4885results for ""

 • ലളിതസുന്ദരം, പുതുമയുള്ള കാഴ്ചകൾ; സ്വപ്നങ്ങളുടെ പകർന്നെഴുത്താണ് ഈ വീട്

  കോട്ടയം ജില്ലയിൽ മാന്നാനത്ത് സ്ഥിതിചെയ്യുന്ന ഈ വീട്ടിൽ നിറഞ്ഞുനിൽക്കുന്നത് ജിജോയുടെയും ഭാര്യ ലിറ്റിയുടെയും സ്വപ്നങ്ങളുടെ പകർന്നെഴുത്തുകളാണ്. തട്ടുതട്ടായി കിടന്ന പ്ലോട്ടാണ്, വീടെന്ന അവരുടെ സ്വപ്നത്തിന് മുന്നിൽ ആദ്യം വെല്ലുവിളിയായി നിന്നത്. സമകാലിക ശൈലിയുടെ തലയെടുപ്പിൽ, ചരിഞ്ഞ മേൽക്കൂരയുടെ സാധ്യതകളെ

 • മനസ്സ് നിറയ്ക്കാൻ മുസിരിസ്

  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയത് ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ. ഇന്നു നമുക്ക് തൃശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറുള്ള പൈതൃക വിനോദകേന്ദ്രമായ മുസിരിൽ പോയാലോ? വേണമെങ്കിൽ നമുക്കും ഒരു ബോട്ട് യാത്രയാവാം. 2006ൽ ആണ് കേരള സർക്കാർ മുസിരിസ് പൈതൃക പദ്ധതി ആവിഷ്കരിച്ചത്.

 • ‘എന്തുതരം ബജറ്റാണ് കേരളത്തിലേത്?’ കിഫ്ബിക്കെതിരെ നിർമല സീതാരാമൻ

  കൊച്ചി∙ കിഫ്ബിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്തുതരം ബജറ്റാണ് കേരളത്തിലേതെന്ന് അവർ ചോദിച്ചു. സംസ്ഥാനത്തെ എല്ലാ പദ്ധതിനിർവഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ ചോദ്യംചെയ്യപ്പെടേണ്ടതാണെന്ന് സിഎജി വ്യക്തമാക്കിയിട്ടുണ്ട്.

 • ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ കൊച്ചിയിൽ വാഹനാപകടത്തില്‍ മരിച്ചു

  കൊച്ചി ∙ ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം... Tony Lloyd Aruja | Cinematographer | Manorama News

 • എറണാകുളം കാറ്റ് എങ്ങോട്ട്? ആശങ്കയോടെ മുന്നണികൾ; നെഞ്ചിടിപ്പേറ്റി ട്വന്റി ട്വന്റിയും

  തദ്ദേശ തിരഞ്ഞെടുപ്പു നൽകിയ നേട്ടങ്ങളുടെ പ്രതീക്ഷകൾക്കും തിരിച്ചടികളുടെ ആശങ്കകൾക്കും മുകളിലാണ് നിയമസഭാ തിര‍ഞ്ഞെടുപ്പിനു കാഹളമുയരുന്നത്. ഏതു നിമിഷവും തീയതി പ്രഖ്യാപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവുമെല്ലാമായി തിരക്കിലാണ്... Kerala Assembly Elections 2021, Ernakulam Election, UDF, LDF, BJP, cpm, CPI, Congress

 • തല മുണ്ഡനം ചെയ്ത് പിച്ചചട്ടിയുമായി ഹോട്ടൽ ഉടമകൾ; വേറിട്ട പ്രതിഷേധം

  പാചകവാതകം അടക്കമുള്ള ഇന്ധനവില വര്‍ധനവിനെതിരെ കൊച്ചി പനമ്പിള്ളി നഗറില്‍ വേറിട്ട പ്രതിഷേധം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അംഗങ്ങളാണ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കണമെന്നാണ് പ്രധാന ആവശ്യം. കോവിഡ് മൂലം

 • അന്നം മുടങ്ങില്ല; സുജാതയ്ക്ക് തട്ടുകടയുമായി ടെക് ക്യൂ ജീവനക്കാർ

  കൊച്ചി ഡി.എച്ച് റോഡില്‍ കളവുപോയ തട്ടുകടയുടെ ഉടമ സുജാത രാധാകൃഷ്ണന് തുണയുമായി സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍. തട്ടുകട നടത്താനുള്ള പുതിയ ഉന്തുവണ്ടി കൊച്ചിയിലെ ടെക് ക്യു കമ്പനിയിലെ ജീവനക്കാരാണ് സമ്മാനിച്ചത്. സുജാതയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് സഹായമെത്തിയത്. ഉപജീവനത്തിന്

 • കോവിഡ് ഭീതിയൊഴിഞ്ഞു; സ്വരമാധുരിയിൽ അലിഞ്ഞ് ഫൈൻ ആർട്സ് ഹാൾ

  കോവിഡ് ഭീതിയില്‍ അടച്ചിട്ട കൊച്ചി ഫൈന്‍ ആര്‍ട്സ് ഹാളില്‍ മാസങ്ങള്‍ക്ക് ശേഷം തിരശീല ഉയര്‍ന്നു. സംഗീതഞ്ജന്‍ ശങ്കരന്‍ നമ്പൂതിയുടെ കച്ചേരിയോടെയാണ് ഫൈന്‍ ആര്‍ട്സിന്റെ അരങ്ങുണരുന്നത്. നീണ്ടനാളത്തെ അടച്ചിടലിനുശേഷം കലാപ്രേമികളെ ആനന്ദത്തിലാറാടിച്ച് സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്വരമാധുരി.

 • തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്ക് വാക്സീൻ നാളെ മുതൽ; 117 കേന്ദ്രങ്ങൾ സജ്ജം

  എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ് നാളെ മുതല്‍. 117 കേന്ദ്രങ്ങളാണ് ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പിനായി സജ്ജമാക്കിയിരിക്കുന്നത്. 28,352 ഉദ്യോഗസ്ഥരാണ് എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക്

 • തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം അനധികൃത മണൽവാരൽ; രണ്ടുപേർ അറസ്റ്റിൽ

  കൊച്ചി തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം ചെലവന്നൂര്‍ കായലില്‍ അനധികൃതമായി മണല്‍ വാരിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂര്‍ കുന്നറ കോളനിക്കാരായ ബാബു , കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. മെട്രോ സ്റ്റേഷന്റെ തൂണിന് തൊട്ടുതാഴെനിന്ന് മണല്‍വാരി കടത്തിയവരെക്കുറിച്ച് നാട്ടുകാരാണ് പൊലീസിന് വിവരം കൈമാറിയത്.