4752results for ""

  • പത്മനാഭന്റെ വിമര്‍ശനം വസ്തുത അറിയാതെ; പരാമർശം വേദനിപ്പിച്ചു: ജോസഫൈൻ

    കഥാകൃത്ത് ടി.പത്മനാഭന്റെ വിമര്‍ശനം വസ്തുത മനസിലാക്കാതെയെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വസ്തുത മനസിലാക്കാന്‍ അദേഹം ശ്രമിക്കേണ്ടതായിരുന്നു. ടി. പത്മനാഭന്റെ പരാമര്‍ശം തന്നെ വളരെയേറെ വേദനിപ്പിച്ചു. താന്‍ വളരെയേറെ ബഹുമാനിക്കുന്ന ആളാണ് ടി.പത്മനാഭനെന്നും എം.സി ജോസഫൈന്‍ കൊച്ചിയില്‍ പറഞ്ഞു.

  • തൃപ്പൂണിത്തുറ ഇരുമ്പുപാലം പുനര്‍നിര്‍മിക്കണം; ആവശ്യം ശക്തമാകുന്നു

    എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പുപാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബലക്ഷയം കാരണം ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമെ നിലവില്‍ ഗതാഗതത്തിന് അനുമതിയുള്ളു. പാലം പുനര്‍നിര്‍മിക്കാന്‍ ഭരണാനുമതിക്കുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് വീണ്ടും സമര്‍പിച്ചതാണ് കാലതാമസത്തിനുള്ള കാരണം. 1890 ലാണ്

  • നാലു പതിറ്റാണ്ടായി ചവിട്ടുനാടക മേഖലയിൽ; അലക്സിനെ തേടിയെത്തി ഫോക്​ലോർ പുരസ്കാരം

    സംസ്ഥാന സർക്കാരിന്റെ ഫോക് ലോർ അക്കാദമി പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചവിട്ടുനാടക കലാകാരനായ അലക്സ് താളൂപ്പാടത്ത്. നാലുപതിറ്റാണ്ട് ചവിട്ടുനാടക മേഖലയ്ക്ക് നൽകിയ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഔസേപ്പ് പിതാവിന്റെ മാഹാത്മ്യം ചൊല്ലി ചവിട്ടിക്കയറി വേദി കീഴടക്കാന്‍ ഈ പെണ്‍കുട്ടികളെ

  • കേട്ടാൽ ഞെട്ടും കടുകട്ടി വാക്കുകൾ; നിഷ്പ്രയാസം പറഞ്ഞ് ഒമ്പതുകാരൻ; കയ്യടി

    കടുകട്ടി വാക്കുകള്‍ നിഷ്പ്രയാസം ഉപയോഗിക്കുന്ന ശശി തരൂരിന് ഒരു പിന്‍ഗാമി. ആലുവ സ്വദേശിയായ ഹസനുള്‍ അഷ്കര്‍ എന്ന ഒമ്പത് വയസുകാരന്‍ രണ്ടായരിത്തോളം അക്ഷരങ്ങളുള്ള വാക്ക് പറഞ്ഞാണ് നമ്മെ ഞെട്ടിക്കുന്നത്. 1903 അക്ഷരങ്ങളുള്ള ഈ വാക്കിന്‍റെ അര്‍ഥം ഹസനുല്‍ പറയും.. കടുകട്ടി വാക്കുകളുടെ പ്രയോക്താവായ ശശി തരൂര്‍

  • വാര്‍ത്ത തുണച്ചു; ഇടപെട്ട് നഗരസഭ; വളന്തക്കാട് പാലം നിര്‍മാണം പുനരാരംഭിച്ചു

    കൊച്ചി വളന്തക്കാട് ദ്വീപ് നിവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാലം നിര്‍മാണം പുനരാരംഭിച്ചു. നാല് മാസം മുന്‍പ് നിലച്ച വളന്തകാട് പാലം പണി മരട് നഗരസഭ പുനരാരംഭിച്ചു. ദ്വീപിനെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം നിലച്ചതിനെ കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നഗരസഭയുടെ