450results for ""

  • ഫെബ്രുവരി ഒന്നിന് മദ്യവില കൂടും; വർധന 150 രൂപ വരെ

    സംസ്ഥാനത്ത് മദ്യവില വര്‍ധന ഫെബ്രുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. അടിസ്ഥാന വിലയുടെ ഏഴു ശതമാനമാണ് വര്‍ധിക്കുക. സ്പിരിറ്റിന് വിലവര്‍ധന ചൂണ്ടികാണിച്ച് 15 ശതമാനം വിലകൂട്ടാനാണ് മദ്യകമ്പനികള്‍ ആവശ്യപ്പെട്ടത്. ഏഴു ശതമാനമാണ് വിലകൂട്ടുന്നതെങ്കിലും മറ്റു നികുതികള്‍ കൂടി ചേരുമ്പോള്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക്

  • മധ്യപ്രദേശിൽ വിഷമദ്യ ദുരന്തത്തിൽ 10 മരണം

    മധ്യപ്രദേശിലെ മൊറേനയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 10 മരണം. അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വിവാഹ പാര്‍ട്ടിക്കിടെ മദ്യം കഴിച്ചവരാണ് മരിച്ചത്. മൊറേന ജില്ലയിലെ രണ്ട് ഗ്രാമത്തിലുള്ളവരാണ് ദുരന്തത്തിനിരയായത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഒക്ടോബറില്‍ ഉജ്ജയിനിലുണ്ടായ വിഷമദ്യ

  • നാര്‍ക്കോട്ടിക് ഇഡി പരിശോധന തുടരുന്നു; കഞ്ചാവും മദ്യവും പിടികൂടി

    ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അടിമാലി നാര്‍ക്കോട്ടിക് സംഘം സ്പെഷല്‍ ഡ്രൈവ് പരിശോധന തുടരുകയാണ്. അടിമാലിയില്‍ യുവാവ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു കിലോ നൂറ് ഗ്രാം കഞ്ചാവും 9 ലിറ്റര്‍ മദ്യവും അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം ഇന്നലെ

  • വാടകവീട്ടില്‍ കുടുംബസമേതം വ്യാജമദ്യ നിര്‍മാണം; പ്രതികൾക്കായി തിരച്ചിൽ

    വാടകവീട്ടില്‍ കുടുംബസമേതം താമസിച്ച് വ്യാജമദ്യ നിര്‍മാണം. കായംകുളം ചിങ്ങോലി സ്വദേശിയായ കാവിൽ വീട്ടിൽ അനന്തകുമാറിനെയും കുടുംബത്തെയും പിടികൂടാന്‍ എക്സൈസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ വീട്ടില്‍നിന്ന് അറനൂറ്റി അന്‍പത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. കായംകുളം കീരിക്കാട് കണ്ണംമ്പള്ളി

  • പാലക്കാട്ട് തുടര്‍ച്ചയായ മൂന്നാംദിവസവും എക്സൈസിന്റെ ലഹരിവേട്ട

    നാളെ വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ട് തുടര്‍ച്ചയായ മൂന്നാംദിവസവും എക്സൈസിന്റെ ലഹരിവേട്ട. എണ്‍പത്തിയേഴ് ലീറ്റര്‍ മദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച ലോറിയും കാറും ഇരുചക്രവാഹനവും എക്സൈസ് ഇന്റലിജന്‍സ് പിടികൂടി. വിവിധ കേസുകളിലായി മുണ്ടൂര്‍, കല്ലടിക്കോട്, നല്ലേപ്പിളളി സ്വദേശികളെ അറസ്റ്റ് ചെയ്തു.