159results for ""

  • ഇടത്തമർന്ന് വലത് ചാടി, വീണ്ടും ഇടത്.. മുന്നണിപ്പോരിൽ പത്തനംതിട്ട ആർക്കൊപ്പം?

    എത്ര ആഴത്തില്‍ ചൂഴ്ന്നുനോക്കിയാലും അത്രവേഗത്തിലൊന്നും രാഷ്ട്രീയ മനസ്സ് തുറക്കാത്ത ജില്ലയാണ് പത്തനംതിട്ട. ഇടത്തോട്ടാണോ വലത്തോട്ടാണ് അതോ മറ്റെന്തെങ്കിലും മനസ്സില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് അറിയണമെങ്കില്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവരും. 1982ല്‍ കേരളപ്പിറവി ദിനത്തില്‍ രൂപീകൃതമായ സഹ്യന്റെ

  • കോന്നി മെഡി. കോളജ്: രണ്ടാം ഘട്ട നിർമാണത്തിനു തുടക്കമായി

    കോന്നി ∙ ഗവ.മെഡിക്കൽ കോളജിന്റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 241 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ആരോഗ്യ രംഗത്ത് കേരളം മാതൃകയാണെന്നും താലൂക്ക് ആശുപത്രി

  • കോന്നിയിൽ ജയസാധ്യത റോബിന്‍ പീറ്ററിന്: തുണച്ച് വീണ്ടും അടൂര്‍ പ്രകാശ്

    പത്തനംതിട്ട∙ കോന്നിയില്‍ റോബിന്‍ പീറ്ററെ പിന്തുണച്ച് അടൂര്‍ പ്രകാശ് എംപി. 96 ല്‍ താന്‍ മല്‍സരിക്കാനെത്തും മുൻപ് മുതല്‍ ജനപ്രതിനിധിയായ റോബിന്‍ പീറ്ററിന് നല്ല ജനപിന്തുണയുണ്ട്. പേര് പറഞ്ഞ് പരിഗണിപ്പിക്കാനില്ല, എല്ലാം ബോധ്യമുള്ളവരാണ് നേതൃത്വത്തിലുള്ളത്. നിശ്ചിത സമുദായത്തില്‍പെട്ടവര്‍

  • കോന്നിയുടെ കൊട്ടിൽ നിറഞ്ഞ് ആനച്ചന്തം

    ആനച്ചന്തത്തിന്റെ അതിസുന്ദര കാഴ്ചകളൊരുക്കി കോന്നി ആനത്താവളം. വരകളിലും ശിൽപങ്ങളിലും തെളിയുന്ന ആനക്കലയുടെ സൗന്ദര്യമൊരുക്കുന്ന ‘എലഫന്റ് ആർട് ഗാലറി’യും അത്യാധുനിക രീതിയിൽ നവീകരിച്ച ആന മ്യൂസിയവും സന്ദർശകർക്കായി ഒരുങ്ങി. വനംവകുപ്പിന്റെ കീഴിൽ കോന്നിയിലുള്ള ആനത്താവളം സന്ദർശിക്കാനെത്തുന്നവർക്ക് ആനകളെ

  • ആനകളേം കാണാം, വിവരങ്ങളും അറിയാം; കൗതുകമായി കോന്നിയിലെ ആന മ്യൂസിയം

    The Forest Department has opened a new Elephant Museum for public in Konni. It is an one-stop information centre on elephants.