2022results for ""

  • ലണ്ടനിൽ മലയാളി വ്യവസായി അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു

    ലണ്ടനിലെ പ്രമുഖ വ്യവസായിയും മലയാളിയുമായ ബോളീന്‍ മോഹനന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എന്‍.എച്ച്.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. കൊല്ലം കരുനാഗപ്പള്ളിക്കാരനായ മോഹനന്‍ ഈസ്റ്റ് ലണ്ടനില്‍ വെസ്റ്റ് ഹാം

  • ഇന്ത്യൻ കർഷകർക്ക് പിന്തുണ; ലണ്ടൻ തെരുവില്‍ ആയിരങ്ങൾ; വന്‍ പ്രതിഷേധം

    പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ‍ഡൽഹിയിൽ സമരം െചയ്യുന്ന കര്‍ഷകർക്ക് പിന്തുണയേറുന്നു. രാജ്യത്തിനു പുറത്തും പ്രക്ഷോഭങ്ങൾ ശക്തമാകുകയാണ്. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകളാണ് ലണ്ടനിലെ തെരുവുകളിൽ പ്രതിഷേധിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിരവധി പേർ

  • അമ്മ കുളിക്കാൻ പോയി; ഈ സമയം 2 മക്കളെ കുത്തിക്കൊന്ന് അച്ഛൻ; കുറ്റം സമ്മതിച്ചു

    ലണ്ടനിലെ ഇൽഫോർഡിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളിയ പിതാവ് നടരാജ നിത്യകുമാർ (41) കുറ്റം സമ്മതിച്ചു. ഇൽഫോർഡിൽ ലോക്ഡൗൺ സമയത്ത് ഏപ്രിൽ 26 നായിരുന്നു സംഭവം. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാർ കുത്തിക്കൊന്നത്. സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ

  • പാലായ്ക്കുണ്ടൊരു ‘ലണ്ടൻ ബ്രിഡ്ജ്’; മീനച്ചിലാറിന്‍റെ കരയിലെ കാഴ്ച

    ലണ്ടൻ ബ്രിഡ്ജ് കാണാൻ എന്താണ് മാർഗം. നേരിട്ട് കാണണമെങ്കിൽ കാശുമുടക്കി ലണ്ടനിൽ പോകണം. എല്ലാവർക്കും അതത്ര എളുപ്പമല്ല. സാരമില്ല തൽക്കാലം പാലായ്ക്ക് ഒന്നിറങ്ങിയാൽ ലണ്ടൻ ബ്രിഡ്ജിന്റെ ഒരു ചെറിയ മാതൃക കാണാം. പാലാ ടൗൺ ബസ് സ്റ്റാൻഡിന് സമീപം മീനച്ചിലാറ്റും ളാലം തോടും സംഗമിക്കുന്നിടത്താണ് കാഴ്ചയുടെ കൗതുകം

  • 3 വയസ്സുകാരനുൾപ്പെടെ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം ലണ്ടനിൽ മരിച്ചനിലയിൽ

    ലണ്ടൻ: ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ലണ്ടൻ ബ്രെന്റ്ഫോർഡിൽ താമസിക്കുന്ന കുഹാരാജ് സിതംബരനാഥൻ (42), ഭാര്യ പൂർണ കാമേശ്വരി ശിവരാജ് (36), മകൻ കൈലാശ് കുഹാരാജ് (3) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുഹാരാജ്