625results for ""

 • വായ്പ വേഗത്തിലടച്ചു തീർക്കാൻ 3 വഴികളിതാ

  സാമ്പത്തികമായി അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഭവനവായ്പയിൽനിന്നു വേഗത്തിൽ പുറത്തു കടക്കാൻ ചില വഴികളുണ്ട്. 1. എല്ലാ മാസവും ഇഎംഐയുടെ 10% കൂടുതൽ അടയ്ക്കുക. 15,000 രൂപയാണ് ഇഎംഐ എങ്കിൽ 1,500 കൂടി കൂട്ടി 16,500 എല്ലാ മാസവും അടയ്ക്കുക. അപ്പോൾ തവണകളുടെ എണ്ണം വളരെ കുറയും. ഉദാഹരണത്തിന്, 250 തവണകൾ 195 ആയി

 • 916നെ വെല്ലുന്ന വ്യാജൻ; സ്ത്രീ ജീവനക്കാരുള്ള സ്വകാര്യ പണയമിടപാട് സ്ഥാപനങ്ങൾ ലക്ഷ്യം

  കൊല്ലം∙ ഉരച്ചുനോക്കിയാല്‍ ഒറിജിനലിനെ പോലും വെല്ലുന്ന വ്യാജന്‍. ബിഐഎസ് മുദ്ര അടക്കം എല്ലാം ഭദ്രം. പക്ഷേ മുക്കുപണ്ടം ആണെന്ന് മാത്രം. മാന്യമായി വസ്ത്രം ധരിച്ചാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം... gold loan cheating kollam, gold loan fraud kollam, gold loan news kollam fake gold

 • ആയിരം കോടിയുടെ പുതിയ വായ്പകളുമായി കെഎഫ്‌സി വിപണിയിലേക്ക്

  തിരുവനന്തപുരം∙ സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ഉണർവേകാനായി, ആയിരം കോടി രൂപയുടെ പുതിയ വായ്പകൾ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) അവതരിപ്പിക്കുന്നു. ഈ വർഷം ഇതിനകം | Kerala Financial Corporation (KFC) | Loan | Kerala | Kerala News | Manorama Online

 • വ്യവസായഭദ്രത: 6 മാസത്തിനിടെ വായ്പ 25 കോടി മാത്രം

  തിരുവനന്തപുരം∙ കോവിഡ് വ്യാപനത്തെത്തുടർന്നു പ്രതിസന്ധിയിലായ ചെറുകിട–ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വ്യവസായഭദ്രതാ പദ്ധതിയിൽ 6 മാസത്തിനിടെ വായ്പ അനുവദിച്ചത് 25 കോടി രൂപ മാത്രം. 18 സംരംഭകർക്കായി കൈമാറിയത് 20 കോടി രൂപ.കോവിഡിനെത്തുടർന്ന് അടച്ചുപൂട്ടിയ

 • വ്യവസ്ഥകൾ ലളിതം പലിശയും കുറവ്, ഈ ഭവന വായ്പ എടുത്താലോ

  വായ്പയെടുക്കുമ്പോൾ വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, ബന്ധപ്പെട്ട മറ്റ് രേഖകള്‍ ഇവയിലൊന്നും ചെറിയൊരു വിട്ടുവീഴ്ച പോലും കാണിക്കാത്തവരാണ് ബാങ്കുകള്‍. അതുകൊണ്ട് ഇത്തരം നിബന്ധനകളില്‍ തട്ടി ബാങ്കുകളില്‍ നിന്നുള്ള ഭവന വായ്പകള്‍ പലര്‍ക്കും കിട്ടാക്കനിയാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഹൗസിംഗ് ഫിനാന്‍സ്

 • 'കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികൾക്ക് നബാർഡ് 500 കോടി വായ്പ അനുവദിച്ചു'

  കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികൾക്ക് നബാർഡ് 5000 കോടിരൂപയുടെ വായ്പ അനുവദിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിവഴി നടപ്പാക്കിയ പദ്ധതിയുടെ ആദ്യ ഓൺലൈൻ പേയ്മെന്റ് ധനമന്ത്രി ബി.എസ്.എൻ.എലിന് കൈമാറി. പദ്ധതികളുടെ ഓൺലൈൻ പേയ്മെന്റ് വഴി സംസ്ഥാനസർക്കാരിന് 2500 കോടിരൂപയുടെ ലാഭമുണ്ടാകുമെന്നാണ്

 • വെറുമൊരു ജാമ്യക്കാരനല്ല

  ‘എത്ര പ്രയാസപ്പെട്ട് തരപ്പെടുത്തിയ വായ്പ ആണെന്നോ? ഒരു ജാമ്യക്കാരനെക്കൂടി കൊടുത്താൽ പണം അനുവദിച്ചു കിട്ടും. വെറുതെ ബാങ്കിൽ വരെ വന്ന് ഒരു ഒപ്പിട്ടു തന്നാൽ ഞങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരമാകും.’ സ്‌നേഹത്തോടെയും സൗമ്യമായും സുഹൃത്തുക്കളോ ബന്ധുക്കളോ അഭ്യർഥിക്കുമ്പോൾ എതിരു പറയാൻ പലർക്കും പ്രയാസമാണ്.

 • കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് കര്‍ഷക കൂട്ടായ്മ

  കുട്ടനാട്ടിലെ കാര്‍ഷിക കടങ്ങള്‍ പലിശ സഹിതം എഴുതിത്തള്ളിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കര്‍ഷക കൂട്ടായ്മ. രാമങ്കരിയില്‍ ആറുദിവസമായി നടത്തിവന്ന നിരാഹാര സത്യാഗ്രഹത്തിന്‍റെ സമാപനത്തിലാണ് സര്‍ക്കാരിന് കര്‍ഷകര്‍ താക്കീത് നല്‍കിയത്. കുട്ടനാട്ടിലെ വിവിധ കര്‍ഷക