339results for ""

 • ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ...; ഇനി പറയൂ, ആരാണു കേമൻ?

  ക്രിസ്റ്റ്യാനോ റൊണാൾഡോ പെനൽറ്റി കിക്കിനു തയാറെടുക്കുന്ന ഭാവം വളരെ പ്രശസ്തമാണ്. പോർച്ചുഗലിൽ ക്രിസ്റ്റ്യാനോയുടെ ജന്മനാടായ മെദീരയിൽ ഈ ഭാവത്തിലുള്ള ഒരു ക്രിസ്റ്റ്യാനോ പ്രതിമയുണ്ട്. ക്രിസ്റ്റ്യാനോയുടെ പേരിൽത്തന്നെ ഒരു വിമാനത്താവളവും അവിടെയുണ്ട്. അടുത്തകാലം വരെ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റൺവേയുള്ള

 • പുതിയ കരാർ യാഥാർഥ്യമായോ? അതുവരെ മെസ്സിക്ക് പ്രതിദിന നഷ്ടം 75 ലക്ഷം രൂപ!

  ബാർസിലോനയുമായി ലയണൽ മെസ്സി പുതിയ കരാറിൽ എത്തിയെന്ന റിപ്പോർട്ടുകൾക്കിടെ, കരാർ കാലാവധി തീർന്നശേഷം ഓരോ ദിവസവും താരം നേരിട്ട ഭീമമായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്. കരാ‍ർ അവസാനിച്ചതോടെ മെസിക്ക് പ്രതിദിനം നഷ്ടം 75 ലക്ഷത്തോളം രൂപയാണ്. ഞെട്ടേണ്ടതില്ല. കറ്റാലൻ വമ്പന്മാരിൽ നിന്നു മെസി വാങ്ങിയിരുന്ന ശമ്പളം

 • ലയണല്‍ മെസ്സി ബാര്‍സിലോനയില്‍ തുടരും; പ്രതിഫലത്തുക കുറച്ചു?

  ബാർസിലോന∙ ലയണല്‍ മെസ്സി അഞ്ചുവര്‍ഷം കൂടി സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ തുടരും. അഞ്ച് വർഷത്തേക്ക് മെസ്സി ബാർസിലോനയുമായി കരാർ പുതുക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ട്. മെസ്സിയുടെ പ്രതിഫലത്തുകയായിരുന്നു.... messi, barcelona, sports

 • കോപ്പ, യൂറോ ആവേശം ‘കൈ കോർക്കുന്നു’; സൂപ്പർകപ്പിൽ അർജന്റീന x ഇറ്റലി പോരാട്ടം?

  റിയോ ഡി ജനീറോ∙ ഏറെക്കുറെ ഒരുമിച്ച് തുടങ്ങിയ കോപ്പ അമേരിക്ക, യൂറോ കപ്പ് എന്നീ ഫുട്ബോൾ ടൂർണമെന്റുകൾക്ക് ഒരുമിച്ച് തിരശീല വീണെങ്കിലും, അവ സൃഷ്ടിച്ച ആവേശത്തിരയിളക്കം അങ്ങനെയൊന്നും അവസാനിച്ചേക്കില്ല. കോപ്പ, യൂറോ ടൂർണമെന്റുകൾ സൃഷ്ടിച്ച ആവേശം പുതിയ തലത്തിലേക്ക് ഉയർത്തി ഒരു സൂപ്പർ പോരാട്ടത്തിന്

 • കോപ്പയിൽ 4 ഗോളടിച്ച് മെസ്സിക്ക് ഗോൾഡൻ ബൂട്ട്; യൂറോയിൽ 5 ഗോളടിച്ച് റോണോ ജേതാവ്!

  ലണ്ടൻ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന കിരീടവു‌ം അവരുടെ സൂപ്പർതാരം ലയണൽ മെസ്സി കൂടുതൽ ഗോളുകളുമായി ടൂർണമെന്റിന്റെ സുവർണ പാദുകവും സ്വന്തമാക്കുമ്പോൾ, ഇങ്ങ് യൂറോ കപ്പിൽ പോർച്ചുഗലിന് കിരീടമില്ലെങ്കിലും അവരുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തീരെ മോശമാക്കാനൊക്കുമോ? ടൂർണമെന്റിൽ നോക്കൗട്ടിലെ ആദ്യ

 • മെസി ബാര്‍സലോനയില്‍ തുടരും; പ്രതിഫലം പകുതിയായി?

