എൻ.എൻ. പിള്ള രചിച്ച ‘അരപ്പവൻ’ എന്ന ഏകാങ്കത്തിന്റെ പശ്ചാത്തലം കോട്ടയം മെഡിക്കൽ കോളജാണ്. അവിടുത്തെ ഒരു പേവാർഡിൽ നടക്കുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ് നാടകത്തിന്റെ ഉള്ളടക്കം. രോഗിണിയായ ഭാനുമതിയമ്മയാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം. പേവാർഡിൽ കിടക്കുന്ന അവരാകട്ടെ നാടകത്തിൽ ഉടനീളം ശയ്യാവലംബിയാണ്. നാടകം
പത്തനംതിട്ടനിന്നു ഡെറംഗ്ദരയിലെ റെജിമെന്റിലെത്തിയിട്ടും ‘മേജർ അന്നമ്മ’യെക്കാൾ മുന്തിയ ട്രെയിനർമാരെ രാജു കണ്ടിട്ടില്ല. രാജു ഡാനിയൽ പിന്നെ ക്യാപ്റ്റൻ രാജുവായി. അരിങ്ങോടരും കൃഷ്ണദാസും പവനായിയും നിക്കോളാസുമെല്ലാമായി.
കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ ഒരു കൗമാരക്കാരൻ തന്നെ വിലയിരുത്തുകയും അതിജീവന വഴികൾ നിർദേശിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ബാസിം രചിച്ച ഈ പുസ്തകത്തിന്റെ പ്രത്യേകത.
സഹകരണ ബാങ്കിൽ നിന്നും എടുത്ത ലോണിന്റെ പലിശ അടക്കുവാൻ പ്രാകി കൊണ്ട്, തലേന്ന് ഭാര്യ അയൽക്കൂട്ടത്തിൽ നിന്നും കടമെടുത്തു തന്ന മുഷിഞ്ഞ നോട്ടുകൾ കൈയിൽ ഇരുന്നു വിറങ്ങലിക്കുമ്പോളാണ്
പറയാതെപോയ പ്രണയം (കഥ) ‘‘I had a plan to propose you...’’ അവളുടെ മുഖത്തു നോക്കാതെ അവൻ പതുക്കെ പറഞ്ഞു... പെട്ടെന്ന്, മുഖമുയർത്തി അവൾ അവനെയൊന്നു നോക്കി, പിന്നെ ഒന്നും പറയാതെ പുറത്തേക്കു നോക്കിയിരുന്നു... ‘‘...പക്ഷേ...,നീ എങ്ങിനെ പ്രതികരിക്കും എന്നുറപ്പില്ലാത്ത കൊണ്ടും, പറഞ്ഞു കഴിഞ്ഞാൽ
തൃക്കോട്ടൂരിന്റെ കഥ പറഞ്ഞ കഥാകാരൻ യു.എ ഖാദറിന് അതേ മണ്ണിൽ അന്ത്യവിശ്രമം. തിക്കോടിയിലെ കുടുംബ വീട്ടിൽ വച്ച് ഔദ്യോഗിക ബഹുമതി നൽകിയതിന് ശേഷം തൊട്ടടുത്ത മീത്തലപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിരവധി പേരാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ തിക്കോടിയിലെത്തിയത്. രാവിലെ ടൗൺ ഹാളിൽ കലാ
പ്രശസ്ത സാഹിത്യകാരന് യു.എ ഖാദര്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കെയിലാണ്ടി ഉസ്സങ്ങാൻറകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്.
ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. പലരുടേയും വാട്സാപ്പ് സ്റ്റാറ്റസുകൾ ഇന്നലെ നയൻതാരയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരുന്നു. മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയങ്കരിയായ താരത്തിന് ആശംകൾ നേർന്ന് ആയിരങ്ങളാണ് എത്തിയത്. നയൻതാരയുടെ പഴയ സഹപാഠിയായ മഹേഷ് കടമ്മനിട്ട
വിശ്വമാനവികതയുടെ സ്നേഹദർശനം കവിതയിൽ ആവാഹിച്ച മലയാളത്തിന്റെ സ്വന്തംകവിയാണ് അക്കിത്തം. വി.ടി.ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോഥാന ചരിത്രത്തിന്റെ ഭാഗംകൂടിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആണ് പ്രശസ്തകാവ്യം. ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയത്രി ലൂയി ഗ്ലിക്കിന്. ലൂയി ഗ്ലിക്കിന്റെ 12 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളെക്കുറിച്ചുള്ള ലേഖനസമാഹാരങ്ങളും ആഗോളശ്രദ്ധനേടി.