പത്തനംതിട്ട∙ ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്കുമാറും വീണ്ടും മത്സരിക്കുന്നതിന് സിപിഎം ജില്ലാ െസക്രട്ടേറ്റിയറ്റിന്റെ അനുമതി...Veena George, Mukesh
എത്ര ആഴത്തില്‍ ചൂഴ്ന്നുനോക്കിയാലും അത്രവേഗത്തിലൊന്നും രാഷ്ട്രീയ മനസ്സ് തുറക്കാത്ത ജില്ലയാണ് പത്തനംതിട്ട. ഇടത്തോട്ടാണോ വലത്തോട്ടാണ് അതോ മറ്റെന്തെങ്കിലും മനസ്സില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് അറിയണമെങ്കില്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവരും. 1982ല്‍ കേരളപ്പിറവി ദിനത്തില്‍ രൂപീകൃതമായ സഹ്യന്റെ
കോന്നി ∙ ഗവ.മെഡിക്കൽ കോളജിന്റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 241 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ആരോഗ്യ രംഗത്ത് കേരളം മാതൃകയാണെന്നും താലൂക്ക് ആശുപത്രി
പത്തനംതിട്ട∙ കോന്നിയില്‍ റോബിന് പീറ്ററെ പിന്തുണച്ച് അടൂര്‍ പ്രകാശ് എംപി. 96 ല്‍ താന്‍ മല്‍സരിക്കാനെത്തും മുൻപ് മുതല്‍ ജനപ്രതിനിധിയായ റോബിന് പീറ്ററിന് നല്ല ജനപിന്തുണയുണ്ട്. പേര് പറഞ്ഞ് പരിഗണിപ്പിക്കാനില്ല, എല്ലാം ബോധ്യമുള്ളവരാണ് നേതൃത്വത്തിലുള്ളത്. നിശ്ചിത സമുദായത്തില്‍പെട്ടവര്‍
ആനച്ചന്തത്തിന്റെ അതിസുന്ദര കാഴ്ചകളൊരുക്കി കോന്നി ആനത്താവളം. വരകളിലും ശിൽപങ്ങളിലും തെളിയുന്ന ആനക്കലയുടെ സൗന്ദര്യമൊരുക്കുന്ന ‘എലഫന്റ് ആർട് ഗാലറി’യും അത്യാധുനിക രീതിയിൽ നവീകരിച്ച ആന മ്യൂസിയവും സന്ദർശകർക്കായി ഒരുങ്ങി. വനംവകുപ്പിന്റെ കീഴിൽ കോന്നിയിലുള്ള ആനത്താവളം സന്ദർശിക്കാനെത്തുന്നവർക്ക് ആനകളെ
പത്തനംതിട്ട കോന്നിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആത്മഹത്യ ചെയ്തതിൽ ആരോപണം ഉയരുന്നത് പ്രാദേശിക നേതാക്കൾക്കൊപ്പം ജില്ലാകമ്മറ്റിയംഗത്തിനു നേരെയും. മുൻപ് പാർട്ടിനടപടി നേരിട്ട ജില്ലാ നേതാവ് ഓമനക്കുട്ടനെ പലതവണ ഭീഷണിപ്പെടുത്തിയതായാണ് വിവരം. നേതാവിൻ്റെ ഭീഷണി ഓമനക്കുട്ടൻ ജില്ലാനേതൃത്വത്തിൻ്റെ
കോന്നിയിലെ പ്രാദേശികനേതാവിന്റെ ആത്മഹത്യയിൽ പാര്‍ട്ടിക്കെതിരെ ഓമനക്കുട്ടന്റെ ഭാര്യ രംഗത്ത്. ഒാമനക്കുട്ടന് പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണി ഉണ്ടായിരുന്നുവെന്ന് ഭാര്യ രാധ ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരാജയത്തെ തുടർന്നായിരുന്നു ഭീഷണി. ഓമനക്കുട്ടനെ സിപിഎമ്മുകാര്‍ കയ്യേറ്റം
പത്തനംതിട്ട വള്ളിക്കോട് കോട്ടയത്ത് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കോട്ടയം സ്വദേശി ബിജുവാണ് ആത്മഹത്യ ചെയ്തത്. ഇന്നു പുലർച്ചെയാണ് ജെസി താമസിച്ചിരുന്ന കോട്ടയത്തെ വാടക വീട്ടിൽ എത്തി ബിജു ആക്രമണം നടത്തിയത്. വീടിന്റെ മേൽക്കൂരയുടെ ഓട് ഇളക്കിയാണ് ബിജു അകത്ത് കടന്നത്. ഭാര്യ
കോന്നി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം. പ്രതി പത്തനംതിട്ട കുലശേഖരപതി വൈക്കത്ത് വടക്കേതിൽ രാജേഷ് ജയനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രി ഏഴരയോടെ പെൺകുട്ടിയുടെ വീട്ടുമുറ്റത്താണ് സംഭവം. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ
മണിക്കൂറുകൾക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനിരിക്കെ നേട്ടം അവകാശപ്പെട്ട് യുഡിഎഫും എൽഡിഎഫും സജീവമായി രംഗത്ത്. സമൂഹമാധ്യമങ്ങളിൽ ഇരുകൂട്ടരും അവകാശവാദവുമായി രംഗത്തുണ്ട്. ഇതിന് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി