49results for ""

 • മുടങ്ങിയ പോളിസികള്‍ പുതുക്കാനവസരമൊരുക്കി എല്‍ ഐ സി

  പുതുവത്സര ആനുകൂല്യമായി മുടങ്ങിക്കിടക്കുന്ന പോളിസികള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവസരം തുറന്ന് എല്‍ ഐ സി. ഇതിന്റെ ഭാഗമായി ജനുവരി 7 മുതല്‍ മാര്‍ച്ച് 6 വരെയുള്ള മൂന്ന് മാസം മുടങ്ങി കിടക്കുന്ന പോളിസികള്‍ പുനഃസ്ഥാപിച്ചെടുക്കാം. ഇങ്ങനെ മുടങ്ങി കിടക്കുന്ന പോളിസികള്‍ പുനരുജ്ജീവിപ്പിച്ചെടുക്കുമ്പോള്‍

 • നിർധന വിദ്യാർഥികൾക്ക് എൽഐസി സുവർണജൂബിലി സ്കോളർഷിപ്; പ്രതിവർഷം 20,000 രൂപ വരെ

  പ്രതിവർഷം 20,000 രൂപ 3 ഗഡുക്കളായി ബാങ്ക് അക്കൗണ്ടിൽ നൽകും. പ്ലസ്ടു പെൺകുട്ടികൾക്ക് 10,000 രൂപ. അപേക്ഷകർ കൂടുതലുണ്ടെങ്കിൽ വരുമാനം കുറഞ്ഞവർക്കു മുൻഗണന. പ്രഫഷനൽ കോഴ്സുകളിൽ മുൻവർഷത്തെ പരീക്ഷയ്ക്ക് 55% എങ്കിലും മാർക്കുണ്ടെങ്കിലേ സ്കോളർഷിപ് തുടർന്നു നൽകൂ. ആർട്സ്, സയൻസ്, കൊമേഴ്സ് കോഴ്സുകളിൽ 50% ആയാലും മതി.

 • വ്യവസ്ഥകൾ ലളിതം പലിശയും കുറവ്, ഈ ഭവന വായ്പ എടുത്താലോ

  വായ്പയെടുക്കുമ്പോൾ വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, ബന്ധപ്പെട്ട മറ്റ് രേഖകള്‍ ഇവയിലൊന്നും ചെറിയൊരു വിട്ടുവീഴ്ച പോലും കാണിക്കാത്തവരാണ് ബാങ്കുകള്‍. അതുകൊണ്ട് ഇത്തരം നിബന്ധനകളില്‍ തട്ടി ബാങ്കുകളില്‍ നിന്നുള്ള ഭവന വായ്പകള്‍ പലര്‍ക്കും കിട്ടാക്കനിയാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഹൗസിംഗ് ഫിനാന്‍സ്

 • എല്‍ഐസിയുടെ നാലിലൊന്നു ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി തേടുന്നു

  ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 25 % ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി തേടുന്നു. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. രാജ്യത്തെ ഏറ്റവും വലിയ ധനകാര്യസ്ഥാപനങ്ങളില്ൊന്നായ

 • പോളിസി വിൽപനയിൽ വൻ നേട്ടവുമായി എൽഐസി

  മുംബൈ∙ ആറു വർഷത്തിനിടെ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി) ഏറ്റവും കൂടുതൽ പോളിസി വിറ്റത് 2019–20 സാമ്പത്തിക വർഷത്തിൽ. കോവിഡ് ഉയർത്തിയ സാമ്പത്തിക ഭീഷണിക്കിടയിലും 2.19 കോടി പോളിസികൾ എൽഐസി 2019–20ൽ വിറ്റു. 25.17 ശതമാനമാണ് വളർച്ച. ആദ്യപ്രീമിയം വഴി ഈ വർഷം ലഭിച്ചത് 1.78 ലക്ഷം കോടിരൂപയാണെന്നും ഇതു

 • അസംഘടിത മേഖലകളിലുള്ളവര്‍ക്കും പെന്‍ഷന്‍; പുതിയ പദ്ധതിയുമായി എൽഐസി

  അസംഘടിത മേഖലകളിലുള്ളവര്‍ക്കും പെന്‍ഷന്‍ ഉറപ്പിക്കാന്‍ കഴിയുന്ന പദ്ധതിയുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. ഒറ്റത്തവണ പ്രീമിയം അടയ്ക്കേണ്ടുന്ന ജീവന്‍ ശാന്തി എന്ന പെന്‍ഷന്‍ പദ്ധതിയാണ് എല്‍ഐസി അവതരിപ്പിച്ചിരിക്കുന്നത്. ഒന്നരലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം 30 വയസ്സുമുതൽ 79

 • നവകേരളത്തിന് ജീവൻ പകരാൻ എൽഐസി; സഹായ വാഗ്ദാനവുമായി അധികൃതർ

  പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി എല്‍ഐ.സി. സംസ്ഥാനസര്‍ക്കാര്‍ ഇറക്കുന്ന കടപ്പത്രങ്ങളില്‍ എല്‍.ഐ.സി നിക്ഷേപിക്കും. പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ ഉറ്റവര്‍ക്ക് ഇതിനകം 50 ലക്ഷം രൂപയുടെ ക്ലെയിം നല്‍കിയെന്നും എല്‍.ഐ.സി ചെയര്‍മാന്‍ വി.കെ.ശര്‍മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി

 • എല്‍.ഐ.സി ഏജന്റ്സ് സൊസൈറ്റി സാമ്പത്തിക ക്രമക്കേട് അന്വേഷണം ഇഴയുന്നു

  ചെങ്ങന്നൂര്‍ എല്‍.ഐ.സി ഏജന്റ്സ് സൊസൈറ്റിയിലെ ആറേക്കാല്‍ക്കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം ഇഴയുന്നു. സൊസൈറ്റിയിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കിലുള്ള വിവരങ്ങള്‍ വീണ്ടെടുക്കുന്നതിലെ കാലതാമസമാണ് അന്വേഷണത്തിന് തടസം. 2015 ലാണ് ചെങ്ങന്നൂര്‍ എല്‍ .ഐ.സി ഏജന്‍റ്സ് സൊസൈറ്റിയില്‍

 • കെഎസ്ആർടിസി; ഇനി പ്രതീക്ഷ എൽഐസിയിൽ

  കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പ്രതിസന്ധിക്ക് എല്‍.െഎ.സിയുടെ സഹായം തേടാന്‍ സര്‍ക്കാര്‍ ശ്രമം. പെന്‍ഷന്‍ പൂര്‍ണമായും ഏറ്റെടുക്കുന്ന തരത്തില്‍ നാലുവര്‍ഷം മുമ്പ് എല്‍.െഎ.സി മുന്നോട്ടുവച്ച പാക്കേജ് വീണ്ടും നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നേരത്തെ ഇത്

 • എൽ.ഐ.സി ഏജന്റുമാരുടെ സഹകരണസംഘം വയോധികരുടെ കയ്യിൽ നിന്ന് കോടികൾ തട്ടി

  തൃശൂരിൽ എൽ.ഐ.സി ഏജന്റുമാരുടെ സഹകരണ സംഘം വയോധികരുടെ കയ്യിൽ നിന്ന് കോടികൾ തട്ടി. നാനൂറ് നിക്ഷേപകരിൽ നിന്നായി എട്ട് കോടിയോളം തട്ടിയെടുത്തെന്ന് കണ്ടെത്തി രണ്ട് വർഷമായിട്ടും പണവും പലിശയും തിരികെ നൽകാൻ സഹകരണസംഘം തയാറാവുന്നില്ല. തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ജില്ലാ സഹകരണവകുപ്പ്