2021 ൽ തിരുത്തപ്പെട്ടേക്കാവുന്ന കായിക റെക്കോർഡുകൾ∙ പോർച്ചുഗലിനു വേണ്ടി 8 ഗോളുകൾ കൂടി നേടിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് (102 ഗോളുകൾ) മുൻ ഇറാൻ താരം അലി ദേയിയെ (109 ഗോളുകൾ) മറികടന്ന് രാജ്യാന്തര ഗോൾ സ്കോറർമാരിൽ ഒന്നാമതെത്താം.∙ സ്പെയിനു വേണ്ടി 7 മത്സരങ്ങൾ കൂടി കളിച്ചാൽ സെർജിയോ റാമോസ് (178
ലണ്ടൻ ∙ ഏഴാം കിരീടനേട്ടത്തോടെ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മൈക്കൽ ഷൂമാക്കറുടെ ലോക റെക്കോർഡിന് ഒപ്പമെത്തിയ ലൂയിസ് ഹാമിൽട്ടനു പ്രഭു പദവിയും. ബ്രിട്ടനിലെ പരമോന്നത ബഹുമതികളിലൊന്നായ നൈറ്റ്ഹുഡിനു പുതുവർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ ഹാമിൽട്ടനുമുണ്ട്. വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടും ‘സർ’ പദവി
ഇസ്തംബുൾ ∙ മഴയിൽ കുതിർന്ന ട്രാക്ക്. ഗ്രിഡിൽ മത്സരം തുടങ്ങിയത് 6–ാം സ്ഥാനത്ത്. ടർക്കിഷ് ഗ്രാൻപ്രിയിൽ ലൂയിസ് ഹാമിൽട്ടൻ ജേതാവായത് പ്രതികൂല സാഹചര്യങ്ങളെ റേസിങ് ട്രാക്കിനു പുറത്തേക്കു പറപ്പിച്ചാണ്. മെഴ്സിഡീസിലെ സഹതാരം വൾട്ടേരി ബൊത്താസിനെക്കാൾ 78 പോയിന്റ് ലീഡ് നിലനിർത്തിയാൽ 7–ാം എഫ് വൺ കിരീടം
5–ാം വയസ്സിൽ കരാട്ടെ പഠിക്കേണ്ടി വന്നിട്ടുണ്ട് ലൂയിസ് ഹാമിൽട്ടന്. കറുത്ത വംശജനായ കുഞ്ഞു ഹാമിക്ക് സഹപാഠികളിൽനിന്നു നേരിടേണ്ടിവരുന്ന അധിക്ഷേപം പ്രതിരോധിക്കാൻ മാതാപിതാക്കൾ കണ്ടെത്തിയ വഴിയായിരുന്നു അത്. അതിലൂടെ ശരീരം മാത്രമല്ല, മനസ്സും കരുത്തുനേടി. അടുത്തയിടെ യുഎസിൽ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട
ഇമോള (ഇറ്റലി) ∙ ഫോർമുല വണിൽ 93–ാം വിജയവുമായി ലൂയിസ് ഹാമിൽട്ടൻ. ഇന്നലെ നടന്ന എമിലിയ റൊമാഗ്ന ഗ്രാൻപ്രിയിൽ പോളിൽ മത്സരം തുടങ്ങിയ മെഴ്സിഡീസ് താരം വൾട്ടേരി ബൊത്താസിനെ 5.783 സെക്കൻഡുകൾക്കു പിന്നിലാക്കിയാണു ഹാമിൽട്ടൻ സീസണിലെ 9–ാം വിജയം നേടിയത്. ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചതോടെ
വായനക്കാരുടെ ഉള്ളുതൊട്ട് എഴുത്തുകാരി അഷിത കാൻസർ വാർഡിൽ നിന്നെഴുതിയ ഹൃദയസ്പർശിയായ കുറിപ്പ്. കാൻസർ അനുഭവത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിലെ ഒരു ചെറിയ ഭാഗമാണ് അഷിത ഫെയ്സ്ബുക് പേജിലൂടെ വായനക്കാർക്കായി പങ്കുവച്ചിരിക്കുന്നത്. ഹൃദയസ്പർശിയായ ചിത്രത്തിനൊപ്പമാണ് എഴുത്തുകാരി കുറിപ്പ് പോസ്റ്റ്
ഹോളിവുഡ് ഹാസ്യഇതിഹാസം ജെറി ലൂയിസ് അന്തരിച്ചു. 91വയസായിരുന്നു. ലാസ്്വെഗാസിലെ വസതിയിലായിരുന്നു അന്ത്യം. നടന്, ഗായകന്, ടെലിവിഷന്‍ അവതാരകന്, സംവിധായകന് തുടങ്ങിയ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ അഞ്ചു പതിറ്റാണ്ടിലേറെ തിളങ്ങി. ഡീന്‍ മാര്‍ട്ടിനുമായി ചേര്‍ന്ന് 1950കളില്‍ അവതരിപ്പിച്ച ഹാസ്യ
വിരാട് കോഹ്ലിക്കെതിരെ രൂക്ഷവിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. കോഹ്ലിക്ക് രഹാനയോട് അസൂയയാണെന്നും അതുകൊണ്ടാണ് അവസരം കൊടുക്കാതിരുന്നതെന്നും പണ്ഡിറ്റ് വിമർശിച്ചു. കോഹ്ലിക്ക് കോംപ്ലക്സ് ആണെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം: "Cricket Tip:- West Indies ഇന്ത്യയെ 9