വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമായ മോഹൻ കുമാര്‍ ഫാൻസ് ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകൻ. മലയാളത്തിൽ വീണ്ടും സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്നൊരു സിനിമയാണ് 'മോഹൻകുമാര്‍ ഫാൻസ്'. പുതിയ നടന്മാരുടെ
സൂപ്പർഹിറ്റ് ചിത്രം ‘അഞ്ചാം പാതിര’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ആറാം പാതിര എന്നാണ് ചിത്രത്തിന്റെ പേര്. അഞ്ചാം പാതിര റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ഈ സിനിമയിലും
മണ്ണുപുരണ്ട ഒരു കുഞ്ഞിക്കാലിന്റെ ചിത്രമാണ് ഇത്തവണ കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ണിനെ അറിഞ്ഞ് ഉയരത്തിൽ എത്താനുള്ളആശംസയ്ക്കൊപ്പമാണ് മകൻ ഇസഹാക്കിന്റെ കുഞ്ഞിക്കാലിന്റെ ക്യൂട്ട് ചിത്രം ചാക്കോച്ചൻ പങ്കുവച്ചത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ഈ
സ്റ്റൈലിഷ് ഫോട്ടോഷൂട്ടിൽ തിളങ്ങി നടി രശ്മി ബോബൻ. സാരിയിലും പരമ്പരാഗത വസ്ത്രങ്ങളിലും കണ്ടിരുന്ന താരം ഇത്തവണ വേറിട്ടൊരു മേക്കോവറിലാണ് എത്തുന്നത്. ‘ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്’, ഫോട്ടോഷൂട്ട് വിശേഷങ്ങളെക്കുറിച്ച് രശ്മി പറഞ്ഞു തുടങ്ങുന്നു. ‘സിനിമകളിലും സീരിയലുകളിലുമൊക്കെ ഞാൻ ചെയ്ത മിക്ക
മലയാളികളെ ഈയടുത്ത കാലത്ത് ഏറെ ത്രസിപ്പിച്ച ചിത്രമാണ് അഞ്ചാം പാതിര. 2020 തുടക്കത്തിൽ വൻവിജയം നേടിയ മിഥുൻ മാനുവൽ–കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിര റിലീസായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഇപ്പോഴിതാ ആരാധകരെ ഏറെ ആവേശത്തിലാക്കി ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ആറാം പാതിര എന്നാണ്
വർഷങ്ങൾക്കുശേഷം വർക്കൗട്ടിന്റെ ഭാഗമായി പുഷ്അപ്പ് എടുക്കുന്ന വിഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ ഷോൾഡർ ലിഗമന്റിന് ഗുരുതരമായ പ്രശ്നമുണ്ടായിരുന്നുവെന്നും കൈ അനക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും കുഞ്ചാക്കോ ബോബോൻ പറയുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാനോ,
കുറച്ച് ദിവസങ്ങളായി കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പേജിൽ പോയ കാലത്തിന്റെ ഓർമകളുടെ പെരുമഴയാണ്. യാത്രയായും പാട്ടായും അതിങ്ങനെ ആരാധകരിലേക്ക് പെയ്തിറങ്ങുന്നു. ഇപ്പോഴിതാ കോളജിൽ അല്ലിയാമ്പൽ കടവിൽ എന്ന ഗാനം ആലപിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഒപ്പം രസകരമായ കുറിപ്പും. ‘കൊമേഴ്സ് അസോസിയേഷൻ
മലയാള സിനിമയിലെ നടന്മാരുടെ കാര്‍പ്രേമം ഇന്നും ഇന്നലെും തുടങ്ങിയതല്ല. കോടികളും ലക്ഷങ്ങളും വിലമതിക്കുന്ന കാറുകള്‍ സ്വന്തമായുണ്ട് മലയാളത്തിലെ നടന്മാര്ക്ക്. സിനിമാലോകത്തെ ഏറ്റവും വലിയ കാര്പ്രേമിയായി അറിയപ്പെടുന്നത് മമ്മൂട്ടിയാണ്. ഔഡി കാര്‍ സ്വന്തമായി വാങ്ങി. ആദ്യ സൗത്ത് ഇന്ത്യന്‍ താരം അദേഹമാണ്.
സിനിമാലോകം മുഴുവൻ പ്രിയനടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുകയാണ്. ഓർമകളിലേക്കുള്ള തിരനോട്ടമാണ് പല ആശംസകുറിപ്പുകളും. തന്റെ ആദ്യ സിനിമ മോഹൻലാലിനൊപ്പമായിരുന്നുവെന്ന ഓർമപങ്കുവെച്ചുകൊണ്ടാണ് നടൻ കുഞ്ചാക്കോ ബോബൻ ആശംസ അറിയിച്ചത്. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോബോബൻ നായകനായി മലയാളത്തിൽ