4865results for ""

  • തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം അനധികൃത മണൽവാരൽ; രണ്ടുപേർ അറസ്റ്റിൽ

    കൊച്ചി തൈക്കൂടം മെട്രോ സ്റ്റേഷന് സമീപം ചെലവന്നൂര്‍ കായലില്‍ അനധികൃതമായി മണല്‍ വാരിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂര്‍ കുന്നറ കോളനിക്കാരായ ബാബു , കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. മെട്രോ സ്റ്റേഷന്റെ തൂണിന് തൊട്ടുതാഴെനിന്ന് മണല്‍വാരി കടത്തിയവരെക്കുറിച്ച് നാട്ടുകാരാണ് പൊലീസിന് വിവരം കൈമാറിയത്.

  • ദേശീയപാത 66 വികസനം; സ്ഥലം ഏറ്റെടുക്കുന്നതിൽ അഴിമതിയാരോപണം; വരാപ്പുഴയിൽ ധർണ

    ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് വരാപ്പുഴ മുതല്‍ തിരുമുപ്പം വരെ സ്ഥലം ഏറ്റെടുക്കുന്നതില്‍ അഴിമതിയാരോപണം. പ്രതിഷേധവുമായി നാട്ടുകാര്‍ ധര്‍ണ നടത്തി. വീടുകളും കടകളും പൊളിച്ച് സ്ഥലമേറ്റെടുക്കുന്നതിന് പകരം സ്ഥലത്ത് എലിവേറ്റഡ് ഹൈവേ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആലങ്ങാട്, വരാപ്പുഴ, കോട്ടുവള്ളി വരെ

  • കൊച്ചി കുമ്പളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് ക്രൂരമര്‍ദനം

    കൊച്ചി കുമ്പളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് ക്രൂരമര്‍ദനം. ടോള്‍ ജീവനക്കാര്‍ മര്‍ദിച്ചെന്ന് കാക്കനാട് സ്വദേശി വിപിന്‍ വിജയകുമാര്‍ പരാതിപ്പെട്ടത്. നെഞ്ചിലും നെറ്റിയിലും ടോള്‍ മെഷീന്‍ ഉപയോഗിച്ച് ഇടിച്ചു. റസീപ്റ്റ് ചോദിച്ചതിന്റെ പേരിലാണ് മര്‍ദനമെന്ന് വിപിന്‍ വിജയകുമാര്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട്

  • പെരുമ്പാവൂരില്‍ വന്‍ ലഹരിവേട്ട; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ പുകയില ഉൽപന്നങ്ങൾ

    പെരുമ്പാവൂരില്‍ അടച്ചിട്ട കടമുറികളില്‍നിന്ന് വന്‍ ലഹരിവേട്ട. ലക്ഷങ്ങള്‍ വിലയുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. നഗരസഭയും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പെരുമ്പാവൂര്‍ നഗരമധ്യത്തിലെ ഈ കടമുറയില്‍നിന്നുമാത്രം കണ്ടെത്തിയത് കിലോക്കണക്കിന് പുകയില ഉല്‍പന്നങ്ങള്‍.

  • സാമ്പത്തിക രംഗത്ത് സമഗ്ര പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കൊച്ചി നഗരസഭ ബജറ്റ്

    വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ സാമ്പത്തിക രംഗത്ത് സമഗ്ര പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കൊച്ചി നഗരസഭ ബജറ്റ്. നഗരസഭയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി മുന്നോട്ടു പോകാൻ നികുതി ചോർച്ച തടയുമെന്നും സാമ്പത്തിക അച്ചടക്കം ലക്ഷ്യമിട്ട് ധനകാര്യ മാനേജ്മെന്റ് നടപ്പാക്കുമെന്നുമാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ്