അമ്മയും മൂന്ന് ചെറിയ സഹോദരിമാരുമാണ് നടിയോടൊപ്പം അന്ന് ബോംബെയിൽ നടന്ന വിമാനാപകടത്തിൽ മരണമടഞ്ഞത്. അവരുടെ പേരുകളും അവിടെ ചേർത്തിട്ടുണ്ടായിരുന്നു.
പ്രശസ്തമായ നഗരത്തിലെ ഒരു കടയുടെ ഡിസ്പ്ലേ ബോര്‍ഡിലാണ് ക്ലാരയുടെ നില്പ്. പുറത്തെ നിരത്തിലേക്കാണു നോട്ടം. ഓരോ ദിവസവും എണ്ണമറ്റ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചുകൊണ്ട്. ഇടയ്ക്കിടെ ചില പ്രതികരണങ്ങള്‍ ക്ലാരയില്‍ നിന്നുണ്ടാകും. കാണുന്നതും കേള്‍ക്കുന്നതുമായ സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍.
തിരുവനന്തപുരം ∙ ഭാരതീയ തത്വചിന്തയെ സ്വന്തം കാലഘട്ടത്തിന്റെ ധാർമിക സമസ്യകളുമായി സമന്വയിപ്പിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരി (81) ഓർമയായി. പാരമ്പര്യ വഴികളിൽ അടിയുറച്ചും ആധുനികതയെ ചേർത്തു നിർത്തിയും കാവ്യപൂജ ചെയ്ത കവിയുടെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ
മറവിരോഗത്തിന്റെ മാറാല നീക്കാൻ പ്രയാസപ്പെട്ട് ഉഴലുകയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി ജീവിതത്തിന്റെ അവസാന വേളകളിൽ. എന്നാൽ ഓർമകളെ ഇത്രയേറെ രാകിക്കൂർപ്പിച്ച് തിളക്കിക്കൊണ്ടിരുന്ന മറ്റൊരാൾ വേറെ ഉണ്ടായിരുന്നില്ല. വായിച്ചതെന്തും കവിക്ക് അപ്പടി ഓർമയി
‘‘ഞാൻ സെക്കൻഡ് എംഎ ക്ലാസിൽ പഠിപ്പിക്കാൻ പോകില്ല’’– മഹാരാജാസ് കോളജിൽ അധ്യാപകനായി ചേർന്നപ്പോൾ വിഷ്ണുനാരായണൻ നമ്പൂതിരി പ്രിൻസിപ്പൽ മാരാർ സാറിനോടു പറഞ്ഞു.
തൃക്കോട്ടൂരിന്റെ കഥ പറഞ്ഞ കഥാകാരൻ യു.എ ഖാദറിന് അതേ മണ്ണിൽ അന്ത്യവിശ്രമം. തിക്കോടിയിലെ കുടുംബ വീട്ടിൽ വച്ച് ഔദ്യോഗിക ബഹുമതി നൽകിയതിന് ശേഷം തൊട്ടടുത്ത മീത്തലപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിരവധി പേരാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ തിക്കോടിയിലെത്തിയത്. രാവിലെ ടൗൺ ഹാളിൽ കലാ
പ്രശസ്ത സാഹിത്യകാരന് യു.എ ഖാദര്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കെയിലാണ്ടി ഉസ്സങ്ങാൻറകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്.
ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. പലരുടേയും വാട്സാപ്പ് സ്റ്റാറ്റസുകൾ ഇന്നലെ നയൻതാരയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരുന്നു. മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയങ്കരിയായ താരത്തിന് ആശംകൾ നേർന്ന് ആയിരങ്ങളാണ് എത്തിയത്. നയൻതാരയുടെ പഴയ സഹപാഠിയായ മഹേഷ് കടമ്മനിട്ട
വിശ്വമാനവികതയുടെ സ്നേഹദർശനം കവിതയിൽ ആവാഹിച്ച മലയാളത്തിന്റെ സ്വന്തംകവിയാണ് അക്കിത്തം. വി.ടി.ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോഥാന ചരിത്രത്തിന്റെ ഭാഗംകൂടിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആണ് പ്രശസ്തകാവ്യം. ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയത്രി ലൂയി ഗ്ലിക്കിന്. ലൂയി ഗ്ലിക്കിന്റെ 12 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളെക്കുറിച്ചുള്ള ലേഖനസമാഹാരങ്ങളും ആഗോളശ്രദ്ധനേടി.