350results for ""

  • ഭൂമിക്കടിയിലെ തുരങ്കത്തിന് രൂപമാറ്റം; ഉരുൾപൊട്ടൽ ഭീതിയിൽ നാട്ടുകാർ

    ഇടുക്കി ഡാം ടോപ്പില്‍ ആര്‍ച്ച് ഡാമിന് സമീപമുള്ള ജനവാസ മേഖലയില്‍ ഭൂമിക്കടിയിലെ തുരങ്കത്തിന് രൂപമാറ്റം. എല്ലാ മഴക്കാലത്തും ഗര്‍ത്തം വലുതാവുന്നതിനാല്‍ മേഖല ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. വിദഗ്ധ പരിശോധന നടത്തി ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇടുക്കി ആര്‍ച്ച് ഡാമിനെ

  • പെട്ടിമുടി ദുരന്തം; പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിച്ചു

    പെട്ടിമുടി ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ വിവരശേഖരണത്തിനായി നിയോഗിച്ച പ്രത്യേക സംഘം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മരിച്ച 66 പേർക്കും കാണാതായ നാലുപേർക്കും നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ള അനന്തരാവകാശികൾ ഉണ്ട്. ജില്ലാ കലക്ടർ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. പെട്ടിമുടി ഉരുള്‍പൊട്ടൽ

  • ഇല്ലായ്മകളിൽ ഞെരുങ്ങി ലയങ്ങൾ; വിട്ടുമാറാതെ ദുരിതഭീതിയും; വേണം പുനരധിവാസം

    ഇടുക്കിയിലെ തൊഴിലാളി ലയങ്ങളുടെ ഇല്ലായ്മയില്‍ ഞെരുങ്ങി ജീവിക്കുന്ന മനുഷ്യരെ പുനരധിവസിപ്പിക്കാന്‍ നടപടിയില്ല. പെട്ടുമുടി ദുരന്ത ബാധിതര്‍ക്കും , മറ്റ് ലയങ്ങളിലുള്ളവര്‍ക്കും സ്ഥലവും വീടും അനുവദിക്കണമെന്നാണ് ആവശ്യം. പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ഭീതിയോടെയാണ് പരിസ്ഥിതി ലോല മേഖലകളില്‍

  • ധനുവിന്റെ 'കുവി' ഇനി അനാഥയല്ല; ഏറ്റെടുത്ത് പൊലീസുകാരൻ

    പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായ രണ്ടുവയസുകാരിയെ തിരഞ്ഞ് കണ്ടെത്തിയ വളർത്തുനായ കുവിയെ ഏറ്റെടുക്കാൻ പൊലീസുകാരൻ. ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ ട്രെയിനറും പൊലീസ് ഓഫീസറുമായ അജിത്ത് മാധവനാണ് അനുമതി തേടിയത്. അപകടമുണ്ടായതിനെ തുടർന്ന് കാണാതായ കുഞ്ഞ് ധനുവിനെ തേടി കുവി അലഞ്ഞത് എട്ടു ദിവസമാണ്. പുഴയിൽ മൃതദേഹം

  • പെട്ടിമുടിയിൽ തിരച്ചിലിന് റഡാർ; കണ്ടെത്താനുള്ളത് ഒൻപതുപേരെ കൂടി

    പെട്ടിമുടി ദുരന്തത്തില്‍ മണ്ണിലമർന്നവരെ തിരയാൻ റഡാർ സംവിധാനം ഉപയോഗിച്ച് തുടങ്ങി. ഇന്നലെ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ ആകെ മരണം 61ആയി. ഇനി 9പേരെക്കൂടി കണ്ടെത്താൻ ഉണ്ട്. പെട്ടിമുടി ഉരുൾപൊട്ടലിന് ശേഷം 13 ദിവസമായി തുടരുന്ന തിരച്ചിലാണ്.ഇനിയും മനുഷ്യർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നു. വലിയ