്‍ പൂർണ്ണമായി കത്തിനശിച്ചു. ഗ്യാസ് ലീക് ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ സംശയം തോന്നിയപ്പോൾ തന്നെ ഡ്രൈവർ വഴിയിലിറക്കി. ഗ്യാസ് നിറച്ച് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി പത്ത് മിനിറ്റിനകം തീ അണച്ചു.