നാഗർകോവിൽ ∙ തമിഴ്നാട്ടിലെ പ്രചാരണ പരിപാടിക്കിടെ മെയ്വഴക്കവും ഫിറ്റ്നസും പ്രകടമാക്കി രാഹുൽ ഗാന്ധി. സ്കൂൾ വിദ്യാർഥിക്കൊപ്പം പുഷ് അപ് എടുത്ത രാഹുൽ അവർക്കൊപ്പം നൃത്തവുമായും ഒത്തുചേർന്നു. തക്കല മുളഗുമൂഡ സെന്റ് ജോസഫ് മെട്രിക്കുലേഷൻ സ്കൂളായിരുന്നു വേദി. പുഷ് അപ് എടുക്കാനാവുമോ എന്നും 15 എണ്ണം ആയാലോ
തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു കടലിൽ പോകുന്നതിനു വിലക്ക്. കന്യാകുമാരി തേങ്ങാപട്ടണത്ത് രാഹുൽ ഗാന്ധിയെ കടലിൽ പോകുന്നതു തടഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം ജില്ലാഭരണ
പുതുച്ചേരി ∙ ഫിഷറീസിനു പ്രത്യേക മന്ത്രാലയം വേണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെതന്നെ അതുണ്ടെന്നും... Fisheries Ministry | Amit Shah | Rahul Gandhi | Manorama News
മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയിട്ട് അരനൂറ്റാണ്ടിലേറേ കാലമായി. 1968 ജൂലൈ 18നു അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരാണു സംസ്ഥാനത്തിന്റെ പേര് തമിഴ്നാടെന്നു മാറ്റി പ്രമേയം പാസാക്കിയത്...Tamil Nadu, Tamil Language
ചെന്നൈ∙ തമിഴ്നാട് സന്ദർശനത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പുഷ്അപ് എടുക്കാൻ വെല്ലുവിളിച്ച് 10–ാം ക്ലാസുകാരി. കന്യാകുമാരി ജില്ലയിലെ | Rahul Gandhi | Push-Up | Tamil Nadu | Merolin Shenigha | Manorama Online
രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നതില്‍ നിന്നു വിലക്കിയതായി പരാതി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കന്യാകുമാരിയിലെത്തിയ രാഹുല്‍ ഗാന്ധി തേങ്ങാപട്ടണത്തു നിന്നു മല്‍സ്യതൊഴിലാളികള്‍ക്കൊപ്പം ബോട്ടുയാത്രയ്ക്കു പദ്ധതിയിട്ടിരുന്നു.
തമിഴ്നാട് സന്ദർശനത്തിനിടെ രാഹുൽഗാന്ധിയെ പുഷ്അപ് എടുക്കാൻ വെല്ലുവിളിച്ച് പത്താംക്ലാസുകാരി. കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ് ജോസഫ്സ് മെട്രിക് സ്കൂളിലെ മെറോലിൻ ഷെനിഗയാണ് പുഷ്അപ് ചലഞ്ചിന് രാഹുലിനെ ക്ഷണിച്ചത്. ഒട്ടും മടിക്കാതെ ജൂഡോതാരത്തിന്റെ വെല്ലുവിളി രാഹുൽ സ്വീകരിച്ചു. ഒരു മിനിറ്റിൽ താഴെ 15
രാഹുൽ ഗാന്ധി വൈകിട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയേക്കും. തമിഴ്നാട്ടിലെ സന്ദർശനത്തിന് ശേഷം തിരികെ മടങ്ങുന്ന വഴി രണ്ട് മണിക്കൂറോളം രാഹുൽ തിരുവനന്തപുരത്ത് തങ്ങുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർഥി നിർണയം ഉൾപ്പടെ ചർച്ചയായേക്കും. സ്ഥാനാര്‍ഥി
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്നും അങ്ങനെ ടൂറിസ്റ്റുകള്‍ക്ക് ചാടാനുള്ള കടലല്ല കേരളത്തിലേത് എന്ന് പിണറായി വിജയന്. എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറുന്നതെന്നും രാഹുല്‍ ഗാന്ധി കടലില്‍ ചാടിയതു കൊണ്ട് കടകംപള്ളി സുരേന്ദ്രന്റെ
കേരള സന്ദര്‍ശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയി മീന്‍ പിടിച്ചതിനെ പരിഹസിച്ച് ബിജെപി . പപ്പു എന്ന് വിളിച്ചാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര രാഹുലിനെ പരിഹസിച്ചത്. 'മോദി തമിഴ്നാട്ടില്‍ പ്രചാരണം നടത്തുന്നു. അമിത് ഷാ