2683results for ""

  • അടിയന്തിരാവസ്ഥ തെറ്റ്; ഇന്ദിരാ ഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്: രാഹുൽ

    മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാലത്ത് ഏർപ്പെടുത്തിയ അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ആ കാലഘട്ടത്തിൽ സംഭവിച്ചത് തെറ്റാണെന്ന് ഇന്ദിര ഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ തമ്മിൽ അടിസ്ഥാനപരമായ

  • 20ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും; അയഞ്ഞ് ഡിഎംകെ: കോൺഗ്രസിന് പ്രതീക്ഷ

    തമിഴ്നാട്ടില്‍ ഡി. എം. കെ– കോണ്‍ഗ്രസ് സീറ്റു വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. മുന്‍ നിലപാടില്‍ നിന്ന് ഡി. എം. കെ അയഞ്ഞതോടെ 20ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണു കോണ്‍ഗ്രസ് പ്രതീക്ഷ. അതേസമയം അണ്ണാഡിഎംകെ സഖ്യത്തില്‍ നിന്ന് നടന്‍ വിജയ് കാന്തിന്റെ പാര്‍ട്ടി പുറത്തുകടക്കുമെന്ന്

  • രാഹുൽ ഗാന്ധിക്കു കടലിൽ പോകുന്നതിനു വിലക്ക്; നടപടി കന്യാകുമാരിയിൽ

    രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നതില്‍ നിന്നു വിലക്കിയതായി പരാതി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കന്യാകുമാരിയിലെത്തിയ രാഹുല്‍ ഗാന്ധി തേങ്ങാപട്ടണത്തു നിന്നു മല്‍സ്യതൊഴിലാളികള്‍ക്കൊപ്പം ബോട്ടുയാത്രയ്ക്കു പദ്ധതിയിട്ടിരുന്നു.

  • വെല്ലുവിളിച്ച് പത്താംക്ലാസുകാരി; അനായാസം പുഷ്അപ് എടുത്ത് രാഹുൽ; വിഡിയോ

    തമിഴ്നാട് സന്ദർശനത്തിനിടെ രാഹുൽഗാന്ധിയെ പുഷ്അപ് എടുക്കാൻ വെല്ലുവിളിച്ച് പത്താംക്ലാസുകാരി. കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ് ജോസഫ്സ് മെട്രിക് സ്കൂളിലെ മെറോലിൻ ഷെനിഗയാണ് പുഷ്അപ് ചലഞ്ചിന് രാഹുലിനെ ക്ഷണിച്ചത്. ഒട്ടും മടിക്കാതെ ജൂഡോതാരത്തിന്റെ വെല്ലുവിളി രാഹുൽ സ്വീകരിച്ചു. ഒരു മിനിറ്റിൽ താഴെ 15

  • രാഹുൽ ഇന്ന് തിരുവനന്തപുരത്ത്; സ്ഥാനാർഥി നിർണയം ചർച്ചയായേക്കും

    രാഹുൽ ഗാന്ധി വൈകിട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയേക്കും. തമിഴ്നാട്ടിലെ സന്ദർശനത്തിന് ശേഷം തിരികെ മടങ്ങുന്ന വഴി രണ്ട് മണിക്കൂറോളം രാഹുൽ തിരുവനന്തപുരത്ത് തങ്ങുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർഥി നിർണയം ഉൾപ്പടെ ചർച്ചയായേക്കും. സ്ഥാനാര്‍ഥി