1781results for ""

  • ആരോടും കണ്ണില്ലാത്ത ക്രൂരത; പിടിയിലായാൽ ‘അവശത’; കാമുകിയുടെ കേസ് നടത്താനുള്ള പണത്തിനുള്ള അക്രമം

    സുഖനിദ്രയിലായിരുന്ന കടപ്പാക്കട മേഖല പൊലീസുകാരെക്കൊണ്ടു നിറഞ്ഞത് ആദ്യം അധികമാരും അറിഞ്ഞില്ല. എന്നാൽ പൊലീസ് വാഹനങ്ങളിൽ നിന്നുള്ള സൈറൺ ശബ്ദവും തുടർന്നുള്ള അനൗൺസ്മെന്റും കേട്ടതോടെ ജനം ജാഗ്രതയിലായി. കടപ്പാക്കടയിൽ വാഹനങ്ങൾ കുറുകെയിട്ടു വിനീതിനെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിൽ ഉൾപ്പെടെ ഇടിച്ചാണു

  • കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ ചാടി അച്ഛനും ബന്ധുക്കളും; അദ്ഭുത രക്ഷ

    മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണ നാലു വയസുകാരിയെ രക്ഷിക്കാൻ ഒപ്പം ചാടി മൂന്നുപേർ. കുട്ടിയുടെ അച്ഛനും രണ്ട് ബന്ധുക്കളുമാണ് കിണറ്റിൽ ചാടിയത്. എറണാകുളം പെരുവ സ്വദേശി രാഹുലിന്റെ വീട്ടിലാണ് സംഭവം. പുതുതായി വാങ്ങിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടക്കുന്നതിനിടെ നാലുവയസുകാരി മകൾ

  • അച്ഛനെ താൻ കൊന്നെന്ന് മകൻ; അല്ല, സുഹൃത്തുക്കളെന്ന് അമ്മ; ദുരൂഹത

    കൊല്ലം അഞ്ചല്‍ കരുകോണില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അച്ഛനെ കൊലപ്പെടുത്തിയെന്നാണ് മകന്റെ മൊഴി. മകനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൊലപാതകികളെന്ന് അമ്മയും പൊലീസിനോട് പറഞ്ഞു. മരിച്ച രാജപ്പനും മകന്‍ സതീഷും മറ്റും സുഹൃത്തുകളും ചേര്‍ന്ന്

  • സ്ത്രീയോട് അസഭ്യം പറഞ്ഞ് നേതാവ്; വിഡിയോ വൈറലായി; നടപടി

    ക്ഷേമനിധി വിഹിതം അടയ്ക്കാത്തത് ചോദ്യം ചെയ്ത തയ്യല്‍ തൊഴിലാളിയെ അസഭ്യം പറഞ്ഞ കൊല്ലം കൊട്ടാരക്കരയിലെ ആര്‍എസ്പി നേതാവിനെതിരെ പാര്‍ട്ടി നടപടി. യുടിയുസി നേതാവ് കൂടിയായ സലാഹുദ്ദീനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പ്രാദേശിക നേതാവിന്റെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്

  • ലോഗോയും ആപ്തവാക്യവും ഗുരുവിന്‍റെ കാഴ്ചപ്പാടിനു വിരുദ്ധം; വിവാദം കൊഴുക്കുന്നു

    ശ്രീനാരായണഗുരു ഓപ്പൺ സര്‍വകലാശാലയുടെ ലോഗോയെച്ചൊല്ലിയുളള വിവാദം കൊഴുക്കുന്നു. ഗുരുവിന്‍റെ കാഴ്ചപ്പാടിനു വിരുദ്ധമാണ് ലോഗോയും ആപ്തവാക്യവുമെന്ന പരാതിയുമായി പുകസ നേതാവും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. വിവാദം അനാവശ്യമാണെന്നാണ് സി പി എമ്മിൻ്റെ നിലപാട്. മാനവീയതയുടെയും വൈവിധ്യത്തിന്‍റെയും സമന്വയം എന്ന