ന്യൂഡൽഹി∙ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളും നടക്കും. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന രീതിക്കെതിരെ പരസ്യമായി രംഗത്തുവന്ന 23 നേതാക്കളിൽപ്പെട്ട ഗുലാം നബി ആസാദ്, മുകുൾ വാസ്നിക് തുടങ്ങിയവരും പങ്കെടുക്കുന്ന യോഗം
ബംഗാളിൽ പിഴച്ചതിനു ബെംഗളൂരുവിൽ പരിഹാരം. രാഹുലിന്റെ വിജയഗോൾ ആ രീതിയിൽ കാണാനാണ് എനിക്കിഷ്ടം. കഴിഞ്ഞ മത്സരം നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വിജയം കയ്യൊഴിഞ്ഞ ആ കാലുകൾക്ക് അവകാശപ്പെട്ടതാണ് ഈ ജയം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രയാണത്തിൽ | Indian Super League | Manorama News
പനജി∙ ലീഡു നേടിയശേഷം അത് കളഞ്ഞുകുളിച്ച് തോൽവി വഴങ്ങുന്ന പതിവ് മാറ്റിവച്ച കേരളാ ബ്ലാസ്റ്റേഴ്സിന്, ബെംഗളൂരു എഫ്സിക്കെതിരായ ആവേശപ്പോരാട്ടത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ച് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ പകുതിയുടെ 24–ാം മിനിറ്റിൽ ക്ലെയ്റ്റൻ സിൽവയുടെ ഗോളിലൂടെ
സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന നിർമിതിയാണ് കാക്കനാടുള്ള ലിബിൻ ജോസഫിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വെറും 4.25 സെന്റിലാണ് കോസ്റ്റ് എഫക്ടീവ് ബജറ്റിൽ നിർമിച്ച ഈ വീട് സ്ഥിതി ചെയ്യുന്നത്. ചതുരപ്പെട്ടികൾ അടുക്കി വച്ചതുപോലെയാണ് വീടിന്റെ പുറംകാഴ്ച. എലിവേഷന്റെ സവിശേഷത കൊണ്ട് കോൺക്രീറ്റ് ഉപയോഗം
ന്യൂഡൽഹി∙ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആരാണ് അദ്ദേഹം? എന്തിനാണ് ഞാൻ അദ്ദേഹത്തിന് ഉത്തരം നൽകുന്നതെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു... "Who Is JP Nadda?" Rahul Gandhi Hits Back After BJP Chief's Questions
ഐഎസ്എല്ലിലെ സതേണ്‍ ഡര്‍ബിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിെര രണ്ട് ഗോളിന് ബെംഗളൂരു എഫ്സിയെ തോല്‍പ്പിച്ചു. ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ മലയാളിതാരം കെ.പി.രാഹുലാണ് വിജയഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ലീഡ് വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 73–ാം മിനിറ്റില്‍ പ്യൂറ്റിയയാണ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്ക് വ്യക്തിത്വമുണ്ടെന്നും അതിനാൽ ആരേയും പേടിക്കേണ്ടതില്ലെന്നും രാഹുൽ തുറന്നടിച്ചു. കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങൾ കർഷകർക്ക് ദോഷം മാത്രമേ ചെയ്യൂ എന്ന് വിമർശിച്ചതിനു തൊട്ടുപാന്നാലെയാണ് രാഹുലിന്റെ ഉറച്ച
മോദിഭരണത്തിന് പിന്തുണയുമായി സംസ്ഥാനങ്ങൾ. ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസ് നടത്തിയ സർവേയിലാണ് രാഹുൽ ഗാന്ധിയെ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച നേതാവെന്ന അഭിപ്രായം നേടിയത്. ഇന്ത്യയിൽ 59.22% പേർ മോദിയെ അനുകൂലിക്കുന്നുവെന്നാണ് സർവേ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം രാഹുൽ ഗാന്ധിയ്ക്ക് 25.62%
‘നമ്മുടെ വയനാടിനെ’ രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാൻ രാഹുൽ ഗാന്ധി എംപി തുടങ്ങിവെച്ച പദ്ധതികൾ പലപ്പോഴും രാജ്യാന്തരശ്രദ്ധ നേടിയിട്ടുണ്ട്. അപൂർവയിനം വിത്തുകളുടെ കാവൽക്കാരനായ രാമേട്ടനെ പരിചയപ്പെടുത്തി രാഹുൽ ഗാന്ധി ഔദ്യോഗികപേജിൽ പങ്കുവച്ച വിഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനൊപ്പം വയനാടിന്റെ
ചരിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഓർമിക്കുമെന്ന് പ്രശംസിച്ച് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി. ഇപ്പോൾ ഈ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കുന്ന ഏക രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണെന്ന് അവർ വ്യക്തമാക്കുന്നു. ‘രാഹുല്‍ ഗാന്ധിയെ പരിഹസിച്ചോളൂ, എന്നാല്‍ സത്യം പറയാൻ ധൈര്യപ്പെടുന്ന ഒരേയൊരു