കോട്ടയം ∙ കടൽ പരപ്പിലെ പുലർകാല വെളിച്ചത്തിൽ മീൻ തേടി പോയ ബോട്ടിൽ ഇരുന്ന് വ്ലോഗർ സെബിൻ പറഞ്ഞ കടലിന്റെ കൗതുകങ്ങൾ ഓരോന്നും രാഹുൽ ഗാന്ധി ജിജ്ഞാസയോടെ കേട്ടിരുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചും കുടുംബ വിശേഷങ്ങൾ തിരക്കിയും മീൻവല പിടിക്കുന്നതിനു ഒപ്പം നിന്ന് കൈ സഹായിച്ചും പിന്നിട്ട
സിപിഎമ്മിന്റെ പുതിയ ബന്ധുക്കളായ ബിജെപിയെ സന്തോഷിപ്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാമർശങ്ങൾ അനുചിതവും തരംതാണതുമാണ്. രാഹുൽ സ്വന്തം....Pinarayi Vijayan, Pinarayi Vijayan vs rahul gandhi, Pinarayi Vijayan latest news,
തിരുവനന്തപുരം∙ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി നയിച്ച എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാ ജാഥയുടെ സമാപന ചടങ്ങിൽ ബിജെപിയെയോ | Pinarayi Vijayan | Rahul Gandhi | Vikasana munnetta yathra | LDF | CPM | Manorama Online
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മസിലുകളെ പ്രകീർത്തിച്ച് ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിങ്. കേരളത്തിൽ മത്സ്യത്തൊഴിലാളികളെ കാണാനെത്തിയപ്പോൾ രാഹുൽ ഗാന്ധി തൊഴിലാളികളോടൊപ്പം കടലില്‍ ചാടിയിരുന്നു. ഈ സമയത്ത് എടുത്ത രാഹുലിന്റെ ഫോട്ടോ
കൊല്ലം ∙ രാഹുൽ ഗാന്ധിക്കൊപ്പം മീൻപിടുത്ത ബോട്ടിൽ കടലിൽ പോകാൻ റെഡിയാണോ എന്നു ചോദിച്ചത് നാലു ദിവസം മുമ്പാണ്. പതിവായി കടലിൽ പോയി മീൻപിടിത്തം ഷൂട്ട് ചെയ്യുന്ന വ്ലോഗർ എന്ന നിലയിലാണ് അവസരം കിട്ടിയത്. ബുധനാഴ്ച പുലർച്ചെ കൊല്ലത്ത് വാടി കടപ്പുറത്ത് എത്താനായിരുന്നു നിർദേശം.ഹെലിക്യാം അടക്കം എട്ടു ക്യാമറകളാണ്
കൊല്ലം : ഉൾക്കടലിൽ, മത്സ്യത്തൊഴിലാളികൾക്കൊപ്പം മത്സ്യബന്ധനം നടത്തിയ രാഹുൽ ഗാന്ധിക്കൊപ്പം ടി.എൻ. പ്രതാപൻ എംപിയുമുണ്ടായിരുന്നു. ആഴക്കടലിലെ ആർത്തലയ്ക്കുന്ന തിരമാലകളെ കൂസാതെയുള്ള രാഹുൽ ഗാന്ധിയുടെ കടലിൽച്ചാട്ടം അക്ഷരാർഥത്തിൽ തന്നെ ഞെട്ടിച്ചെന്ന് ടി.എൻ.പ്രതാപൻ. തന്നോടും കടലിലേക്ക് എടുത്തു ചാടാൻ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മസിലുകളെ പ്രകീർത്തിച്ച് ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിങ്. കേരളത്തിൽ മത്സ്യത്തൊഴിലാളികളെ കാണാനെത്തിയപ്പോൾ രാഹുൽ ഗാന്ധി തൊഴിലാളികളോടൊപ്പം കടലില്‍ ചാടിയിരുന്നു. ഈ സമയത്ത് എടുത്ത രാഹുലിന്റെ ഫോട്ടോയിലാണ് വിജേന്ദർ ‘മസിൽ’ കണ്ടെത്തിയത്. ചിത്രത്തിനൊപ്പം വിജേന്ദർ
രാഹുല്‍ ഗാന്ധിയെ പറ്റി സിപിഎം പറഞ്ഞത് വൃത്തികേടെന്ന് ശശി തരൂര്‍ എം.പി. രാഹുല്‍ വന്നത് യുഡിഎഫിനെയും കോണ്‍ഗ്രസിനെയും വിജയിപ്പിക്കാനാണ്. ജനങ്ങളുടെ ശബ്ദമാകും ഇത്തവണ യുഡിഎഫ് പ്രകടനപത്രികയെന്നും പ്രകടനപത്രിക കമ്മിറ്റി അംഗമായ ശശി തരൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ശംഖുമുഖം പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍
പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന സി.പി.എം. ആടിനെ പട്ടിയാക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ആ പ്രസംഗത്തില്‍ ആദ്യഭാഗം മുഴുവന്‍ മോദിക്ക് എതിരെയാണ്. എന്നിട്ടാണ് ബിജെപിയെ വിമര്‍ശിച്ചില്ലെന്ന ദുര്‍ബലവാദം ഉയര്‍ത്തുന്നത്. രാഹുല്‍
ലൈഫ് ജാക്കറ്റ് വേണോ സാർ എന്ന് മൽസ്യത്തൊഴിലാളി. രാഹുലിന്റെ മറുപടി ഇങ്ങനെ. ‘വേണ്ട, എനിക്ക് നന്നായി നീന്താൻ അറിയാം.. കോളജിൽ പഠിക്കുമ്പോൾ സ്കൂബാ ഡൈവിങ് പരിശീലകനായിരുന്നു. പക്ഷേ ആദ്യമായിട്ടാണ് വലയെറിഞ്ഞ് മീൻ പിടിക്കാൻ പോകുന്നത്. ഒരുപാട് നാളായി മനസിലുള്ള ആലോചനയാണിത്..’ കടൽ യാത്രക്കിടെ രാഹുൽ പറയുന്നു.