താരപുത്രിയും ബോളവുഡിലെ യുവതാരവുമായ ജാൻവി കപൂറിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. നീല ലെഹങ്ക ചോളിയിൽ അതിസുന്ദരിയായാണ് ജാൻവി തിളങ്ങിയത്. അർപ്പിത മേത്തയാണ് ലെഹങ്ക ഡിസൈൻ ചെയ്തത്. സ്ട്രാപ് ബ്ലൗസിൽ ഷിമ്മർ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നു. ഷീർ ദുപ്പട്ടയുടെ ബോർഡറിൽ ഷെൽ ഡീറ്റൈലിങ്ങും സ്ഥാനം
സോക്സ് നിർമാണത്തിനുശേഷമുള്ള പാഴ്ത്തുണി ഉപയോഗിച്ച് നിർമിച്ച ലെഹങ്കയിൽ തിളങ്ങി ആതിയ ഷെട്ടി. കോവിഡ് വ്യാപനത്തെത്തുടർന്ന് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയ ലാക്മേ ഷാഷൻ വീക്കിൽ, സസ്റ്റൈനബിൾ ഫാഷൻ എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് ഐഷ റാവു ഡിസൈൻ ചെയ്തത ഈ ലെഹങ്കയിൽ ആതിയ എത്തിയത്. വിവിധ നിറങ്ങൾ ചേരുന്നതും
മെൽവിൻ ഗാർഹിക പീഡനം നടത്തിയെന്ന് സന ആരോപിച്ചിരുന്നു. സിനിമ ഉപേക്ഷിച്ച് ആത്മീയ വഴിയിലൂടെ മുന്നോട്ടു പോകുകയാണെന്ന് അറിയിച്ചുള്ള സനയുടെ പ്രസ്താവനയും വലിയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു....
ഫാഷൻ ഗെയിമിൽ ബോളിവുഡിലെ താരറാണിമാരും യുവസുന്ദരികളും ഒരുപോലെ മത്സരിക്കുന്നത് മലൈക അറോറയോടാണ്. ഫാഷൻ ലോകത്ത് മലൈകയുടെ പേര് തങ്കലിപികളിൽ എഴുതപ്പെട്ടതാണ്. 46–ാം വയസ്സിലും താരം തന്റെ ഫാഷൻ മാജിക് തുടരുകയാണ്. അനാമിക ഖന്ന ഡിസൈൻ ചെയ്ത് ലെഹങ്കയിലുള്ള മലൈകയുടെ പുതിയ ചിത്രങ്ങളാണ് ഫാഷനിസ്റ്റകളുടെ
സഹോദരന്റെ വിവാഹത്തിന് ലെഹങ്കയിൽ മനംകവർന്ന് ബോളിവുഡ് താരസുന്ദരി കങ്കണ റണൗട്ട്. കങ്കണയുടെ സഹോദരൻ അക്ഷത്തിന്റെയും വിവാഹം രാജസ്ഥാനിലെ ഉദയ്പുരിൽവച്ചാണ് നടന്നത്. അതിസുന്ദരിയായി എത്തിയ കങ്കണയായിരുന്നു ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം. വിവിധ നിങ്ങളുടെ പ്രൗഡി നിറയുന്നതായിരുന്നു കങ്കണയുടെ ഗുജറാത്തി ബാന്ദ്നി
ഓരോ വ്യക്തിയും ഒരുപാടു പ്രതീക്ഷയോടെയാണ് വിവാഹമണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുക. വിവാഹദിനത്തിൽ ഏറെ സുന്ദരിയും / സുന്ദരനും ആയികാണുന്നതിനായിട്ടുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ ആരംഭിക്കും. വിവാഹദിനത്തിൽ അണിയുന്ന വസ്ത്രം ഈ മുന്നൊരുക്കങ്ങളിൽ പ്രധാനമാണ്. അതീവ കരുതലോടെ ആവശ്യത്തിലേറെ സമയവും പണവും