തൃശൂർ ∙ ‘ഞങ്ങളുടെ പാതിരാക്കുറുക്കനെ തിരിച്ചുതരിക..’ സമൂഹമാധ്യമങ്ങളിലൂടെ കുന്നംകുളത്തുകാർ മുഴക്കുന്ന മുദ്രാവാക്യംവിളി കേട്ടാൽ ഒറിജിനൽ കുറുക്കനു പോലും കൗതുകം തോന്നും. 38 കൊല്ലമായി നെഞ്ചോടു ചേർത്ത ഒരു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനു കുന്നംകുളത്തുകാർ നൽകിയ ചെല്ലപ്പേരാണ് | Kunnamkulam | KSRTC Service | Bus Passengers | Manorama News
കൊച്ചി ∙ കോവിഡ് ലോക്ഡൗണിനു ശേഷം ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായ ‘വെള്ളം’ നാളെ തിയറ്ററുകളിൽ. 5 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച ചിത്രം 150 ലേറെ സ്ക്രീനുകളിലാണു റിലീസ് ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കാനും സാധ്യതയേറെ. നീണ്ട കാത്തിരിപ്പിനു ശേഷമാണു
കോവിഡ് കാരണം പ്രവാസികളുടെ തിരിച്ചുവരവുണ്ടായത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു തിരിച്ചടിയേകി എന്ന നിലപാട് സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകനത്തിലും തുടർന്നും കേട്ടു. തീർച്ചയായും അത് സംസ്ഥാന സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണെങ്കിലും നമ്മുടെ വളർച്ചനിരക്കിന്റെ
കൊച്ചി ∙ 10 മാസം നീണ്ട അടച്ചുപൂട്ടലിനു ശേഷം ഇന്നു കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനം പുനരാരംഭിക്കുമ്പോൾ മലയാള ചലച്ചിത്ര വ്യവസായം പ്രതീക്ഷിക്കുന്നത് ഒരു ‘മാസ്റ്റർ ഓപ്പണിങ്’. ആദ്യ റിലീസ് തമിഴ് സൂപ്പർ താരം വിജയ് നായകനായ ‘മാസ്റ്റർ.’ വില്ലനായി വിജയ് സേതുപതി കൂടിയെത്തുന്ന ചിത്രം ഗംഭീര പ്രതികരണം
കൊച്ചി ∙ പ്രതിദിന നഷ്ടം 85 ലക്ഷം രൂപ, വാർഷിക നഷ്ടം 310 കോടി– ആലുവ മുതൽ പേട്ട വരെ ഒന്നാംഘട്ടം പൂർത്തിയാക്കുമ്പോൾ കൊച്ചിയുടെ ജീവനാഡിയാവുമെന്നു പറഞ്ഞ കൊച്ചി മെട്രോ | Kochi Metro | KMRL | Covid Lockdown | Manorama News
സർക്കാർ തീരുമാനമായെങ്കിലും സംസ്ഥാനത്ത് ഇന്ന് തിയറ്ററുകൾ തുറക്കില്ല. ഭാവി പരിപാടികൾ തീരുമാനിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ യോഗം ചേരും. നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിതരണക്കാർക്കുമുള്ള
ബ്രിട്ടണനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. കോവിഡ് വൈറസിന്റെ പുതിയ വകഭേദം രൂക്ഷമായി പടരുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ തുറന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം അടഞ്ഞുകിടക്കും. ഫെബ്രുവരി പകുതി വരെ സമ്പൂര്‍ണ അടച്ചിടല്‍ തുടരാനാണ് നിലവിലെ തീരുമാനം.
മുത്തുകള്‍ കൊണ്ട് സുന്ദര രൂപങ്ങളുണ്ടാക്കുകയാണ് കോഴിക്കോട് പാലാഴി സ്വദേശിനി നവ്യ. നവ്യയുടെ ഈ കഴിവ് ഏഷ്യ ബുക്ക് ഒാഫ് റെക്കോഡ്സില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട് ലോക്ഡൗണിന്റെ വിരസത മാറ്റാന്‍ തിരഞ്ഞടുത്തതാണ് മുത്തുകൊണ്ടുള്ള ഈ സൃഷ്ടികള്‍,. ആദ്യം വസ്ത്രങ്ങളില്‍ ഉണ്ടായിരുന്ന ചെറിയ മുത്തുകള്‍
10 മാസത്തോളം നീണ്ട അവധിക്കു ശേഷം സ്കൂൾ മുറ്റങ്ങൾ ഉണർന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പത്തു ലക്ഷത്തിലേറെ വിദ്യാർഥികളാണ് സ്കൂൾ പഠനം പുനരാരംഭിച്ചത്. മാസ്കും ശരീരോഷ്മാവ് പരിശോധനയും, സാമൂഹിക അകലവും തുടങ്ങി കർശനമായ മുൻകരുതലുകളോടെ കോവിഡ് ഭീതി മറികടന്നാണ് ക്ലാസുകൾ തുടങ്ങിയത്. കാണാതിരുന്ന 286 ദിനങ്ങൾ
ഉമ്മന്‍ ചാണ്ടിക്കായി ഘടകകക്ഷികള്‍. ഉമ്മന്‍ ചാണ്ടി മുഖ്യധാരയില്‍ വേണമെന്ന് എഐസിസി നേതൃത്വത്തോട് ആർഎസ്പിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആവശ്യപ്പെട്ടു. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സംയുക്തമായി നയിക്കണം. കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. അതിനിടെ