  ലയണല്‍ മെസി അഞ്ചുവര്‍ഷം കൂടി ബാര്‍സിലോനയില്‍ തുടരും. പ്രതിഫലത്തുക പകുതിയായി കുറച്ചെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍. ജൂണ്‍ 30നാണ് ബാര്‍സയുമായുള്ള കരാര്‍ അവസാനിച്ചത്. വിഡിയോ സ്റ്റോറി കാണാം

 • നെയ്മറുടെ കരച്ചിലിൽ വേദനിച്ച് സതീശൻ; എത്ര സുന്ദരമീ കിരീടമെന്ന് മുഖ്യമന്ത്രി

  അര്‍ജന്റീന–ബ്രസീല്‍ മല്‍സരം ആവേശത്തോടെയാണ് രാഷ്ട്രീയ– സിനിമാരംഗത്തെ പ്രമുഖര്‍ സ്വീകരിച്ചത്. കോപ്പയില്‍ ജയിച്ചത് ഫുട്ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവുമാണെന്ന് മുഖ്യമന്ത്രി. നെയ്മറുടെ കരച്ചിലാണ് ബ്രസീല്‍ ആരാധകനായ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ വേദനിപ്പിച്ചത്. അതിര്‍ത്തികള്‍

 • 'പിണറായി ഗോളടിച്ചു; മെസിയുമായി താരതമ്യം വേണ്ട': മണി: ചിരി

  കോപ്പ അമേരിക്കയിൽ മുത്തമിട്ട അർജൻ്റീനയുടെ പ്രകടനം പ്രതീക്ഷിച്ചതുപോലെയെന്ന് എം.എം.മണിഎം എൽ എ. ഇരു ടീമുകളും നന്നായി കളിച്ചു. കടകംപ്പള്ളി സുരേന്ദ്രനടക്കമുള്ളവരോട് നടത്തിയവാക്പോര് മൽസരം കഴിഞ്ഞതോടെ അവസാനിച്ചു. മെസിയെയും പിണറായിയെയും താരതമ്യംചെയ്യാനാകില്ലെങ്കിലും ഭരണാധികാരിയെന്ന നിലയിൽ ഗോളടിച്ചയാളാണ്

 • മാരക്കാനയിൽ അടിപതറി കാനറികൾ; ആവേശപ്പോരിൽ തലയുയർത്തി മിശിഹ

  കോപ്പ അമേരിക്കയില്‍ ബ്രസീലിനെ കീഴടക്കി അര്‍ജന്റീനയ്ക്ക് കിരിടം. ഫൈനലില്‍ ബ്രസീലിനെ തോല്‍പിച്ചത് എതിരില്ലാത്ത ഒരുഗോളിനാണ്. ഇരുപത്തിമൂന്നാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് ഗോള്‍ നേടിയത്. അര്‍ജന്‍റീന കോപ്പ അമേരിക്ക നേടുന്നത് 28 വര്‍ഷത്തിന് ശേഷമാണ്. ലയണല്‍ മെസിയുടെ ക്യാപ്റ്റന്‍സിയില്‍ അര്‍ജന്‍റീനയുടെ

 • കപ്പെടുത്ത് കലിപ്പടക്കി മടങ്ങുമോ മെസി?; ലോകം കാത്തിരിക്കുന്ന മണിക്കൂറുകൾ..

  ലോകകപ്പ് ട്രോഫിക്കരികിലൂടെ, കോപ അമേരിക്ക ട്രോഫിക്ക് അരികിലൂടെ 2014ലും 2015ലും 2016ലും ഫുട്ബോള്‍ ലോകം കണ്ടു, കണ്ണീരണിഞ്ഞു. ഇത്തവണ വീണ്ടും ഒരു കിരീടപ്പോരിന് അര്‍ജന്റീനയും മെസിയും ഇറങ്ങുമ്പോള്‍ ആ ദൃശ്യം വീണ്ടും കാണുവാന്‍ മെസി വിരോധികള്‍പോലും അതിയായി ആഗ്രഹിക്കുന്നുണ്ടാവില്ല. ബാർസിലോനയുടെ ജഴ്സിയിൽ