മേയറായി ചുമതലയേറ്റ ശേഷം എം. അനിൽകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടൻ ജയസൂര്യയാണു കലാകാരൻമാർക്കു വേണ്ടി എന്തെങ്കിലും ചെയ്തുകൂടെ എന്ന ചോദ്യമുന്നയിച്ചത്. തുടർന്നാണ് സി ഹെഡിനു കീഴിൽ ആസ്ക് എന്ന പദ്ധതി രൂപമെടുക്കുന്നത്....
കൊച്ചി ∙ പുനർനിർമിച്ച പാലാരിവട്ടം പാലം ആഘോഷങ്ങളില്ലാതെ ഗതാഗതത്തിനു തുറന്നുകൊടുത്തു. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വൈകിട്ട് 4ന് ദേശീയപാത വിഭാഗം ചീഫ് എൻജിനീയറാണു പാലം തുറന്നു നൽകിയത്. നേരത്തേ മന്ത്രി ജി.സുധാകരനും ഉന്നത ഉദ്യോഗസ്ഥരും പാലം സന്ദർശിച്ചിരുന്നു. Palarivattom Flyover | Palarivattom Bridge | Kochi | Kerala Election | Manorama News
കൊച്ചി∙ ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഉച്ചയ്ക്ക് 12.30നാണ് തീപിടിത്തമുണ്ടായത് ശ്രദ്ധയിൽപ്പെടുന്നത്. ഏകദേശം രണ്ടേക്കറോളം വരുന്ന ഏഴു മാലിന്യക്കൂമ്പാരങ്ങളിലേക്ക് തീ പടർന്നിട്ടുണ്ട്... | Brahmapuram | Kochi | waste plant | Fire | Fire Force | Ernakulam | Manorama Online
കൊച്ചി∙ എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് തീ പടർന്നത്. ഫയര്‍ഫോഴ്സ് Fire destroys fancy store at Kochi, Kochi Fire, Puthenkurish Fire, Puthenkurish, Manorama News, Manorama Online.
മഡ്ഗാവ് (ഗോവ) ∙ ഐഎസ്എൽ ഫുട്ബോൾ ഒന്നാം സെമിഫൈനൽ ആദ്യപാദം ഇന്ന്. രാത്രി 7.30ന് മുംബൈ സിറ്റി എഫ്സിയും എഫ്സി ഗോവയും തമ്മിലാണ് ഫറ്റോർദ സ്റ്റേഡിയത്തിലെ മത്സരം. 6 തവണ ഐഎസ്എൽ സെ
ചേന്ദമംഗലത്തെ തനത് കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വില്പനയ്ക്കും അവസരമൊരുക്കി 'ചേല'. ചേന്ദമംഗലം ഹെറിറ്റേജ് ഒാഫ് എക്സെലന്‍സ് ഇന്‍ ലൂംസ് ആന്‍ഡ് ആര്ട്ടിസാന്ഷിപ് അഥവ ചേലയുടെ പ്രദര്‍ശനം കലൂര്‍ എ.ജെ ഹാളിലാണ്. സംസ്ഥാനത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി
കൊച്ചി എളംകുളത്തെ അപകട വളവില്‍ ട്രാഫിക് പൊലീസ് ഫൈബര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. രാത്രിയില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ഇവിടെ നാറ്റ്പാക് സംഘം നടത്തിയ പരിശോധനയില്‍ റോഡിന് അപാകതയുള്ളതായി കണ്ടെത്തി. എട്ട് മാസം ഒന്‍പത് മരണം. എളംകുളത്തെ കുരുതികളത്തില്‍
ആപ്പിള്‍ കപ്പില്‍ ഒരു ആപ്പിള്‍ ജ്യൂസും പേരയ്ക്കാ കപ്പില്‍ പേരയ്ക്കാ ജ്യൂസും. ജ്യൂസുണ്ടാക്കുന്ന പഴത്തിന്റെ പുറംതോട് കൊണ്ട് ഗ്ലാസുണ്ടാക്കി ആളുകളെ ആകര്‍ഷിക്കുന്ന ഫോര്‍ട്ട് കൊച്ചിയിലെ ഈ കടയുെട പേരും പഴച്ചാര്‍ എന്ന് തന്നെ. ആപ്പിള്‍ കപ്പ്, പേരയ്ക്കാ കപ്പ് എന്നിങ്ങനെ പല തരം കപ്പുകള്‍. ആദ്യം കാണുമ്പോള്‍
ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഷാനവാസിനെയാണ് സംഭവം നടന്ന് ഒരുമാസത്തിന് ശേഷം പൊലീസ് പിടികൂടിയത്. കഴുത്തിന് പരുക്കുപറ്റിയ ഇടപ്പള്ളി സ്വദേശി അമല്‍ സ്വകാര്യ ആശുപത്രിയില്‍
പാചകവാതകം അടക്കമുള്ള ഇന്ധനവില വര്‍ധനവിനെതിരെ കൊച്ചി പനമ്പിള്ളി നഗറില്‍ വേറിട്ട പ്രതിഷേധം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് അംഗങ്ങളാണ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കണമെന്നാണ് പ്രധാന ആവശ്യം. കോവിഡ് മൂലം