തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെയും സന്ദർശകരുടെയും അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കാൻ അക്സസ്സ് കണ്ട്രോൾ സംവിധാനം ഏർപ്പെടുത്തുന്നു | Access Control | Secretariat | Kerala Government | secretariat employees | govt employees | Manorama Online
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ബിജെപിയിൽ കലാപം. കോർപറേഷനിലെ മോശം പ്രകടനത്തിന്റെ കാരണക്കാരെചൊല്ലിയാണ് പ്രധാനമായും പാർട്ടിക്കുള്ളിലെ പോര്. തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. പാറശാല, വർക്കല മണ്ഡലം...| Thiruvananthapuram Corporation | BJP | Manorama News
പത്തനംതിട്ട ∙ കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കും വാക്സീൻ നൽകുന്ന പ്രതീക്ഷകൾക്കും മധ്യേ രാജ്യത്തിന്റെ പുതിയ ശാസ്ത്ര സാങ്കേതിക നയം സംബന്ധിച്ച കരട് പ്രസിദ്ധീകരിച്ചു. പിപിഇ കിറ്റ് മുതൽ വാക്സീൻ വരെ കോവിഡിനെ നേരിടുന്നതിന്
തിരുവനന്തപുരം∙ നടപടിയെടുക്കുമെന്ന ഡിജിപിയുടെ ഉറപ്പ് പാഴായതോടെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പ ആപ്പുകാരുടെ അഴിഞ്ഞാട്ടം. അസഭ്യം വിളിയും അപകീര്‍ത്തിപ്പെടുത്തലും കഴിഞ്ഞ് ഇരയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്....| Instant loan App | Online Fraud | Manorama News
കൊല്ലം∙ സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദീനാണ് 12 കോടിയുടെ ഭാഗ്യശാലി. ഷറഫുദ്ദീൻ ലോട്ടറി ഓഫിസിൽ | Xmas New Year Bumper | Lottery | Bumper winner | Manorama Online
‘എല്ലാ ദൈവങ്ങളെയും വിളിച്ച നിമിഷം. കുഞ്ഞിന്റെ വിമ്മിഷ്ടം കണ്ട് തല കറങ്ങിപ്പോയി. പെട്ടെന്നു തന്നെ ഫയർഫോഴ്സിന്റെ അടുത്തേക്കു പോകാൻ തോന്നിയതു രക്ഷയായി.’ വീട്ടിൽ കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ ഒന്നര വയസ്സുകാരൻ ആൽഫിന് ഉണ്ടായ അപകടത്തെക്കുറിച്ചു പറയുമ്പോൾ രക്ഷിതാക്കൾ പുതുപ്പള്ളി
കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് സർവെ. ഉമ്മന്‍ചാണ്ടിയേക്കാള്‍ ഇരട്ടി ജനസമ്മതനായ നേതാവാണ് പിണറായി വിജയനെന്നും സർവെ ഫലത്തിൽ പറയുന്നു. എബിപി-സി വോട്ടര്‍ സര്‍വേയാണ് പിണറായി വിജയന് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്
മികച്ച പരിശീലകസംഘമാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെതെന്ന് യുവതാരം സഹല്‍ അബ്ദുല്‍ സമദ്. തിരിച്ചടികളില്‍ തളരാതെ പോരാടാനുള്ള മനോഭാവമാണ് ടീമിന്റെ കരുത്തെന്നും സഹല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബംഗളുരു എഫ്സിക്കെതിരായ മല്‍സരത്തിനു മുന്നോടിയായി മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സഹല്‍. ഇന്ത്യന്‍
പത്തനംതിട്ടയിൽ നിന്നു സ്ത്രീയുടെ മാല കവർന്നു കടന്നുകളഞ്ഞവരെത്തേടി പൊലീസിന്റെ മണിക്കൂറുകൾ നീണ്ട പരക്കംപാച്ചിൽ. ചടയമംഗലത്തെ ക്വാറിക്കു സമീപത്തെ കാട്ടിൽ ഒളിച്ച ഇവർക്കുവേണ്ടി അഗ്നിരക്ഷാസേന ഉൾപ്പെടെ തിരച്ചിൽ നടത്തുന്നതിനിടെ എല്ലാവരുടെയും കണ്ണുവെട്ടിച്ച് കെഎസ്ആർടിസി ബസിൽ പ്രതികളുടെ രക്ഷപ്പെടൽ. ഒടുവിൽ
കാർ പാർക്ക് ചെയ്യുവാൻ ഭാർത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അജ്മാനിലെ ആശുപത്രി പാർക്കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം. തൃശൂർ കൈപമംഗലം സ്വദേശി ഷാൻലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്. ആശുപത്രിയിൽ ആരോഗ്യ പരിശോധനയ്ക്ക് ചെന്നതായിരുന്നു