1033results for ""

 • 899 രൂപയ്ക്ക് വിമാന ടിക്കറ്റ്; മോഹിപ്പിക്കുന്ന ഓഫറുമായി സ്പൈസ്ജെറ്റ്

  രാജ്യത്തിനകത്തുള്ള യാത്രകള്‍ക്ക് 899 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി സ്പൈസ്ജെറ്റ്. ജനുവരി 13 മുതല്‍ 17 വരെയുള്ള 'ബുക്ക് ബേഫികര്‍ സെയിലി'ന്‍റെ ഭാഗമായാണ് ഈ ഓഫര്‍. 2021 ഏപ്രിൽ 1 നും 2021 സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റ് ഈ ഓഫര്‍ പ്രകാരം നിരക്കിളവുകള്‍ ലഭ്യമാകുമെന്ന്

 • സുഹൃത്തുക്കൾ ഒരുമിച്ചെടുത്ത ഭാഗ്യക്കുറിക്ക് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം

  കുറുപ്പംപടി ∙ സുഹൃത്തുക്കൾ ഒരുമിച്ചെടുത്ത ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം. അക്ഷയ ലോട്ടറിയുടെ 70 ലക്ഷം രൂപയാണു കുറുപ്പംപടി ചിറങ്ങര സി.ഒ.സലോമോനും നെല്ലിമോളം കരിപ്പേലി കെ.സി.ഏലിയാസിനും ലഭിച്ചത്. ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നു കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ മാനേജിങ് കമ്മിറ്റി

 • ലോട്ടറി: അപ്പീൽ അടുത്തയാഴ്ച പരിഗണിക്കും

  ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്കു നിയന്ത്രണം ഏർപ്പെടുത്താൻ 2018ൽ കൊണ്ടുവന്ന ചട്ട ഭേദഗതി സിംഗിൾ ജഡ‍്ജി റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും. കേസിൽ സുപ്രീം... Lottery case Kerala, kerala lottery, kerala lottery news, kerala lottery case

 • ‘ഉന്തുവണ്ടി’യിൽ കയറി വിൻ വിൻ ഭാഗ്യം!; 75 ലക്ഷം രൂപ തങ്കപ്പന്

  നഗരൂർ∙ സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ഉന്തുവണ്ടി കച്ചവടക്കാരനായ നഗരൂർ ഇടവൂർക്കോണം ചരുവിള പുത്തൻവീട്ടിൽ എം. തങ്കപ്പന് (72). തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ W 597 നമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് തങ്കപ്പനെ തേടി എത്തിയത്.സമ്മാനം നേടിയ ടിക്കറ്റ് WR 746417 നമ്പർ

 • ഒരു മാസത്തിനുള്ളിൽ ഒരു കോടീശ്വരനും ഒരു ലക്ഷപ്രഭുവും; ഭാഗ്യദേവത നെന്മാറയെ മാടിവിളിച്ചപ്പോൾ

  ഒരു മാസത്തിനുള്ളിൽ ഒരു കോടീശ്വരനും ഒരു ലക്ഷപ്രഭുവും. ഈയിടെയായി ഭാഗ്യദേവത മാടി മാടി വിളിക്കുമ്പോൾ ആ വിളി ആദ്യം കേൾക്കുന്നതു നെന്മാറക്കാരാണ്. കഴിഞ്ഞ മാസം 22നാണ് നെന്മാറയിലെ സുബ്ബലക്ഷ്മി ലോട്ടറി ഏജൻസി വഴി വിറ്റ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ചാത്തമംഗലം വടക്കേവീട്ടിൽ വി. ശിവദാസനെ

 • ആ കയ്യക്ഷരത്തെ അപഹസിക്കുന്നവരോട്; അതൊരു ഫോൺവിളിയിൽ തീരാവുന്ന പ്രശ്നം; കുറിപ്പ്

  സമൂഹമാധ്യമങ്ങളിൽ വൈറലായ മരുന്നു കുറിപ്പടി വിഷയത്തിൽ ഡോക്ടർമാരെ പിന്തുണച്ച് കുറിപ്പ്. ഗൈനക്കോളജിസ്റ്റായ ഡോ.റീനയാണ് അത്തരമൊരു മരുന്നു കുറിപ്പടിക്കു പിന്നിലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. റീനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ''ഡോക്ടറുടെ കൈയ്യക്ഷരം ആണല്ലോ ചർച്ചാ വിഷയം. . . . കൈയ്യഷരത്തിൻ്റെ

 • 3 സെന്റിൽ താമസം; കൂലിപ്പണി, കടം, ഹൃദ്രോഗിയായ അമ്മ; അടിച്ചത് ഒരു കോടി

  കേരള ലോട്ടറി നറുക്കെടുപ്പിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നെന്മാറ സ്വദേശിക്ക്. കയറാടി പട്ടുകാട് പരേതനായ കുഞ്ചുവിന്റെ മകൻ മണിയാണ് ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ഭാഗ്യവാൻ. നെന്മാറ എൻഎംകെ സൂപ്പർ ഏജൻസീസ് ലോട്ടറിക്കടയിൽ നിന്നു ചെറുകിട വിൽപനക്കാരൻ പട്ടുകാട് സ്വദേശി

 • നറുക്കെടുപ്പിൽ മലയാളിക്ക് 40 കോടി രൂപ സമ്മാനം; പക്ഷേ, ഭാഗ്യവാനെ കാത്തിരിക്കുന്നു

  കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടുന്നു. ഇന്നലെ നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 40 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) നേടിയ മലയാളിയായ എൻ.വി.അബ്ദുസ്സലാമിനെയാണ് അധികൃതർ അന്വേഷിക്കുന്നത്. ‌ അബ്ദുസ്സലാമിനെ അറിയാവുന്നവർ തങ്ങളെ 02

 • കഴിഞ്ഞ ക്രിസ്മസ്-ബംപർ ജേതാവ് ഇപ്പോൾ എവിടെ? കാണാം രാജന്‍റെ ജീവിതം

  കഴിഞ്ഞ ക്രിസ്മസ് – പുതുവത്സര ബംപറിന്‍റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി ലഭിച്ച പൊരുന്നന്‍ രാജന്‍ ജീവിതത്തിലെ സ്വപ്നങ്ങള്‍ ഒന്നൊന്നായി നിറവേറ്റുകയാണ്. കണ്ണൂര്‍ മാലൂര്‍ കൈതച്ചാല്‍ കോളനിയിലെ രാജന്‍ റബര്‍ ടാപ്പിങ്ങ് തൊഴിലുമായി സജീവവുമാണ്. വലിയ മാറ്റങ്ങളൊന്നുമില്ല, സാധാരണക്കാരനായി തന്നെ ജീവിതം

 • ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കുന്നത് പതിവാകുന്നു; പ്രതിയെ പിടികൂടാനായില്ല

  കൊല്ലം അഞ്ചലില്‍ വീണ്ടും ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കുന്നത് പതിവാകുമ്പോഴും പ്രതിയെ പിടികൂടാനായില്ല. കഴിഞ്ഞദിവസവും ഇത്തരത്തില്‍ തട്ടിപ്പ് നടന്നു. ലോട്ടറി അടിച്ചെന്ന് പറ‍ഞ്ഞ് വിശ്വസിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റും കവരുകയായിരുന്നു. ഒരാഴ്ച്ച മുന്‍പ് നടന്ന തട്ടിപ്പിലെ പ്രതിയെ ഇതുവരെ